ചൂടുവെള്ളം അമിതവണ്ണത്തെ അലിയിച്ചുകളയും? എങ്കില്‍ ഇതൊന്നു ശ്രദ്ധിക്കൂ
ശരീരഭാരം കുറയ്ക്കാന്‍ പലരും നെട്ടോട്ടത്തിലാണ്. ഇതിനായി മരുന്നുകള്‍ ഉപയോഗിക്കുന്നവരും ടിപ്പുകള്‍ മാറി മാറി പരീക്ഷിക്കുന്നവരും കുറവല്ല. അടുത്തിടെ സോഷ്യല്‍മീഡിയയില്‍ ഇത്തരത്തില്‍ വൈറലായ ഒരു ടിപ്പാണ് ചൂടുവെള്ളം ...