India

യുപിയില്‍ ഖൊഖൊ വനിതാ ദേശീയ താരം ക്രൂരമായി കൊല്ലപ്പെട്ടു; മൃതദേഹം വികൃതമാക്കിയ നിലയില്‍

ബിജ്‌നോര്‍(ഉത്തര്‍പ്രദേശ്): ദേശീയ ഖൊഖൊ വനിതാ താരത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. റെയില്‍വേ സ്ലീപേഴ്‌സുകള്‍ക്കിടയിലാണ് മൃതദേഹം കണ്ടെത്തിയത്. വസ്ത്രങ്ങള്‍ കീറിയ നിലയിലായിരുന്നു. പല്ലുകള്‍ കൊഴിഞ്ഞ നിലയിലും മുഖത്ത് ക്രൂരമായി...

തമിഴ് സംഗീത സംവിധായകൻ സെൽവദാസൻ വാഹനാപകടത്തിൽ മരിച്ചു

തമിഴ് സംഗീത സംവിധായകൻ സെൽവദാസൻ വാഹനാപകടത്തിൽ മരിച്ചു

ചെന്നൈ : തമിഴ് സംഗീത സംവിധായകൻ എസ്.പി.എൽ. സെൽവദാസൻ (49) ചെന്നൈ മുഗപ്പെയറിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. വെള്ളിയാഴ്ച രാത്രി സെൽവദാസനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് നിന്ത്രണം വിട്ട്...

ജീവനായി വളർത്തിയ മക്കൾ കൺമുന്നിൽ മുങ്ങി മരിച്ചു; നെഞ്ചുപൊട്ടി അച്ഛൻ ജീവനൊടുക്കി

ജീവനായി വളർത്തിയ മക്കൾ കൺമുന്നിൽ മുങ്ങി മരിച്ചു; നെഞ്ചുപൊട്ടി അച്ഛൻ ജീവനൊടുക്കി

ചെന്നൈ: കുളത്തിൽ വീണ പൊന്നോമനകളെ രക്ഷിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട അച്ഛൻ മക്കളുടെ മൃതദേഹം ആശുപത്രി മോർച്ചറിയിലെത്തിച്ചതിനു പിന്നാലെ ജീവനൊടുക്കി. വെല്ലൂർ ആമ്പൂരിലെ കുന്നിൻ മുകളിലെ ക്ഷേത്രത്തിൽ വിനായക...

”സത്യം പറയുന്നവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല; കേരളത്തില്‍ ലൗ ജിഹാദ് ഉണ്ട്”; തുഷാര്‍ വെള്ളാപ്പള്ളി

ഡല്‍ഹി: കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്നും അതാദ്യം തുറന്നു പറഞ്ഞത് എസ് എന്‍ ഡി പി യോഗമാണെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. സത്യം പറയുന്നവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല...

മോദി ഭരണത്തിൻ കീഴിൽ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കരകയറുന്നു;​ 11.5 ശതമാനമായി ഉയർന്ന് രാജ്യത്തെ വ്യാവസായിക ഉത്‌പാദനം

മുംബൈ : കൊവിഡും ലോക്ക്ഡൗണും വരുത്തിച്ച സാമ്പത്തിക ആഘാതത്തില്‍ നിന്ന് ഇന്ത്യ കരകയറുന്നതായി സൂചന. ജൂലായ് മാസത്തില്‍ ഇന്ത്യയുടെ വ്യാവസായിക ഉത്പാദനം 11.5 ശതമാനം ഉയര്‍ന്നു. ഇന്ത്യന്‍...

ഇനി മുതൽ വാട്‌സാപ്പ് സ്റ്റോറേജിലും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍; പഴയ സന്ദേശങ്ങൾ വീണ്ടെടുക്കാനാകില്ല; അന്വേഷണ ഏജന്‍സികള്‍ക്ക് തിരിച്ചടി

ഡൽഹി: ഇനി മുതൽ ബാക്കപ്പ് ചെയ്ത സന്ദേശങ്ങളും സ്റ്റോറേജില്‍ നിന്നും വീണ്ടെടുക്കാനാവില്ല. അന്വേഷണ, സുരക്ഷാ ഏജൻസികളെ വലച്ച് ചാറ്റുകളുടെ എൻഡ് ടു എൻഡ് എൻക്രിപ്ഷനിൽ ഒന്നു കൂടി...

കനത്ത മഴ; വിമാനത്താവളത്തില്‍ വെള്ളക്കെട്ട്; സര്‍വീസുകള്‍ നിര്‍ത്തിയേക്കും; ഡൽഹിയിൽ ഓറഞ്ച് അലര്‍ട്ട്

കനത്ത മഴ; വിമാനത്താവളത്തില്‍ വെള്ളക്കെട്ട്; സര്‍വീസുകള്‍ നിര്‍ത്തിയേക്കും; ഡൽഹിയിൽ ഓറഞ്ച് അലര്‍ട്ട്

ഡൽഹി: കനത്ത മഴയെ തുടര്‍ന്ന് ഡൽഹി വിമാനത്താവളത്തിന്‍റെ റണ്‍വേയിലടക്കം വെള്ളക്കെട്ട് രൂപപ്പെട്ടു. വിമാന സര്‍വീസുകള്‍ നിര്‍ത്തിയേക്കും. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് നാല് ആഭ്യന്തര വിമാന സർവീസുകളും ഒരു...

നിബന്ധനകൾ ലംഘിച്ചു ; സമാജ് വാദി പാര്‍ട്ടി എം.പി. അസം ഖാന്‍ അധ്യക്ഷനായ ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മുഹമ്മദ് അലി ജൗഹര്‍ സര്‍വകലാശാലയുടെ 173 ഏക്കര്‍ ഭൂമി തിരിച്ചു പിടിച്ച്‌ യു.പി. സര്‍ക്കാര്‍

നിബന്ധനകൾ ലംഘിച്ചു ; സമാജ് വാദി പാര്‍ട്ടി എം.പി. അസം ഖാന്‍ അധ്യക്ഷനായ ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മുഹമ്മദ് അലി ജൗഹര്‍ സര്‍വകലാശാലയുടെ 173 ഏക്കര്‍ ഭൂമി തിരിച്ചു പിടിച്ച്‌ യു.പി. സര്‍ക്കാര്‍

ലഖ്‌നൗ: ഉത്തര്‍ പ്രദേശ് സമാജ് വാദി പാര്‍ട്ടി എം.പി. അസം ഖാന്‍ അധ്യക്ഷനായ ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മുഹമ്മദ് അലി ജൗഹര്‍ സര്‍വകലാശാലയുടെ 70.05 ഹെക്ടര്‍ ഏകദേശം...

ഇന്തോ പസഫിക് മേഖലയില്‍ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ഓസ്ട്രേലിയന്‍ മന്ത്രിമാര്‍ ആദ്യമായി ഇന്ത്യയില്‍; ഇന്ന് വൈകിട്ട് പ്രധാനമന്ത്രിയുമായി മന്ത്രിതല ഉഭയകക്ഷി ചര്‍ച്ച

ഇന്തോ പസഫിക് മേഖലയില്‍ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ഓസ്ട്രേലിയന്‍ മന്ത്രിമാര്‍ ആദ്യമായി ഇന്ത്യയില്‍; ഇന്ന് വൈകിട്ട് പ്രധാനമന്ത്രിയുമായി മന്ത്രിതല ഉഭയകക്ഷി ചര്‍ച്ച

ഡല്‍ഹി: പ്രതിരോധ വിദേശകാര്യ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഓസ്‌ട്രേലിയയുമായി ഇന്ത്യ നടത്തുന്ന മന്ത്രിതല ചര്‍ച്ച ഇന്ന് ഡല്‍ഹിയില്‍ നടക്കും. ഇത് ആദ്യമായാണ് ഓസ്ട്രേലിയയുമായി ഇന്ത്യ ഇത്തരത്തില്‍ ചര്‍ച്ച...

‘ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് എന്നെന്ന് പോലും മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് അറിയില്ല‘; ഉദ്ധവ് താക്കറെയുടെ അബദ്ധം ചൂണ്ടിക്കാട്ടിയ കേന്ദ്ര മന്ത്രിക്കെതിരെ കേസെടുത്ത് മഹാരാഷ്ട്ര പൊലീസ്

‘മഹാരാഷ്ട്ര സർക്കാർ ഹിന്ദുവിരുദ്ധം‘; ഗണേശോത്സവത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ കേന്ദ്രമന്ത്രി

മുംബൈ: മഹാരാഷ്ട്രയിലെ മഹാവികാസ് അഖാഡി സർക്കാർ ഹിന്ദു വിരുദ്ധമാണെന്ന് കേന്ദ്ര മന്ത്രി നാരായൺ റാണെ. ഉത്സവങ്ങളുടെ കാലത്ത് സർക്കാർ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുകയാണ്. ഇത് ഹിന്ദു വിരുദ്ധമാണെന്ന് നാരായൺ...

വ്യോമനിരീക്ഷണം ശക്തമാക്കാൻ ‘ആകാശത്തും കണ്ണുകൾ’ ; പ്രതിരോധം ശക്തമാക്കാൻ 11,000 കോടിയുടെ പദ്ധതിയുമായി കേന്ദ്ര സർക്കാർ

വ്യോമനിരീക്ഷണം ശക്തമാക്കാൻ ‘ആകാശത്തും കണ്ണുകൾ’ ; പ്രതിരോധം ശക്തമാക്കാൻ 11,000 കോടിയുടെ പദ്ധതിയുമായി കേന്ദ്ര സർക്കാർ

ഡൽഹി: പ്രതിരോധ രംഗത്ത് പ്രാധാന്യമേറിയ വ്യോമനിരീക്ഷണം ശക്തമാക്കാനുദ്ദേശിച്ചുകൊണ്ട് ആറു പുതിയ നിരീക്ഷണ വിമാനങ്ങൾ സ്വന്തമാക്കാൻ വ്യോമസേനയ്ക്ക് കേന്ദ്രസർക്കാർ അനുമതി . ‘ആകാശത്തും കണ്ണുകൾ’ എന്നപേരിലുള്ള പദ്ധതിക്ക് 11,000...

17കാരിയെ വെടിവെച്ചു കൊന്നതടക്കം നിരവധി കേസുകളിലെ പ്രതിയായ ആളെ എന്‍കൗണ്ടറില്‍ വെടിവെച്ചു കൊന്ന്​ ഉത്തര്‍ പ്രദേശ്​ പൊലീസ്; വധിക്കപ്പെട്ടത് തലക്ക്​ ഒരു ലക്ഷം രൂപ വിലയിട്ടിരുന്ന കൊടും കുറ്റവാളി

17കാരിയെ വെടിവെച്ചു കൊന്നതടക്കം നിരവധി കേസുകളിലെ പ്രതിയായ ആളെ എന്‍കൗണ്ടറില്‍ വെടിവെച്ചു കൊന്ന്​ ഉത്തര്‍ പ്രദേശ്​ പൊലീസ്; വധിക്കപ്പെട്ടത് തലക്ക്​ ഒരു ലക്ഷം രൂപ വിലയിട്ടിരുന്ന കൊടും കുറ്റവാളി

ലഖ്​നോ: തലക്ക്​ ഒരു ലക്ഷം രൂപ വിലയിട്ടിരുന്ന കൊടുംകുറ്റവാളിയെ എന്‍കൗണ്ടറില്‍ വെടിവെച്ചു കൊന്ന്​ ഉത്തര്‍ പ്രദേശ്​ പൊലീസ്​. 17കാരിയായ കാജളിനെ വെടിവെച്ചു കൊന്നതടക്കം നിരവധി കേസുകളില്‍ പ്രതിയായ...

പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് ഡ്രോൺ ഉപയോഗിച്ച് മയക്കുമരുന്ന് കടത്ത്; അതിർത്തി സുരക്ഷാ സേന 6 കിലോ ഹെറോയിൻ കണ്ടെടുത്തു

പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് ഡ്രോൺ ഉപയോഗിച്ച് മയക്കുമരുന്ന് കടത്ത്; അതിർത്തി സുരക്ഷാ സേന 6 കിലോ ഹെറോയിൻ കണ്ടെടുത്തു

അമൃത്സർ: ഡ്രോണിന്റെ സഹായത്തോടെ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് കടത്തിയ 6 കിലോഗ്രാം ഹെറോയിൻ അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) കണ്ടെടുത്തു. പഞ്ചാബിലെ അമൃത്സറിൽ ആണ് സംഭവം സെപ്റ്റംബർ...

‘ശ്രീകൃഷ്ണന്റെ ജന്മസ്ഥലമാണ്; തീർത്ഥാടന കേന്ദ്രമാണ്’; മഥുരയിലും വൃന്ദാവനിലും 10 കിലോമീറ്റർ ചുറ്റളവിൽ മദ്യവും മാംസ വിൽപ്പനയും നിരോധിച്ച് യോഗി സർക്കാർ

ലഖ്നൗ: ഗണേശ് ചതുർത്ഥിയുടെ ഭാഗമായി ഉത്തർപ്രദേശിലെ തീർത്ഥാടന കേന്ദ്രങ്ങളായ മഥുരയിലും വൃന്ദാവനിലും 10 കിലോമീറ്റർ ചുറ്റളവിൽ മദ്യവും മാംസ വിൽപ്പനയും നിരോധിച്ച് യോഗി ആദിത്യനാഥ് സർക്കാർ. മഥുര...

യുപി മുന്‍ മന്ത്രി വീട്ടില്‍ മരിച്ച നിലയില്‍ ; കാറും മൊബൈല്‍ ഫോണും കാണാനില്ല; ദുരൂഹതയെന്ന് പോലീസ്

യുപി മുന്‍ മന്ത്രി വീട്ടില്‍ മരിച്ച നിലയില്‍ ; കാറും മൊബൈല്‍ ഫോണും കാണാനില്ല; ദുരൂഹതയെന്ന് പോലീസ്

ലഖ്നൗ: ഉത്തര്‍പ്രദേശ് മുന്‍ മന്ത്രിയും ബിജെപി നേതാവുമായ ആത്മാറാം തോമറിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുപിയിലെ ബാഗ്പതിലുള്ള സ്വവസതിയിൽ കഴുത്തില്‍ ടവല്‍ കൊണ്ട് ചുറ്റിയ...

വ്യോമസേനയുടെ സൂപ്പര്‍ ഹെര്‍കുലീസിന് ദേശീയപാതയില്‍ സുരക്ഷിത ലാന്‍ഡിംഗ്; യാത്രക്കാരായി കേന്ദ്രമന്ത്രിമാരും; രാജ്യത്തെ ആദ്യത്തെ എമര്‍ജന്‍സി ലാന്‍ഡിങ്ങ് എയര്‍ സ്ട്രിപ്പുമായി വ്യോമസേനാ

വ്യോമസേനയുടെ സൂപ്പര്‍ ഹെര്‍കുലീസിന് ദേശീയപാതയില്‍ സുരക്ഷിത ലാന്‍ഡിംഗ്; യാത്രക്കാരായി കേന്ദ്രമന്ത്രിമാരും; രാജ്യത്തെ ആദ്യത്തെ എമര്‍ജന്‍സി ലാന്‍ഡിങ്ങ് എയര്‍ സ്ട്രിപ്പുമായി വ്യോമസേനാ

ഡല്‍ഹി: രാജ്യത്തെ ആദ്യത്തെ എമര്‍ജന്‍സി ലാന്‍ഡിങ്ങ് എയര്‍ സ്ട്രിപ്പ് ഉദ്ഘാടനം ചെയ്തു. അടിയന്തര ഘട്ടത്തില്‍ വിമാനങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാനുള്ള സൗകര്യമാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന് സമര്‍പ്പിച്ചത്. മന്ത്രിമാരായ...

മ​യ​ക്കു​മ​രു​ന്ന് കേ​സ്: ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്ര​ത്തി​ല്‍ പ്ര​മു​ഖ ടെ​ലി​വി​ഷ​ന്‍ അ​വ​താ​ര​ക​യും ന​ടി​യു​മാ​യ അ​നു​ശ്രീ​ക്കെ​തി​രെ പ​രാ​മ​ര്‍ശം

മ​യ​ക്കു​മ​രു​ന്ന് കേ​സ്: ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്ര​ത്തി​ല്‍ പ്ര​മു​ഖ ടെ​ലി​വി​ഷ​ന്‍ അ​വ​താ​ര​ക​യും ന​ടി​യു​മാ​യ അ​നു​ശ്രീ​ക്കെ​തി​രെ പ​രാ​മ​ര്‍ശം

മം​ഗ​ളൂ​രു: പ്ര​മു​ഖ ടെ​ലി​വി​ഷ​ന്‍ അ​വ​താ​ര​ക​യും ന​ടി​യു​മാ​യ അ​നു​ശ്രീ മം​ഗ​ളൂ​രു മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ സം​ഘ​വു​മാ​യി ബ​ന്ധം പു​ല​ര്‍ത്തി​യി​രു​ന്നു​വെന്ന് കുറ്റപത്രം. മം​ഗ​ളൂ​രു മ​യ​ക്കു​മ​രു​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​റ്റി ക്രൈം​ബ്രാ​ഞ്ച് സ​മ​ര്‍പ്പി​ച്ച...

സി.പി.എം.- ബി.ജെ.പി. സംഘര്‍ഷം; ത്രിപുരയില്‍ സി.പി.എം. സംസ്ഥാന ഓഫീസ് തകര്‍ത്തു

സി.പി.എം.- ബി.ജെ.പി. സംഘര്‍ഷം; ത്രിപുരയില്‍ സി.പി.എം. സംസ്ഥാന ഓഫീസ് തകര്‍ത്തു

അഗര്‍ത്തല: ത്രിപുരയില്‍ സി.പി.എം - ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. ബുധനാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. തിങ്കളാഴ്ച മുന്‍മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ റാലി...

നിയമാനുസൃത ഗർഭഛിദ്രത്തിന്റെ കാലപരിധി ഉയർത്തും : നിയമത്തിൽ ഭേദഗതി വരുത്താൻ കേന്ദ്രസർക്കാർ

വാടക ഗർഭധാരണത്തിന് ഇന്ത്യയിൽ ചിലവാക്കുന്നത് 2942 കോടി രൂപ; പ്രതിസന്ധിയിൽ നിന്ന് കരകയറാൻ വാടക ഗർഭധാരണം ഉപജീവനമാർഗമാക്കുന്ന സ്ത്രീകളുടെ എണ്ണം വർധിക്കുന്നു

ഡൽഹി: ഉയർന്ന ജനസംഖ്യയും ജനസാന്ദ്രതയും മൂലം കൃത്യമായ ഒരു തൊഴിലില്ലാതെ വലയുന്ന ഇന്ത്യയിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ സകല പ്രതീക്ഷകളും ഇല്ലാതാക്കി കൊണ്ടാണ് കോവിഡ് കാലം കടന്നുവന്നത്. ഓരോ...

അകാരണമായി ട്രെയിന്‍ വൈകിയാല്‍ യാത്രക്കാർക്ക്‌ റെയിൽവേ നഷ്ടപരിഹാരം നൽകണം; സുപ്രീം കോടതി വിധി

ഡൽഹി: ട്രെയിനുകള്‍ വൈകിയോടുന്നതിന് നഷ്ടപരിഹാരം നല്‍കാന്‍ റയില്‍വെ ബാധ്യസ്ഥരാണെന്ന് സുപ്രീം കോടതി. തങ്ങളുടെ നിയന്ത്രണത്തിലുള്ള കാര്യങ്ങളല്ല തീവണ്ടി വൈകാന്‍ കാരണമെന്ന് തെളിയിക്കാന്‍ റയില്‍വെയ്ക്ക് കഴിയുന്നില്ലെങ്കില്‍ യാത്രക്കാര്‍ക്കുണ്ടായ നഷ്ടത്തിന്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist