ഇന്ന് സംസ്ഥാനത്ത് ശക്തമായ മഴ : എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്
ഇന്ന് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ആണ് മഴ പെയ്യാൻ സാധ്യത.ഇതിനെ തുടർന്ന് സംസ്ഥാനത്തെ എട്ട് ജില്ലകളിൽ യെല്ലോ ...













