വിശാഖപട്ടണം: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാൻ മുകേഷ് അംബാനിയുടെ ഗുജറാത്തിലെ ജാംനഗർ ബംഗ്ലാവിൽ ആന്ധ്രാ പ്രദേശിൽ നട്ടുവളർത്തിയ രണ്ട് അപൂർവ ഒലിവ് മരങ്ങൾ എത്തിച്ചത് വാര്‍ത്തയാകുകയാണ്. 200 വര്‍ഷം...
ഡൽഹി : ക്രിപ്റ്റോകറന്‍സിയെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുന്നത് നിരീക്ഷിച്ചു വരികയാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഡിജിറ്റല്‍ കറന്‍സികളെ കുറിച്ചുള്ള പരസ്യം നിര്‍ത്താന്‍ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ക്രിപ്റ്റോകറന്‍സികളുടെ...
ഡൽഹി: വനിതാ എം.പിമാര്‍ക്ക് ഒപ്പമുള്ള സെൽഫി സമൂഹ മാധ്യമത്തിൽ പങ്ക് വെച്ചതിന് പിന്നാലെ ശശി തരൂർ എം.പിക്കെതിരെ വിമര്‍ശനം . ‘ലോക്സഭ ജോലി ചെയ്യാന്‍ ആകര്‍ഷകമായ സ്ഥലമല്ലെന്ന്...
ഡൽഹി : മൺസൂൺ സമ്മേളനത്തിന്റെ അവസാന ദിവസത്തെ ‘അക്രമാസക്തമായ പെരുമാറ്റത്തിന്റെ’ പേരിൽ 12 പ്രതിപക്ഷ എംപിമാരെ പാർലമെന്റിന്റെ സമ്മേളനത്തിലുടനീളം സസ്പെൻഡ് ചെയ്തു. “അഭൂതപൂർവമായ പെരുമാറ്റദൂഷ്യവും നിന്ദ്യവും അക്രമാസക്തവും...
ഡൽഹി: ബിറ്റ്കോയിനെ ഔദ്യോഗിക കറൻസിയായി അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ക്രിപ്റ്റോകറൻസി ബിൽ അവതരിപ്പിക്കാൻ ഇരിക്കെ സുപ്രധാന തീരുമാനമാണ് കേന്ദ്ര...
നാദിയാദ്: ഉച്ചാടനത്തിന്റെയും രോഗശാന്തി ശുശ്രൂഷയുടെയും മറവിൽ ഗുജറാത്തിൽ വ്യാപകമായി മതപരിവർത്തനത്തിന് തയ്യാറെടുത്ത് മിഷണറിമാർ. ഇത്തരം പ്രവർത്തനങ്ങൾ പൊതുവേദിയിൽ നടത്തി സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് ആളുകളെ ആകർഷിക്കാനാണ്...
ഡൽഹി: പുതുവർഷത്തിലെ പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം യു എ ഇയിലേക്ക്. 2022 ജനുവരിയിലായിരിക്കും പ്രധാനമന്ത്രിയുടെ യു എ ഇ സന്ദർശനം. ദുബായ് എക്സ്പോയിൽ ഇന്ത്യ ഒരുക്കിയ...
ഡൽഹി: പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ആരംഭിച്ചതോടെ ലോക്സഭാ സ്പീക്കർ ഓം ബിർള എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളെയും കണ്ട് സംസാരിച്ചു. പാർലമെന്റ് സുഗമമായി പ്രവർത്തിക്കാൻ നേതാക്കളുടെ പിന്തുണ...
ഹൈദരാബാദ്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തെലുങ്ക് - തമിഴ് സിനിമകളിലെ ശ്രദ്ധേയ നൃത്ത സംവിധായകന്‍ ശിവശങ്കര്‍ മാസ്റ്റര്‍ (72) അന്തരിച്ചു. എണ്ണൂറോളം സിനിമകള്‍ക്ക് നൃത്തസംവിധാനം ഒരുക്കി. ദേശീയ...
ഡല്‍ഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ പുനരാലോചിക്കുന്നു. അന്താരാഷ്ട്ര വിമാനസര്‍വീസ് ഉപാധികളോടെ ഡിസംബര്‍ 15-ന് പുനരാരംഭിക്കുമെന്ന്...
ബെംഗളൂരു: കര്‍ണാടകയിലെ ഹാവേരിയിലെ ബേഡഗിയിൽ അച്ഛന്‍ ശാസിച്ചതിന് 16-കാരന്‍ തൂങ്ങിമരിച്ചു. വിവരമറിഞ്ഞെത്തിയ സഹോദരിയും മണിക്കൂറുകള്‍ക്കുള്ളില്‍ ജീവനൊടുക്കി. ബേഡഗി സ്വദേശി ചന്ദ്രു ചാലവാഡിയുടെ മക്കളായ നാഗരാജ്(16) ഭാഗ്യലക്ഷ്മി(18) എന്നിവരാണ്...
പനാജി: ജപ്പാനീസ് ചിത്രം റിങ് വാന്‍ഡറിങ്ങ് 52-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം സ്വന്തമാക്കി. മാംഗ കലാകാരനാവാൻ പ്രയത്നിക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലെ സംഭവബഹുലമായൊരു...
അഗർത്തല: അഗർത്തല മുനിസിപ്പൽ കോർപ്പറേഷൻ ഉൾപ്പെടെ ത്രിപുരയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വെന്നിക്കൊടി പാറിച്ച് ബിജെപി. മുഴുവൻ സീറ്റുകളും ബിജെപി തൂത്തുവാരിയപ്പോൾ സിപിഎം തകർന്നടിഞ്ഞു....
ഡല്‍ഹി: ചൈന കിഴക്കന്‍ ലഡാക്കിന് സമീപം മിസൈല്‍, റോക്കറ്റ് റെജിമെന്റുകളെ വിന്യസിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് ചൈനയുടെ പ്രകോപനകരമായ നടപടികൾ. അതിര്‍ത്തിക്ക് സമീപം പുതിയ...
ബെംഗളൂരു: കേരളത്തില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക. കോവിഡ് ഒമിക്രോണ്‍ വകഭേദത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. 72 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്....
മുംബൈ: മുംബൈയിലെ കുർളയിൽ ഇരുപത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. സാകിനാകയിൽ സ്ത്രീയെ ബലാത്സംഗം ചെയ്ത് ഇരുമ്പ് ദണ്ഡ് പ്രയോഗിച്ച സംഭവത്തിൽ പ്രതിഷേധങ്ങൾ അടങ്ങുന്നതിന് മുൻപേയാണ് പുതിയ...
ഡൽഹി: മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിനും മകൻ കാർത്തി ചിദംബരത്തിനും ഡൽഹി കോടതി സമൻസ് അയച്ചു, എയർസെൽ- മാക്സിസ് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ്...
ഡൽഹി: കൊവിഡിന്റെ മാരക വകഭേദമായ ഒമിക്രോൺ വ്യാപനത്തിന്റെ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ജാഗ്രത ശക്തമാക്കി ഇന്ത്യ. പുതിയ സാഹചര്യം പരിഗണിച്ച് വിമാന സർവീസുകൾ തുടങ്ങുന്നതിൽ പുനരാലോചന നടത്തുമെന്ന്...
ഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിന്റെ ഇന്ത്യൻ സന്ദർശനത്തിന്റെ തീയതി പ്രഖ്യാപിച്ചു. ഇരുപത്തിയൊന്നാമത് ഇന്ത്യ- റഷ്യ വാർഷിക ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പങ്കെടുക്കാൻ ഡിസംബർ 6ന്...
ബംഗലൂരു: ബംഗലൂരു നഗരത്തിന് സമീപം ഒരിടവേളക്ക് ശേഷം വീണ്ടും ദുരൂഹ ശബ്ദം ഉയർന്നു. കഴിഞ്ഞ വർഷം മെയ് മാസത്തിലും കഴിഞ്ഞ ജൂലൈയിലും സമാനമായ ശബ്ദം കേട്ടതായി പ്രദേശവാസികൾ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies