മഴ മുന്നറിയിപ്പിൽ മാറ്റം ; തെക്കൻ ജില്ലകളിൽ മഴ ശക്തമാവുന്നു ; നാളെ 7 ജില്ലകൾക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം : കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു. തെക്കൻ ജില്ലകളിലാണ് നിലവിൽ മഴ ശക്തമായിരിക്കുന്നത്. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ...


















