west bengal

സിപിഎം പൊതു സ്വതന്ത്രനെ നിര്‍ത്തിയാല്‍ പിന്തുണക്കുമെന്ന് കോണ്‍ഗ്രസ് : ബംഗാളില്‍ രാജ്യസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സിപിഎം സഖ്യം വന്നേക്കും

പശ്ചിമബംഗാളില്‍ മാര്‍ച്ച് 23ന് നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ(എം) പൊതുസ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ കോണ്‍ഗ്രസ് പിന്തുണച്ചേക്കും. ബംഗാളില്‍ ഒഴിവുവരുന്ന 5 രാജ്യസഭ സീറ്റുകളില്‍ 4 എണ്ണവും തൃണമൂല്‍ ...

‘അന്തിമ വിജയം ബിജെപിക്ക്, പരിധി ആകാശം മാത്രമാണ്’, ബംഗാളില്‍ അധികാരം പിടിച്ചെടുക്കുമെന്ന് അമിത്ഷാ

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പാര്‍ട്ടി നേതാക്കളോടും പ്രവര്‍ത്തകരോടും പാര്‍ട്ടിയുടെ വളര്‍ച്ചക്കും ക്ഷേമത്തിനും ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്ത് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അന്തിമ വിജയം ...

പ്രധാനമന്ത്രിയുടെ ‘പുതിയ ഇന്ത്യ’ എന്ന ദര്‍ശനം സാക്ഷാത്കരിക്കാന്‍ സ്‌കൂളുകളില്‍ ദേശഭക്തി സൃഷ്ടിക്കണമെന്ന് കേന്ദ്രം; അനുസരിക്കില്ലെന്ന് ബംഗാള്‍

ഡല്‍ഹി: സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വെച്ച 'പുതിയ ഇന്ത്യ' എന്ന ദര്‍ശനം സാക്ഷാത്കരിക്കാന്‍ സ്‌കൂളുകളില്‍ ദേശഭക്തി സൃഷ്ടിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍. ദേശഭക്തിയും കൂട്ടായ ആവേശവും നിര്‍മ്മിച്ചെടുക്കുന്ന ...

പശ്ചിമ ബംഗാളില്‍ ബിജെപിക്ക് നേട്ടം, തൃണമൂല്‍ നാലിടം നേടി, സിപിഎം-കോണ്‍ഗ്രസ് സഖ്യം തകര്‍ന്നടിഞ്ഞു, ബിജെപി മൂന്നിടത്ത്

ഡാര്‍ജിലിംഗ്: പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് നാല് കോര്‍പ്പറേഷനുകളില്‍ വിജയിച്ചു. ദോംകല്‍, മിറിക്, പുജാലി, റായ്ഗഞ്ച് മുന്‍സിപ്പാലിറ്റികളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ ...

ബംഗാളിലുമുണ്ട് ഒരു രാമഗ്രാമം

കൊല്‍ക്കത്ത: അയോദ്ധ്യയിലെ രാമജന്മഭൂമിയ്ക്ക് സമാനമായി ശ്രീരാമനെ മാത്രം പ്രാര്‍ത്ഥിച്ച്, രാമന്റെ പേരുകള്‍ മാത്രം സ്വീകരിച്ച് കഴിയുന്ന ഒരു ഗ്രാമവും ജനതയുമുണ്ട് പശ്ചിമബംഗാളില്‍. അയോദ്ധ്യയ്ക്ക് 750 കിലോമീറ്റര്‍ അകലെ ...

കോണ്‍ഗ്രസ് നേതാവിന് മര്‍ദ്ദനമേറ്റ സംഭവം; ബംഗാളില്‍ കോണ്‍ഗ്രസ്-ഇടത് സഖ്യത്തില്‍ വിള്ളല്‍ വീഴുന്നു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് നേതാവിന് മര്‍ദ്ദനമേറ്റ സംഭവുമായി ബന്ധപ്പെട്ട് പ്രതിഷേധം. കോണ്‍ഗ്രസ്-ഇടത് പക്ഷ സഖ്യത്തില്‍ വിള്ളല്‍ വീഴുന്നു. നിയമസഭയില്‍ പ്രതിപക്ഷ നേതാവിനെതിരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് ബജറ്റ് ...

പശ്ചിമ ബംഗാളിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗണാസിലുള്ള മധ്യംഗ്രാമിലെ കെമിക്കല്‍ ഫാക്ടറിയിലാണ് അഗ്‌നിബാധയുണ്ടായത്. അപകട നില എത്രത്തോളമുണ്ടെന്നുള്ളത് വ്യക്തമല്ല. ...

പേര് മാറ്റാന്‍ തീരുമാനിച്ച് ‘പശ്ചിമ ബംഗാള്‍’

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന്റെ പേര് മാറ്റാന്‍ ബംഗാള്‍ മന്ത്രിസഭ തീരുമാനിച്ചു. ബംഗ്ലാ, ബോംഗോ എന്നീ പേരുകളാണ് പുതിയതായി പരിഗണനയിലുള്ളത്. മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് സംസ്ഥാനത്തിന്റെ പേര് മാറ്റാന്‍ ...

ധാക്ക ഭീകരാക്രമണം: സൂത്രധാരന്‍ പശ്ചിമ ബംഗാളില്‍ ഒളിവിലെന്ന് അന്വേഷണ സംഘം

ധാക്ക: ബംഗ്ലാദേശില്‍ ധാക്കയിലെ റസ്റ്റൊറന്റില്‍ ഈ മാസം ആദ്യം നടന്ന ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഇപ്പോള്‍ പശ്ചിമ ബംഗാളില്‍ ഒളിവിലുണ്ടെന്ന് ബംഗ്ലാദേശിലെ അന്വേഷണ സംഘം. ഏഴ് മാസങ്ങള്‍ക്ക് മുന്‍പ് ...

പി.ബി അംഗങ്ങളെ മുഴുവന്‍ പശ്ചിമബംഗാളിലെത്തിക്കാനുള്ള നീക്കം സിപിഎം ഉപേക്ഷിച്ചു ‘കയ്യരിവാള്‍’ സഖ്യത്തില്‍ കടുത്ത നടപടി ഉണ്ടാവില്ല

  ഡല്‍ഹി: മുഴുവന്‍ പൊളിറ്റ് ബ്യൂറോ അംഗങ്ങളെയും പശ്ചിമബംഗാളിലെത്തിക്കാനുള്ള നീക്കം സിപിഎം ഉപേക്ഷിച്ചു. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയത് പിബി അംഗങ്ങള്‍ ബംഗാളില്‍ നേരിട്ടെത്തി പരിശോധിക്കണമെന്ന അഭിപ്രായം ...

പശ്ചിമബംഗാളില്‍ നോട്ടയേക്കാള്‍ കുറവ് വോട്ട് പിടിച്ച് സിപിഐ

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്കും വോട്ട് രേഖപ്പെടുത്താതിരിക്കാനുള്ള വോട്ടര്‍മാരുടെ അവകാശമായ നോട്ടക്ക് പശ്ചിമബംഗാളില്‍ ലഭിച്ചത് നാലാം സ്ഥാനം. തൃണമൂല്‍ കോണ്‍ഗ്രസ്, ഇടത് കോണ്‍ഗ്രസ് സഖ്യം ബി.ജെ.പി എന്നിവര്‍ ...

‘കയ്യരിവാള്‍’ സഖ്യം തിരിച്ചടിച്ചു :സിപിഎമ്മിന് ഇനിയൊരു തിരിച്ച് വരവ് അസാധ്യമെന്ന് തെളിയിച്ച് ബംഗാളിലെ തെരഞ്ഞെടുപ്പ് ഫലം

പശ്ചിമബംഗാളില്‍ 'കയ്യരിവാള്‍ സഖ്യം' ഇടത് മുന്നണിക്ക് ഇനിയൊരു തിരിച്ച് വരവ് അസാധ്യമാക്കിയെന്ന് വിലയിരുത്തല്‍. കോണ്‍ഗ്രസുമായി ചേര്‍ന്ന് എല്‍ഡിഎഫ് മത്സരിക്കുമ്പോള്‍ വലിയ മുന്നേറ്റമുണ്ടാകുമെന്നായിരുന്നു സിപിഎം വിലയിരുത്തല്‍. ഒരു അവസാന ...

ബംഗാളില്‍ തൃണമൂല്‍ 200 കടന്നപ്പോള്‍ സിപിഎം 20 കടന്നു! തനിച്ച് മത്സരിച്ച ബിജെപിയ്ക്ക് മുന്നേറ്റം

  കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് മൃഗീയ ഭൂരിപക്ഷം നേടി അധികാരം നിലനിര്‍ത്തി. 294 സീറ്റില്‍ 211 സീറ്റും തൃണമൂല്‍ സ്വന്തമാക്കിയപ്പോള്‍ ഏറെ ...

പശ്ചിമബംഗാളില്‍ ഇന്ന് മൂന്നാംഘട്ട വോട്ടെടുപ്പ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മൂന്നാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. ഏഴ് ജില്ലകളിലായി 56 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. വടക്കന്‍ ബംഗാളിലെ അലിപുര്‍ദൗര്‍(5), ജല്‍പയ്ഗുരി (7), വടക്കന്‍ ദിനജ്പൂര്‍ ...

പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ വന്‍ ബോംബ് ശേഖരം കണ്ടെത്തി

കൊല്‍ക്കത്ത: അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ 30 ബോംബുകള്‍ കണ്ടെത്തി. സുരക്ഷാ സംഘം നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്. ദേശീയ സുരക്ഷ സംഘവും, ...

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പാര്‍ട്ടിയില്‍ അഴിച്ചുപണി നടത്തി ബി.ജെ.പി ബംഗാള്‍ ഘടകം

നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പശ്ചിമബംഗാളിലെ ബി.ജെ.പി ഘടകം അടിമുടി നവീകരിച്ചിരിക്കുകയാണ്. വിശ്വാസ്യത  നേടാന്‍ പുതുമുഖങ്ങളെയും തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാക്കി നിര്‍ത്തുന്നു. 'തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പാര്‍ട്ടിയെ പരിഷ്‌കരിച്ചിരിക്കുകയാണ്. ...

ശാരദ ചിട്ടി തട്ടിപ്പ് കേസ്: പശ്ചിമ ബംഗാള്‍ ഗതാഗത മന്ത്രി രാജിവച്ചു

കൊല്‍ക്കത്ത: ശാരദാ ചിട്ടി ഫണ്ട് കേസില്‍ പ്രതിയായ പശ്ചിമ ബംഗാള്‍ ഗതാഗതമന്ത്രി മദന്‍ മിത്ര രാജി വെച്ചു. കല്‍ക്കട്ട ഹൈക്കോടതിയല്‍ സിബി.ഐ മന്‍ മിത്രയുടെ ജാമ്യം റദ്ദാക്കാണമെന്ന് ...

പശ്ചിമ ബംഗാളില്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ തൂത്തുവാരി ത്രിണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ത്രിണമൂല്‍ കോണ്‍ഗ്രസിന് മികച്ച വിജയം. പുതിയയതായി രൂപീകരിച്ച ബിദ്ദാനഗര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ 41 വാര്‍ഡുകളിലായി 37 സീറ്റും  ഹൊവാര ജില്ലയിലെ 16 ...

പശ്ചിമബംഗാളില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കാന്‍ ബിജെപി. സ്വാധീനം വീണ്ടെടുക്കാന്‍ സിപിഎം

തദ്ദേശ വോട്ടെടുപ്പില്‍ വ്യാപക അക്രമം കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പില്‍ വ്യാപക അക്രമം. വോട്ടെടുപ്പിനിടെ ഉണ്ടായ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. മുര്‍ഷിദാബാദില്‍ ഹരിഹര്‍പര ...

പശ്ചിമബംഗാള്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ‘തൃണമൂല്‍ വിജയം’

കൊല്‍ക്കത്ത: ഇടത് പാര്‍ട്ടികള്‍ക്കും കോണ്‍ഗ്രസിനും ശക്തമായ മുന്നറിയിപ്പ് നല്‍കി പശ്ചിമ ബംഗാളിലെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം. 91 മുന്‍സിപ്പാലിറ്റികളില്‍ 70 എണ്ണത്തിലും തൃണമൂല്‍ ...

Page 20 of 21 1 19 20 21

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist