രാക്ഷസനെന്ന് തോന്നി; നിമിഷ നേരം കൊണ്ട് അതെന്നെ തുപ്പിക്കളഞ്ഞു; ഞെട്ടിപ്പിക്കുന്ന അനുഭവം വിവരിച്ച് ഭീമൻ തിമിംഗലത്തിന്റെ വായിലകപ്പെട്ട യുവാവ്
പിതാവിനൊപ്പം കയാക്കിംഗ് നടത്തുന്നതിനിടെ യുവാവിനെ ഭീമൻ തിമിംഗലം വിഴുങ്ങുന്നതിന്റെ പേടിപ്പിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ചിലെയിലെ പെറ്റഗോണിയിലാണ് സംഭവം. 24കാരനായ ആഡ്രിയൻ സിമാൻകസിനെ ഞൊടിയിടയിൽ തിമിംഗലം വിഴുങ്ങുകയും ...