തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ബോംബ് ശേഖരം
ബുര്‍ധ്വാന്‍: പശ്ചിമബംഗാളിലെ ബുര്‍ധ്വാനില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ നിന്നും 61 നാടന്‍ ബോബുകള്‍ പോലീസ് കണ്ടെടുത്തു. ഷെയ്ഖ് ഷാന്റോ എന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ ഉപേക്ഷിക്കപ്പെട്ട ...