yogendra yadav

‘ബിജെപിയ്ക്ക് സ്വന്തം നിലയില്‍ ഭൂരിപക്ഷം കിട്ടാനും സാധ്യതയുണ്ട്’: തെരഞ്ഞെടുപ്പ് വിദഗ്ധന്‍ യോഗേന്ദ്രയാദവിന്റെ ലേഖനം

‘ബിജെപിയ്ക്ക് സ്വന്തം നിലയില്‍ ഭൂരിപക്ഷം കിട്ടാനും സാധ്യതയുണ്ട്’: തെരഞ്ഞെടുപ്പ് വിദഗ്ധന്‍ യോഗേന്ദ്രയാദവിന്റെ ലേഖനം

  ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നതടക്കം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫല സാധ്യതകള്‍ പ്രവചിച്ച് തിരഞ്ഞെടുപ്പ് വിദഗ്ദന്‍ യോഗേന്ദ്ര യാദവ്. ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിന് മുമ്പ് ബിജെപിയ്ക്ക് ...

ഡല്‍ഹി കെജ്രിവാളിനെ കൈവിട്ട് മോദിയെ വരിച്ചുവെന്ന് യോഗേന്ദ്രയാദവ്

ഡല്‍ഹി കെജ്രിവാളിനെ കൈവിട്ട് മോദിയെ വരിച്ചുവെന്ന് യോഗേന്ദ്രയാദവ്

ഡല്‍ഹി: ഡല്‍ഹിയിലെ ജനങ്ങള്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ കൈവിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുത്തിരിക്കുകയാണെന്ന് സ്വരാജ് ഇന്ത്യ സ്ഥാപകനും മുന്‍ എഎപി നേതാവുമായ യോഗേന്ദ്ര യാദവ്. മുന്‍സിപ്പല്‍ ...

അധികാരത്തില്‍ ആരുതന്നെ എത്തിയാലും ബിഹാറില്‍ ബിജെപി അതിപ്രധാന ശക്തിയാകുമെന്ന് യോഗേന്ദ്ര യാദവ്

അധികാരത്തില്‍ ആരുതന്നെ എത്തിയാലും ബിഹാറില്‍ ബിജെപി അതിപ്രധാന ശക്തിയാകുമെന്ന് യോഗേന്ദ്ര യാദവ്

ഡല്‍ഹി : ആര് അധികാരത്തില്‍ എത്തിയാലും ബിഹാറില്‍ ബിജെപി അതിപ്രധാന ശക്തിയാകുമെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ യോഗേന്ദ്ര യാദവ്. തിരഞ്ഞെടുപ്പു ഫലം എന്താകുമെന്നു തനിക്കിപ്പോള്‍ പറയാന്‍ കഴിയില്ല. സംസ്ഥാനം ...

തോമറിന്റെ വ്യാജബിരുദത്തെ പറ്റി കെജ്രിവാളിന് നേരത്തെ അറിയാമായിരുന്നുവെന്ന് യോഗേന്ദ്രയാദവ്

ഡല്‍ഹി: ഡല്‍ഹി മന്ത്രിസഭയിലെ മുന്‍ നിയമമന്ത്രിയുടെ വ്യാജ ബിരുദത്തെച്ചൊല്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അജ്ഞത നടിക്കുന്നത് കാപട്യമാണെന്ന് എഎപിയില്‍ നിന്ന് പുറത്താക്കപ്പെട്ട സ്ഥാപക നേതാവ് യോഗേന്ദ്ര യാദവ്. ...

കെജ്രിവാളിന് ഭരിക്കാനുള്ള ധാര്‍മ്മിക അവകാശം നഷ്ടമായെന്ന് എഎപിയില്‍ നിന്ന് പിളര്‍ന്ന ഗ്രൂപ്പ്

ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നുള്ള വിവാദങ്ങളുടെ അടിസ്ഥാനത്തില്‍ അരവിന്ദ് കെജ്രിവാളിന് ഭരിക്കാനുള്ള ധാര്‍മ്മിക അവകാശം നഷ്ടപ്പട്ടെന്ന് എഎപിയില്‍ നിന്നും പിളര്‍ന്ന സ്വരാജ് അഭിയാന്‍ ...

കെജ്രിവാള്‍ പുതിയ കാലത്തെ ഹിറ്റ്‌ലറെന്ന് ശാന്തി ഭൂഷണ്‍

ഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ രാജ്യത്തെ വഞ്ചിക്കുകയാണെന്ന് മുന്‍ നിയമമന്ത്രിയും പ്രശാന്ത് ഭൂഷണിന്റെ പിതാവുമായ ശാന്തി ഭൂഷണ്‍ പറഞ്ഞു. കേജ്‌രിവാളിനെ പിന്തുണയ്ക്കാനുള്ള പ്രശാന്ത് ഭൂഷന്റെയും കൂട്ടരുടെയും തീരുമാനം ...

പ്രശാന്ത് ഭൂഷണും, യോഗേന്ദ്രയാദവും പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുന്നു

ഡല്‍ഹി :ആംആദ്മി പാര്‍ട്ടി സ്ഥാപക നേതാക്കന്മാരായിരുന്ന പ്രശാന്ത് ഭൂഷണും യോഗേന്ദ്രയാദവും പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങതായി സൂചന. ഏപ്രില്‍ 14ന് ഇതുമായി ബന്ധപ്പെട്ട് യോഗം ചേര്‍ന്നേക്കും.   ആംആദ്മി ...

യോഗേന്ദ്രയാദവും ,പ്രശാന്ത് ഭൂഷണും പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് സൂചന

ഡല്‍ഹി: മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതാക്കളായ പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്ര യാദവ് എന്നിവരുടെ നേതൃത്വത്തില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ചേക്കുമെന്ന് സൂചന. ആം ആദ്മി പാര്‍ട്ടിയിലെ ...

ആംആദ്മിയില്‍ പൊട്ടിത്തെറി,ദേശീയ കൗണ്‍സിലില്‍ നിന്ന് യോഗേന്ദ്രയാദവിനെയും പ്രശാന്ത് ഭൂഷണെയും പുറത്താക്കി

ഡല്‍ഹി: ആംആദ്മി പാര്‍ട്ടിയില്‍ പൊട്ടിത്തെറി.പാര്‍ട്ടി ദേശീയ കൗണ്‍സിലില്‍ നിന്ന് സഥാപക നേതാക്കളായ യോഗേന്ദ്രയാദവിനെയും ,പ്രശാന്ത് ഭൂഷണെയും ഉള്‍പ്പെടെ നാലുപേരെ പുറത്താക്കി.അജിത് ഝാ,അനന്ത് കുമാര്‍ എന്നിവരാണ് മറ്റ് രണ്ട് ...

യോഗേന്ദ്രയാദവിന് നേരെ പ്രവര്‍ത്തകരുടെ കയ്യേറ്റശ്രമം

യോഗേന്ദ്രയാദവിന് നേരെ പ്രവര്‍ത്തകരുടെ കയ്യേറ്റശ്രമം

ഡല്‍ഹി : ആംആദ്മി പാര്‍ട്ടി  ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ സ്ഥാപകനേതാവ് യോഗേന്ദ്രയാദവിന് നേരെ കയ്യേറ്റ ശ്രമം. ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ യോഗേന്ദ്രയാദവിന് നേരെ മുദ്രാവാക്യം ...

കെജ്രിവാള്‍ ഏകാധിപതിയെന്ന് പ്രശാന്ത് ഭൂഷണ്‍, ചേരിപ്പോര് മൂലം ജനങ്ങള്‍ക്ക് പാര്‍ട്ടിയില്‍ വിശ്വാസമില്ലാതായെന്ന് യോഗേന്ദ്രയാദവ്

ഡല്‍ഹി: അരവിന്ദ് കെജ്രിവാള്‍ ഏകാധിപതിയാണെന്നാരോപിച്ച് പ്രശാന്ത് ഭൂഷണ്‍ രംഗത്ത് . അദ്ദേഹത്തിന് ഒരുപാട് ന്യൂനതകളുണ്ട്. ആപ്പില്‍ ജനാധിപത്യമില്ലെന്നും പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു.തങ്ങളുടെ രാജിയാവശ്യപ്പെട്ട് ആപ്പ് എംഎല്‍എമാര്‍ സോഷ്യല്‍ ...

ചര്‍ച്ചകള്‍ പരാജയം, പ്രശാന്ത് ഭൂഷണും,യോഗേന്ദ്രയാദവും പുറത്തായേക്കും

ഡല്‍ഹി : ആംആദ്മി പാര്‍ട്ടിയില്‍ നിന്ന് സ്ഥാപക നേതാക്കളായ യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും പുറത്തായേക്കും. ഇന്നലെ ചേര്‍ന്ന രാഷ്ട്രീയ കാര്യ സമിതി യോഗത്തില്‍ കെജ്‌രിവാള്‍- യോഗേന്ദ്ര ...

ആാംആദ്മി പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നേതൃത്വം ശ്രമം തുടങ്ങി

ആാംആദ്മി പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നേതൃത്വം ശ്രമം തുടങ്ങി

ഡല്‍ഹി : ആം ആദ്മി പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ശ്രമം തുടങ്ങി. യോഗേന്ദ്രയാദവുമായി കെജ്‌രിവാള്‍ പക്ഷത്തെ നേതാക്കള്‍ ഇന്നലെ രാത്രി കൂടിക്കാഴ്ച നടത്തി. ഈ മാസം ഇരുപത്തിയെട്ടിന് ...

‘കെജ്രിവാളിന്റേത് കുതിരക്കച്ചവടം’. അഞ്ജലി ഡമാനിയയും ആം ആദ്മി പാര്‍ട്ടിവിട്ടു

‘കെജ്രിവാളിന്റേത് കുതിരക്കച്ചവടം’. അഞ്ജലി ഡമാനിയയും ആം ആദ്മി പാര്‍ട്ടിവിട്ടു

ഡല്‍ഹി: പ്രമുഖ ആം ആദ്മിനേതാവും, വനിത പ്രവര്‍ത്തകയുമായ അഞ്ജലി ഡമാനിയ ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ഡമാനിയ ...

യോഗേന്ദ്രയാദവിനെയും പ്രശാന്ത് ഭൂഷണിനെയും രാഷ്ട്രീയകാര്യ സമിതിയിലേക്ക് തിരിച്ചെടുക്കാണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍

യോഗേന്ദ്രയാദവിനെയും പ്രശാന്ത് ഭൂഷണിനെയും രാഷ്ട്രീയകാര്യ സമിതിയിലേക്ക് തിരിച്ചെടുക്കാണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍

ഡല്‍ഹി: പ്രശാന്ത് ഭൂഷണിനെയും യോഗേന്ദ്ര യാദവിനെയും പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യസമിതിയിലേക്ക് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എഎപി പ്രവര്‍ത്തകര്‍ ക്യാംപയിന്‍ ആരംഭിച്ചു.സോഷ്യല്‍ മീഡിയ വഴിയാണ് ഇരുവര്‍ക്കു അനുകൂലമായ പോസ്റ്റുകളും മുദ്രാവാക്യങ്ങളും പ്രത്യക്ഷപ്പെട്ടത്. ഞങ്ങള്‍ ...

ആംആദ്മിയില്‍ ഭിന്നത രൂക്ഷം : പ്രശാന്ത് ഭൂഷണെയും,യോഗേന്ദ്രയാദവിനെയും രാഷ്ട്രീയ കാര്യസമിതിയില്‍ നിന്നു പുറത്താക്കിയേക്കും

 ഡല്‍ഹി :ആംആദ്മി പാര്‍ട്ടിയില്‍ വീണ്ടും ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ ഇന്ന് ദേശീയ നിര്‍വ്വാഹക സമിതി യോഗം ചേരും.പാര്‍ട്ടിയുടെ നയ പരിപാടികള്‍ക്ക് ഇന്ന് ചേരുന്ന യോഗം നിര്‍ണായകമായേക്കും. സ്ഥാപക ...

ആംആദ്മി പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷം, കെജ്രിവാളിനെ ഒഴിവാക്കാന്‍ യോഗേന്ദ്രയാദവ് ശ്രമിച്ചതായി ആരോപണം

ഡല്‍ഹി ; ആംആദ്മി പാര്‍ട്ടിയില്‍ നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. യോഗേന്ദ്രയാദവിനെതിരെ ആംആദ്മി പാര്‍ട്ടി വക്താവ് ലീപ് പാണ്ഡെ എഴുതിയ കത്ത് പുറത്ത്. കെജ്രിവാളിനെ പാര്‍ട്ടിയുടെ കണ്‍വീനര്‍ സ്ഥാനത്തു ...

ആം ആദ്മി പാര്‍ട്ടിയില്‍ ഭിന്നതയെന്ന് സൂചന, യോഗേന്ദ്രയാദവിനെ രാഷ്ട്രീയകാര്യസമിതിയില്‍ നിന്ന് മാറ്റിയേക്കും

ആം ആദ്മി പാര്‍ട്ടിയില്‍ ഭിന്നതയെന്ന് സൂചന, യോഗേന്ദ്രയാദവിനെ രാഷ്ട്രീയകാര്യസമിതിയില്‍ നിന്ന് മാറ്റിയേക്കും

ഡല്‍ഹി : ആം ആദ്മി പാര്‍ട്ടിയില്‍ മുഖ്യമന്ത്രി  അരവിന്ദ് കെജ്രിവാളും  യോഗേന്ദ്രയാദവും തമ്മില്‍ ഭിന്നതയെന്ന് സൂചനകള്‍.അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് യോഗേന്ദ്ര യാദവിനെ എഎപി രാഷ്ട്രീയകാര്യസമിതിയില്‍ നിന്ന് മാറ്റുമെന്നും  സൂചനയുണ്ട്. ...

വിഎസിനെ സ്വാഗതം ചെയ്ത് ആം ആദ്മി പാര്‍ട്ടി

വിഎസിനെ സ്വാഗതം ചെയ്ത് ആം ആദ്മി പാര്‍ട്ടി

ഡല്‍ഹി: വിഎസ് അച്യുതാനന്ദനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് ആം ആദ്മി പാര്‍ട്ടി. സത്യസന്ധരായ നേതാക്കള്‍ക്ക് ആം ആദ്മിയിലേക്ക് എപ്പോള്‍ വേണമെങ്കിലും വരാമെന്ന് ആം ആദ്മി നേതാവ് യോഗേന്ദ്ര ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist