ഡൽഹി: സാമ്പത്തിക തട്ടിപ്പു കേസിൽ നടി ലീന മരിയ പോള്‍ അറസ്റ്റിൽ. ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖർ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് നടി ലീന മരിയ...
ശ്രീനഗർ: രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തിയതിനും പാകിസ്താൻ പതാക മൃതശരീരത്തിൽ പുതപ്പിച്ചതിനും മരിച്ച വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനിയുടെ കുടുംബാംഗങ്ങൾക്കെതിരെ ശനിയാഴ്ച ബഡ്ഗാം പോലീസ് സ്റ്റേഷനിൽ...
ഡല്‍ഹി: മോണിങ് കണ്‍സള്‍ട്ട് പൊളിറ്റിക്കല്‍ ഇന്റലിജൻസ് പ്രസിദ്ധീകരിക്കുന്ന പട്ടികയിലെ ലോക നേതാക്കളുടെ അപ്രൂവല്‍ റേറ്റിംഗില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. 70 ശതമാനം അപ്രൂവല്‍...
ഡല്‍ഹി: ഒളിമ്പിക്സ് ടീം പരിശീലകന്‍ സൗമ്യദീപ് റോയിക്കെതിരെ ഇന്ത്യന്‍ താരം മണിക ബത്രയുടെ ഗുരുതര ആരോപണം. ഒളിംബിക്സിനുള്ള യോഗ്യതാ മത്സരങ്ങള്‍ക്കിടെ ശിഷ്യയ്ക്ക് ഒളിമ്പിക്സ് യോഗ്യത ലഭിക്കുന്നതിനു വേണ്ടി...
ഡല്‍ഹി : കശ്മീരിലെ മുസ്ലിംകള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്താന്‍ അവകാശമുണ്ടെന്ന താലിബാന്റെ പ്രസ്താവനയ്ക്കു മറുപടിയായി ഇന്ത്യയിലെ മുസ്ലിംകളെ വെറുതെ വിടണമെന്നും മതത്തിന്റെ പേരില്‍ ഭീകരത അരങ്ങേറുന്ന രാജ്യമല്ല ഇന്ത്യയെന്നും...
മുംബൈ: ഉയര്‍ന്ന ഗുണനിലവാരമുള്ള ഒരു കിലോ മണാലി ചരസുമായി പ്രമുഖ യുട്യൂബര്‍ ഗൗതം ദത്ത അറസ്റ്റില്‍. 50 ലക്ഷം വരുന്ന കഞ്ചാവാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. മുംബൈ...
ഡൽഹി: കുറ്റവാളികൾക്കും നക്സലൈറ്റുകൾക്കും അനധികൃത ആയുധങ്ങളും വെടിക്കോപ്പുകളും വിതരണം ചെയ്ത 58 കാരനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് പിസ്റ്റളുകളും 200 വെടിയുണ്ടകളും ഇയാളിൽ നിന്ന്...
ചണ്ഡിഗഢ്: കോണ്‍ഗ്രസ് പഞ്ചാബ് നേതൃത്വത്തെ 'പാഞ്ച് പ്യാരേ'യെന്ന് വിശേഷിപ്പിച്ചതിന് പ്രായശ്ചിത്തം ചെയ്ത് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത്. സിഖ് മത വിശ്വാസപ്രകാരം പവിത്ര പുരുഷന്മാരായ അഞ്ചു...
ഡൽഹി: കശ്മീർ വിഷയത്തിൽ നിലപാട് മാറ്റി താലിബാൻ. കശ്മീരിലെ മുസ്ലിങ്ങൾക്ക് വേണ്ടി ശബ്ദിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നാണ് ബിബിസിയ്ക്ക് നൽകിയ അഭിമുഖത്തിൽ താലിബാൻ വക്താവ് സുഹൈൽ ഷഹീദ് പറഞ്ഞത്....
ഭോപാല്‍: ലൈംഗികാക്രമണ കേസില്‍ ജയിലിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം പരാതിക്കാരിയായ പെണ്‍കുട്ടിയെ വെടിവെച്ചു കൊന്നു. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. മൂന്നുമാസമായി ജയിലില്‍ കഴിഞ്ഞിരുന്ന 24കാരന്‍ ജാമ്യത്തിലിറങ്ങിയ...
ഡൽഹി: ഭാര്യയെയും 2 മക്കളെയും കൊലപ്പെടുത്തിയ ശേഷം തന്റെ മരണവും വ്യാജമായി സൃഷ്ടിച്ച് ഒളിവിൽ കഴിഞ്ഞയാൾ 3 വർഷത്തിനു ശേഷം പിടിയിൽ. ഗ്രേറ്റർ നോയിഡ സ്വദേശി രാകേഷാണ്...
മുംബൈ: നടന്‍ സിദ്ധാര്‍ഥ് ശുക്ല (40) അന്തരിച്ചു. മുംബൈയിലെ വസതയില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട നടനെ കുപ്പര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി...
ഡൽഹി: മുൻ രാജ്യസഭാ എംപിയും പത്രപ്രവർത്തകനുമായ ചന്ദൻ മിത്ര അന്തരിച്ചു, 65 വയസ്സായിരുന്നു. ഇന്നലെ രാത്രി ഡൽഹിയിൽ വച്ചായിരുന്നു അന്ത്യമെന്ന് മകൻ കുഷൻ മിത്ര ട്വീറ്റ് ചെയ്തു....
ഔറംഗാബാദ്: മഹാരാഷ്ട്രയിലെ ഔറംഗബാദിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം പിതാവ് വിറ്റുവെന്ന് പരാതി. മയക്കുമരുന്ന് നല്‍കി നിരവധി തവണ തന്നെ ബലാത്സംഗത്തിന് ഇരയാക്കിയെന്നുമുള്ള പതിനേഴുകാരിയുടെ പരാതിയില്‍ എട്ട് പേരെ...
ശ്രീനഗര്‍: വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന കശ്മീര്‍ വിഘടനവാദി നേതാവ് സയീദ് അലി ഷാ ഗീലാനി (92) അന്തരിച്ചു. ബുധനാഴ്ച രാത്രി ശ്രീനഗറിലെ വസതിയിലായിരുന്നു അന്ത്യം. കശ്മീരിലെ ജമാഅത്ത്...
ഡൽഹി: താലിബാന് മാറ്റമൊന്നും വന്നിട്ടില്ലെന്ന് ഇന്ത്യയിലെത്തിയ അഫ്ഗാൻ വനിത എംപി അനാർക്കലി കൗർ. താലിബാന്റെ സ്ത്രീവിരുദ്ധതയിൽ ഒരു മാറ്റവും വന്നിട്ടില്ലെന്നും, അഫ്ഗാൻ പൊട്ടിത്തെറിയിലേക്ക് നീങ്ങിയേക്കാമെന്നും അവർ ചൂണ്ടിക്കാട്ടി....
മുംബൈ: പ്രമുഖ നടിയും അന്തരിച്ച നടന്‍ ദിലീപ് കുമാറിന്റെ ഭാര്യയുമായ സൈറ ബാനുവിനെ (77) രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈ ഹിന്ദുജ ആശുപത്രിയില്‍ പ്രവേശിപ്പിച്ച...
മുംബൈ: നടി ശില്‍പ ഷെട്ടി വിവാഹമോചനത്തിന് ഒരുങ്ങുന്നതായി സൂചന. നീലചിത്ര നിര്‍മാണ കേസില്‍ ഭര്‍ത്താവ് രാജ് കുന്ദ്രെ അറസ്റ്റിലായതിന് പിന്നാലെയാണ് ഈ തീരുമാനം. രാജ് കുന്ദ്രയുടെ നീലചിത്ര...
ഡല്‍ഹി: വീടുകളില്‍ കഴിയുന്ന കോവിഡ് രോഗികള്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതാണ് കേരളത്തില്‍ കോവിഡ് കേസുകള്‍ കുറയാത്തതിന് കാരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. സമര്‍ത്ഥവും തന്ത്രപരവുമായ ലോക്ക്ഡൗണില്‍ ഊന്നല്‍...
മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘര്‍ സ്വദേശി ചന്ദ്രകാന്ത് താരേയ്ക്കും കൂട്ടുകാരും പിടിച്ച 157 മീന്‍, ലേലത്തില്‍ വിറ്റതാകട്ടെ 1.33 കോടിരൂപയ്ക്ക്. ചന്ദ്രകാന്തും സംഘവും പിടിച്ച, സീ ഗോള്‍ഡ് എന്ന...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies