Friday, February 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health

ചൂട് വെള്ളത്തിൽ പച്ചവെള്ളം ചേർത്ത് കുടിക്കാറുണ്ടോ ? എന്നാ പണി പാളും…. ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

by Brave India Desk
Jun 19, 2024, 06:37 pm IST
in Health
Share on FacebookTweetWhatsAppTelegram

ചൂട് വെള്ളം കുടിക്കണം എന്നണ് എപ്പോഴും പറയാറുള്ളത്. എന്നാൽ നമ്മളിൽ പലരും ചെയ്യുന്ന കാര്യം എന്നത് ചൂട് വെള്ളത്തിൽ കുറച്ച് പച്ച വെള്ളം ചേർത്ത് കുടിക്കും. ഇങ്ങനെ കുടിക്കരുത് എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. തിള്ളപ്പിച്ച വെള്ളത്തിൽ തണുത്ത വെള്ളം ചേർക്കുന്നത് അപകടകരമാണ് എന്നാണ് .
തിളയ്ക്കുമ്പോൾ ചത്തുപോകുന്ന കീടാണുക്കൾ പച്ചവെള്ളം വീണ്ടും ചേർക്കുമ്പോൾ വെള്ളത്തിലേക്ക് തിരിച്ചെത്തുന്നു.

വെറുതെ വെള്ളം തിളപ്പിച്ചാൽ മാത്രം പോരാ. വെള്ളം തിളച്ച് 2 മിനിറ്റ് എങ്കിലും കഴിഞ്ഞാലേ തീ അണയ്ക്കാവുവെന്നും നിർദേശമുണ്ട്. കൂടാതെ പി എച്ച് മൂല്യം 7 ൽ കൂടിയ വെള്ളം ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. അത് ശരിയായ രീതിയിൽ ആകാനായി സേഡിയം കാർബണേറ്റ് പോലെ ന്യൂട്രലൈസർ ലായനികൾ ഉപയോഗിക്കാവുന്നതാണ്. പി എച്ച് മൂല്യം 7 കുറഞ്ഞാൽ അമ്ലത കൂടും. ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന വിഷലോഹങ്ങൾ അടങ്ങിയിരിക്കാൻ സാധ്യതയുണ്ട്. ഇത് വെള്ളത്തിന് കട്ടിപ്പ് കൂട്ടുന്നു.

Stories you may like

മുട്ടുവേദന മാറ്റാൻ ക്യാബേജ് ഇല മതിയോ? സോഷ്യൽ മീഡിയയിലെ പുതിയ ‘ട്രെൻഡിന്’ പിന്നിലെ വാസ്തവം എന്ത്? മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ!

പുരുഷന്മാരേ സൂക്ഷിക്കുക! ഹൃദ്രോഗം നിങ്ങളെ തേടിയെത്തുന്നത് സ്ത്രീകളേക്കാൾ ഏഴ് വർഷം മുൻപേ; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

കുടിക്കുന്ന വെള്ളം ശുദ്ധമല്ലെങ്കിൽ പലവിധ രോഗങ്ങളും തേടിയെത്താമെന്നുള്ളതാണ് സത്യം. ശുദ്ധീകരിച്ചെത്തുന്ന വെള്ളമാണെങ്കിലും തിളപ്പിച്ചാൽ മാത്രമേ സുരക്ഷിതമാകൂ. മഴക്കാലം രോഗങ്ങളുടെ കൂടി കാലമാണല്ലോ. കൂടുതൽ ശ്രദ്ധിക്കണം എന്നാണ് ആരോഗ്യവിദഗ്ധർ നിർദേശം നൽകുന്നത്.

Tags: Healthwarm water
ShareTweetSendShare

Latest stories from this section

മുഴകൾ മാത്രമല്ല ലക്ഷണം; ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ;കാൻസർ നൽകുന്ന റെഡ് ഫ്ളാഗുകൾ

മുഴകൾ മാത്രമല്ല ലക്ഷണം; ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ;കാൻസർ നൽകുന്ന റെഡ് ഫ്ളാഗുകൾ

ചോറോ ചപ്പാത്തിയോ? ഏതാണ് നല്ലത്? തടി കുറയ്ക്കാനും ഗ്യാസ് ഒഴിവാക്കാനും നിങ്ങൾ കഴിക്കേണ്ടത് ഇത്!

ചോറോ ചപ്പാത്തിയോ? ഏതാണ് നല്ലത്? തടി കുറയ്ക്കാനും ഗ്യാസ് ഒഴിവാക്കാനും നിങ്ങൾ കഴിക്കേണ്ടത് ഇത്!

അഴകുള്ള ഭക്ഷണത്തിന് പിന്നാലെയാണോ നിങ്ങൾ? വയറിനും ആരോഗ്യത്തിനും ‘പണി’ കിട്ടുന്നത് ഇങ്ങനെ; ഫുഡ് ബ്ലോഗർമാർ നിങ്ങളെ വീഴ്ത്തുന്നത് എങ്ങനെ?

അഴകുള്ള ഭക്ഷണത്തിന് പിന്നാലെയാണോ നിങ്ങൾ? വയറിനും ആരോഗ്യത്തിനും ‘പണി’ കിട്ടുന്നത് ഇങ്ങനെ; ഫുഡ് ബ്ലോഗർമാർ നിങ്ങളെ വീഴ്ത്തുന്നത് എങ്ങനെ?

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

അശ്രദ്ധ കാണിക്കരുത്, നിങ്ങളെ കാത്തിരിക്കുന്നത് നിശബ്ദ കൊലയാളി!”; ഹൃദയാഘാതത്തിന്റെ ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; യുവാക്കളിലും മരണനിരക്ക് ഉയരുന്നു!

Discussion about this post

Latest News

അമ്പിളിമാമന്റെ മണ്ണിൽ ഒരു ‘ഗോൾഫ് കളി’; 55 വർഷം മുൻപ് അലൻ ഷെപ്പേർഡ് കാട്ടിയ ആ കുസൃതി! ആർട്ടിമിസ് ദൗത്യങ്ങൾക്കിടെ ചർച്ചയായി പഴയ ചാന്ദ്ര ചരിത്രം

അമ്പിളിമാമന്റെ മണ്ണിൽ ഒരു ‘ഗോൾഫ് കളി’; 55 വർഷം മുൻപ് അലൻ ഷെപ്പേർഡ് കാട്ടിയ ആ കുസൃതി! ആർട്ടിമിസ് ദൗത്യങ്ങൾക്കിടെ ചർച്ചയായി പഴയ ചാന്ദ്ര ചരിത്രം

സിംബാവേ, വീണ്ടും ചരിത്രത്തിൽ; 2007 ആവർത്തിച്ചു, ഓസ്‌ട്രേലിയയെ തകർത്ത് സിംബാബ്‌വെ; കൊളംബോയിൽ അവിശ്വസനീയ അട്ടിമറി

സിംബാവേ, വീണ്ടും ചരിത്രത്തിൽ; 2007 ആവർത്തിച്ചു, ഓസ്‌ട്രേലിയയെ തകർത്ത് സിംബാബ്‌വെ; കൊളംബോയിൽ അവിശ്വസനീയ അട്ടിമറി

അഭിഷേകിന് ബാറ്റ് വീശാനേ അറിയൂ, ടെക്നിക്കില്ല; പാക് പോരാട്ടത്തിന് മുൻപ് വെടിപൊട്ടിച്ച് മുഹമ്മദ് ആമിർ

അഭിഷേകിന് ബാറ്റ് വീശാനേ അറിയൂ, ടെക്നിക്കില്ല; പാക് പോരാട്ടത്തിന് മുൻപ് വെടിപൊട്ടിച്ച് മുഹമ്മദ് ആമിർ

തദ്ദേശ തിരഞ്ഞെടുപ്പ് സെമി ഫെെനലല്ല, ഫെെനൽ;കേരളത്തിൽ നടക്കുന്ന 95% വികസനം മോദി സർക്കാരിന്റെത്’; രാജീവ് ചന്ദ്രശേഖർ

ഭരിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നത്’, കേരള വികസനത്തിൽ സംവാദത്തിന് തയ്യാർ! സ്ഥാനാർത്ഥി പട്ടിക ഈ മാസം;രാജീവ് ചന്ദ്രശേഖർ

മനുഷ്യനെ കൊല്ലാൻ മടിക്കില്ലെന്ന് എഐ; സിസ്റ്റം ഓഫാക്കാൻ ശ്രമിച്ച എൻജിനീയറെ ഭീഷണിപ്പെടുത്തി ക്ലോഡ്! ലോകം അപകടത്തിലെന്ന് മുൻ സുരക്ഷാ മേധാവി

മനുഷ്യനെ കൊല്ലാൻ മടിക്കില്ലെന്ന് എഐ; സിസ്റ്റം ഓഫാക്കാൻ ശ്രമിച്ച എൻജിനീയറെ ഭീഷണിപ്പെടുത്തി ക്ലോഡ്! ലോകം അപകടത്തിലെന്ന് മുൻ സുരക്ഷാ മേധാവി

അമേരിക്കൻ ഭരണാധികാരികളെ വിസ്മയിപ്പിച്ച് മോദിയുടെ സമ്മാനങ്ങൾ; വെള്ളി ട്രെയിനും പശ്മിന ഷാളും ഉൾപ്പെടെ പട്ടിക പുറത്തുവിട്ട് യുഎസ്

ബംഗ്ലാദേശിൽ താരിഖ് തരംഗം; ചരിത്ര വിജയം കുറിച്ച ബിഎൻപിയെ അഭിനന്ദിച്ച് മോദി! ഷെയ്ഖ് ഹസീനയ്ക്ക് ശേഷം ‘പുതിയ തുടക്കം’

ആ താരത്തെ മുറിക്കുള്ളിൽ പൂട്ടിയിടൂ; സൂര്യകുമാറിന്റെ ക്യാപ്റ്റൻസിക്കെതിരെ ശ്രീകാന്തിന്റെ ട്രോൾ, പറഞ്ഞത് ഇങ്ങനെ

ആ താരത്തെ മുറിക്കുള്ളിൽ പൂട്ടിയിടൂ; സൂര്യകുമാറിന്റെ ക്യാപ്റ്റൻസിക്കെതിരെ ശ്രീകാന്തിന്റെ ട്രോൾ, പറഞ്ഞത് ഇങ്ങനെ

സഞ്ജുവിന് ബുദ്ധിയില്ലേ, എന്തിനാണ് ഇത്ര ധൃതി?”; സുവർണ്ണാവസരം പാഴാക്കിയെന്ന് കെ. ശ്രീകാന്ത്

സഞ്ജുവിന് ബുദ്ധിയില്ലേ, എന്തിനാണ് ഇത്ര ധൃതി?”; സുവർണ്ണാവസരം പാഴാക്കിയെന്ന് കെ. ശ്രീകാന്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies