Women’s wall

“തന്ത്രിമാരുടെ ചൈതന്യം നിര്‍ണ്ണയിക്കാനുള്ള ചുമതല മന്ത്രിക്ക് നല്‍കിയത് അറിഞ്ഞില്ല”: സുധാകരനെ പരിഹസിച്ച് തന്ത്രി സമാജം

എന്‍.എസ്.എസിനെതിരെ ജി.സുധാകരന്‍: മതിലിനെയും സര്‍ക്കാരിനെയും എതിര്‍ക്കുന്ന എല്ലാവരും വീണ്ടുവിചാരം നടത്തണമെന്ന് മന്ത്രി

വനിതാ മതില്‍ വിഷയത്തില്‍ എന്‍.എസ്.എസിനെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ രംഗത്ത് വന്നു. സര്‍ക്കാരിനെ എതിര്‍ക്കുന്ന എല്ലാവരും എന്‍.എസ്.എസും വീണ്ടുവിചാരം നടത്തണമെന്ന് മന്ത്രി വിമര്‍ശിച്ചു. നവോത്ഥാന പാരമ്പര്യമുള്ള ...

വനിതാ മതിലില്‍ പങ്കെടുക്കാത്തതില്‍ പ്രളയ ബാധിതര്‍ക്ക് വായ്പാ നിഷേധം: കുട്ടനാട്ടില്‍ കുടുംബശ്രീ അംഗങ്ങള്‍ ദുരിതത്തില്‍

വനിതാ മതിലില്‍ പങ്കെടുക്കാത്തതില്‍ പ്രളയ ബാധിതര്‍ക്ക് വായ്പാ നിഷേധം: കുട്ടനാട്ടില്‍ കുടുംബശ്രീ അംഗങ്ങള്‍ ദുരിതത്തില്‍

നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന വാദിച്ച് കൊണ്ട് ജനുവരി ഒന്നിന് സംസ്ഥാന സര്‍ക്കാര്‍ നടത്താനിരിക്കുന്ന വനിതാ മതില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യം കാണിക്കാത്തതിനാല്‍ കുട്ടനാട്ടിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് വായ്പ ...

ഹൈക്കോടതിക്കെതിരെ ബാലാവകാശ കമ്മീഷന്‍: പതിനെട്ട് വയസ്സിന് താഴെയുള്ളവരെ വനിതാ മതിലില്‍ പങ്കെടുപ്പിക്കരുതെന്ന വിധി ഭരണഘടനാ വിരുദ്ധമെന്ന് വിമര്‍ശനം

ഹൈക്കോടതിക്കെതിരെ ബാലാവകാശ കമ്മീഷന്‍: പതിനെട്ട് വയസ്സിന് താഴെയുള്ളവരെ വനിതാ മതിലില്‍ പങ്കെടുപ്പിക്കരുതെന്ന വിധി ഭരണഘടനാ വിരുദ്ധമെന്ന് വിമര്‍ശനം

നവോത്ഥാന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന വാദവുമായി ജനുവരി ഒന്നിന് സംസ്ഥാന സര്‍ക്കാര്‍ നടത്താനിരിക്കുന്ന വനിതാ മതിലിനെപ്പറ്റി കേരളാ ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ ബാലാവകാശ കമ്മീഷന്‍ രംഗത്ത് വന്നു. പതിനെട്ട് ...

“വനിതാ മതിലിനൊപ്പം. അയ്യപ്പജ്യോതിക്കൊപ്പമില്ല”: എല്‍.ഡി.എഫ് മുന്നണിയില്‍ ചേര്‍ന്നതിന് ശേഷം ബാലകൃഷ്ണപിള്ള

“വനിതാ മതിലിനൊപ്പം. അയ്യപ്പജ്യോതിക്കൊപ്പമില്ല”: എല്‍.ഡി.എഫ് മുന്നണിയില്‍ ചേര്‍ന്നതിന് ശേഷം ബാലകൃഷ്ണപിള്ള

എല്‍.ഡി.എഫ് മുന്നണിയ്‌ക്കൊപ്പം ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് (ബി) വനിതാ മതിലിനൊപ്പമെന്ന് ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള വ്യക്തമാക്കി. പാര്‍ട്ടിയുടെ നിലപാട് ഇടതുമുന്നണിയുടെ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി അയ്യപ്പജ്യോതിയ്‌ക്കൊപ്പമില്ലെന്നും അദ്ദേഹം ...

“സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് മതില്‍ കെട്ടുന്നതിനെക്കാള്‍ വലിയ തെറ്റ് പാവപ്പെട്ടവന്റെ പിച്ചചട്ടിയില്‍ കയ്യിട്ട് വാരുന്നത്”: വനിതാ മതിലിനെതിരെ ഉമ്മന്‍ ചാണ്ടിയുടെ രൂക്ഷ വിമര്‍ശനം

“സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് മതില്‍ കെട്ടുന്നതിനെക്കാള്‍ വലിയ തെറ്റ് പാവപ്പെട്ടവന്റെ പിച്ചചട്ടിയില്‍ കയ്യിട്ട് വാരുന്നത്”: വനിതാ മതിലിനെതിരെ ഉമ്മന്‍ ചാണ്ടിയുടെ രൂക്ഷ വിമര്‍ശനം

നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു എന്ന വാദവുമായി സംസ്ഥാന സര്‍ക്കാര്‍ ജനുവരി ഒന്നിന് നടത്താനിരിക്കുന്ന വനിതാ മതിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. സര്‍ക്കാര്‍ ഫണ്ട് ...

കോടിയേരിക്ക് പിന്നാലെ എന്‍.എസ്.എസിനെ രൂക്ഷമായി വിമര്‍ശിച്ച് കാനവും രംഗത്ത്

കോടിയേരിക്ക് പിന്നാലെ എന്‍.എസ്.എസിനെ രൂക്ഷമായി വിമര്‍ശിച്ച് കാനവും രംഗത്ത്

സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ എന്‍.എസ്.എസ് നേതൃത്വം എടുത്തിരിക്കുന്ന നിലപാട് നായര്‍ സമുദായം തള്ളിക്കളയുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. വനിതാ മതില്‍ ഉള്‍പ്പെടെയുള്ള ...

മുഖ്യമന്ത്രിയുടെ സൗകര്യത്തിനായി മൊയ്തീനെ കുടിയിറക്കുന്നു; ഓഫീസ് ഇരുമ്പ് മറയ്ക്കുള്ളിലാക്കി പിണറായി വിജയന്‍

വനിതാമതില്‍ സര്‍ക്കാര്‍ ഫണ്ടു തന്നെ, തുക അനുവദിക്കാന്‍ ധനകാര്യ വകുപ്പിനോട് നിര്‍ദേശിക്കുമെന്ന് ചീഫ് സെക്രട്ടറി അയച്ച കത്തില്‍ പരാമര്‍ശം

  വനിതാമതിലിന്റെ ഫണ്ടിനെ സംബന്ധിച്ച് ആശയക്കുഴപ്പങ്ങളും വിവാദങ്ങളും നിലനില്‍ക്കെ പരിപാടി സംഘടിപ്പിക്കുന്നത് സര്‍ക്കാര്‍ ചെലവിലെന്ന് ഔദ്യോഗികരേഖ. വനിതാമതിലിന്റെ സംഘാടനവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ...

കുട്ടനാട് സന്ദര്‍ശിക്കാത്തതെന്തുകൊണ്ടെന്നുള്ള ചോദ്യത്തിന് മുഖ്യമന്ത്രിക്ക് മൗനം: വിമര്‍ശനവുമായി പ്രതിപക്ഷം

വനിതാ മതില്‍: മുഖ്യമന്ത്രിക്കെതിരെ നിയമസഭയില്‍ അവകാശലംഘന നോട്ടീസ്

വനിതാ മതിലിനെ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം നിയമസഭാ സ്പീക്കര്‍ക്ക് അവകാശലംഘന നോട്ടീസയച്ചു. കെ.സി.ജോസഫാണ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് മുഖ്യമന്ത്രിക്കെതിരെ നോട്ടീസയച്ചത്. വനിതാ ...

“തൃപ്തി ദേശായിയെ സംസ്ഥാന സര്‍ക്കാര്‍ തടഞ്ഞില്ലെങ്കില്‍ കേന്ദ്രം ഇടപെടണം”: പന്തളം രാജകുടുംബം

“വിശ്വാസികള്‍ക്കിടയില്‍ കെട്ടുന്ന മതിലിന് ആയുസ്സുണ്ടാകില്ല”: ഹിന്ദുക്കള്‍ ഒരുമിക്കാനുള്ള അവസരം ഒരുക്കിത്തന്നതിന് പിണറായിക്ക് നന്ദിയര്‍പ്പിച്ച് ശശികുമാര വര്‍മ്മ

വിശ്വാസികള്‍ക്കിടയില്‍ കെട്ടുന്ന മതിലിന് അധികം ആയുസ്സുണ്ടാകില്ലെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ അഭിപ്രായപ്പെട്ടു. ഹിന്ദുക്കള്‍ക്ക് ഒരുമിക്കാനുള്ള അവസരം ഒരുക്കിത്തന്നതിന് മുഖ്യമന്ത്രി പിണറായി വിജയനോടും സുപ്രീം കോടതി ...

“റോഡുകള്‍ നന്നാക്കാന്‍ ആളുകള്‍ മരിക്കണോ?”: പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

“വനിതാ മതിലാണോ പ്രളയബാധിതരാണോ സര്‍ക്കാരിന് വലുത്?”: പിണറായി സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

പ്രളയത്തില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിലെ പ്രളയബാധിതരാണോ അതോ വനിതാ മതിലാണോ സര്‍ക്കാരിന് വലുതെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചു. ഇക്കാര്യ ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് ജനറല്‍ ...

കുട്ടനാട് സന്ദര്‍ശിക്കാത്തതെന്തുകൊണ്ടെന്നുള്ള ചോദ്യത്തിന് മുഖ്യമന്ത്രിക്ക് മൗനം: വിമര്‍ശനവുമായി പ്രതിപക്ഷം

എന്‍.എസ്.എസിനെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി

എന്‍.എസ്.എസിനെ പരോക്ഷമായി വിമര്‍സിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുമ്പോള്‍ ഭീഷണികളുയരുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് കണ്ട് സര്‍ക്കാര്‍ ഭയപ്പെടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ...

“മഞ്ജു വാര്യരെ ആശ്രയിച്ചല്ല വനിതാ മതില്‍ തീരുമാനിച്ചത്”: എം.എം.മണി

“മഞ്ജു വാര്യരെ ആശ്രയിച്ചല്ല വനിതാ മതില്‍ തീരുമാനിച്ചത്”: എം.എം.മണി

സര്‍ക്കാരിന്റെ വനിതാ മതില്‍ പരിപാടിയില്‍ നിന്നും പിന്മാറിയ ചലച്ചിത്ര നടി മഞ്ജു വാര്യര്‍ക്കെതിരെ സംസ്ഥാന വൈദ്യുതി മന്ത്രി എം.എം.മണി. മഞ്ജു വാര്യരെ ആശ്രയിച്ചല്ല വനിതാ മ്തില്‍ തീരുമാനിച്ചതെന്ന് ...

വനിതാ മതിലിന് പിന്തുണയുമായി നടി മഞ്ജു വാര്യര്‍. വീഡിയോ-

വനിതാ മതിലിന് പിന്തുണയുമായി നടി മഞ്ജു വാര്യര്‍. വീഡിയോ-

നവോത്ഥാന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നു എന്ന പേരില്‍ കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന് പിന്തുണ നല്‍കി നടി മഞ്ജു വാര്യര്‍ രംഗത്ത്. വനിതാ മതിലിന്റെ ഫേസ്ബുക്ക് പേജില്‍ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist