മുംബൈ: ആര്യന്‍ഖാന്‍ കേസില്‍ സാക്ഷിയുടെ വന്‍ വെളിപ്പെടുത്തല്‍. എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ അടക്കം ചേര്‍ന്ന് ഷാരൂഖ് ഖാനില്‍ നിന്ന് പണം തട്ടാനുള്ള ശ്രമം നടത്തുകയായിരുന്നെന്ന്...
പട്ന: ബിഹാറിൽ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹാസഖ്യം ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി. കാലിത്തീറ്റ കുംഭകോണ കേസിൽ ജാമ്യം കിട്ടി പട്നയിലെത്തി രാഷ്ട്രീയ വിഷയങ്ങൾ ഏറ്റെടുക്കുന്നതിന് മുന്നോടിയായി കോൺഗ്രസിനെതിരെ...
ശ്രീനഗർ: ജമ്മു കശ്മീരിൽ വികസന സമത്വം ഉറപ്പ് വരുത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നേരത്തെ പല കാര്യങ്ങളിലും ജമ്മു വിവേചനം നേരിട്ടിരുന്നു. എന്നാൽ ഇനി...
കൊൽക്കത്ത: മമത ബാനർജിയെ ദേശീയ തലത്തിൽ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് കൊണ്ടു വരാൻ ശ്രമങ്ങൾ നടക്കുന്നതിനിടെ കോൺഗ്രസിനെയും ഇടത് പാർട്ടികളെയും ഒരേ പോലെ വെട്ടിലാക്കി മമതയുടെ അനന്തരവനും തൃണമൂൽ...
ഡൽഹി: കൊവിഡിനെതിരായ പോരാട്ടത്തിൽ ലോകത്തിന് മുന്നിൽ ഇന്ത്യ ശിരസ്സുയർത്തി നിൽക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 100 കോടി ഡോസ് വാക്‌സിന്‍ എന്ന ചരിത്ര നേട്ടം കൈവരിക്കാന്‍ കഠിന...
ശ്രീനഗർ: ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യത്തെ മഹാറാലിയെ അഭിസംബോധന ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തയ്യാറായി. ത്രിദിന സന്ദർശനത്തിനായി ശനിയാഴ്ച...
ബരാമുള്ള: കശ്മീരിൽ സൈന്യം നടത്തിയ തിരച്ചിലിൽ ലഷ്കർ ഭീകരൻ ആയുധങ്ങളുമായി പിടിയിലായി. ലഷ്കർ ഇ ത്വയിബയുടെ ഉപസംഘടനയായ ടി ആർ എഫിന്റെ പ്രവർത്തകനായ ഫറൂഖ് അഹമ്മദ് മാലിക്...
ശ്രീനഗര്‍: ക്ഷമ പരീക്ഷിക്കരുതെന്ന് പാകിസ്ഥാനും ചൈനയ്ക്കും താക്കീത് നല്‍കി സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്. കാശ്മീരില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടി വരുമെന്ന് ബിപിന്‍ റാവത്ത്...
ഡല്‍ഹി: എറ്റവും കൂടുതല്‍ കാലാവസ്ഥ പ്രതിസന്ധി നേരിടുന്ന രാഷ്ട്രങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പെടെ പതിനൊന്ന് രാജ്യങ്ങള്‍ എന്ന് അമേരിക്കന്‍ രഹസ്യ അന്വേഷണ എജന്‍സിയുടെ റിപ്പോര്‍ട്ട് ....
പൂനെ: വെള്ളിയാഴ്ച വൈകുന്നേരം പൂനെയിലെ കട്രാജ് - മുംബൈ റോഡിലെ നാവ്‌ലെ ബ്രിഡ്ജിന് സമീപം ടാങ്കർ 15 വാഹനങ്ങളിലേക്ക് ഇടിച്ചുകയറി 3 പേർ മരിച്ചു, 11 പേർക്ക്...
മുംബൈ: മയക്കുമരുന്ന് കേസില്‍ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്‌ക്ക് തെളിവുകള്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് കാണിച്ച് ബോംബെ ഹൈക്കോടതിക്ക് മുന്‍പാകെ ആര്യന്‍ ഖാന്‍ ജാമ്യാപേക്ഷ സമർപ്പിച്ചു. തന്റെ വാട്‌സ്‌ആപ്പ്...
ശ്രീനഗർ: കശ്മീരിൽ തുടർച്ചയായുണ്ടാവുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മൂന്നു ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശനിയാഴ്ച ജമ്മുകശ്മീരിലെത്തും. ജമ്മുകശ്മീരിലെ സുരക്ഷാ അവലോകന യോഗങ്ങളിൽ ഷാ...
ഡറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മോശം കാലാവസ്ഥയിലും കനത്ത മഞ്ഞുവീഴ്ചയിലും കുടുങ്ങിയ 11 വിനോദ സഞ്ചാരികളുടെ മൃതദേഹങ്ങള്‍ കണ്ടെത്ത . ലംഘാഗ പാസില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രണ്ടു പേരെ...
ഡൽഹി: പ്രളയക്കെടുതി മൂലം ബുദ്ധിമുട്ട് അനുഭവപ്പെടുന്ന പ്രത്യേക സാഹചര്യത്തിൽ കേരളത്തിന് 50000 ടൺ അരി അധിക വിഹിതമായി അനുവദിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. 20 രൂപ നിരക്കില്‍ 50000...
ഡല്‍ഹി: രാജ്യത്ത് നൂറ് കോടി പേർക്ക് വാക്സിൻ നൽകാനായത് ഓരോ പൗരന്റെയും വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യം വളരെ നേരത്തെ ഈ നേട്ടം കൈവരിച്ചു. ഈ...
മുംബൈ: മയക്കുമരുന്ന് കേസിൽ നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ ജുഡീഷ്യൽ കസ്റ്റഡി ഒക്ടോബർ 30 വരെ നീട്ടി. പ്രത്യേക എൻ ഡി പി...
ബംഗലൂരു: നടൻ ആമിർ ഖാൻ അഭിനയിച്ച പരസ്യ ചിത്രത്തിനെതിരെ കർണാടകയിൽ നിന്നുള്ള ബിജെപി എം പി അനന്ത കുമാർ ഹെഗ്ഡെ. ആമിർ ഖാന്റെ പരസ്യം ഹിന്ദുമത വിശ്വാസികളെ...
ഡൽഹി: രാജ്യത്ത് കൊവിഡ് വാക്സിൻ വിതരണം നൂറ് കോടി പിന്നിട്ട സാഹചര്യത്തിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ച് കോൺഗ്രസ് എം പി ശശി തരൂർ....
ലഖ്നൗ: മതപരിവർത്തന മാഫിയക്കെതിരെ കർശന നടപടി തുടർന്ന് യോഗി സർക്കാർ. ഗുജറാത്ത് വ്യവസായി അബ്ദുള്ള ഫെഫ്ദേവാലയുടെ നടപടികൾ യു പി ഭീകരവിരുദ്ധ സ്ക്വാഡ് കർശനമായി നിരീക്ഷിച്ചു വരികയാണെന്ന്...
മുംബൈ: മയക്കുമരുന്ന് കേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ബാന്ദ്രയിലെ വസതിയായ മന്നത്തിൽ നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ പരിശോധന നടത്തുന്നു. നടി അനന്യ പാണ്ഡെയുടെ വീട്ടിലും റെയ്ഡ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies