ബിക്കാനീർ: രാജസ്ഥാനിലെ ബിക്കാനീറിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തി. ബിക്കാനീറിൽ നിന്നും 343 കിലോമീറ്റർ അകലത്തിൽ വരെ പ്രകമ്പനം സൃഷ്ടിച്ച ഭൂചലനം പുലർച്ചെ 5,24നായിരുന്നു....
ഡൽഹി: മുപ്പതോളം കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ വിൽപന നടത്തുകയും ചെയ്ത കേസിൽ ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആളെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് ജലസേചന വകുപ്പിലെ...
ഡൽഹി : ദേശീയപാത നിർമാണത്തിൽ കോവിഡ് നിയന്ത്രണ കാലയളവിൽ കുത്തനെ വർധനയുണ്ടായെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരി പറഞ്ഞു. 2020-21 ൽ ദേശീയപാത...
ഗുഹാവത്തി : ബലിപെരുന്നാളിനെ തുടര്‍ന്ന് കോവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് കന്നുകാലി വില്‍പ്പന നടത്തിയ 12 പേര്‍ അറസ്റ്റില്‍. ഒപ്പം 20 പശുക്കളെയും സുരക്ഷാ സേന പിടികൂടി....
ഡൽഹി: ബിജെപി അധികാരത്തിലെത്തിയെന്നത് ഇതുവരെ കോൺഗ്രസിന് ദഹിച്ചിട്ടില്ലെന്നും, ഉത്തരവാദിത്തമില്ലാതെയും നിർഭാഗ്യകരമായുമാണ് കോൺഗ്രസ് പെരുമാറുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു . അസം, ബംഗാൾ, കേരളം എന്നിവിടങ്ങളിലെ പരാജയത്തിനുശേഷം...
ഡൽഹി: സ്വാതന്ത്ര്യദിനത്തിനോടനുബന്ധിച്ച് രാജ്യതലസ്ഥാനത്ത് തീവ്രവാദ ആക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കുന്നു. രാജ്യത്തിന്റെ 75-ാമത് സ്വാതന്ത്ര്യദിനത്തിലോ അതിന് മുന്നോടിയായോ തീവ്രവാദ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ...
മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ കനത്തമഴയെ തുടര്‍ന്ന് കുന്നിടിഞ്ഞു വീണുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. മുബൈയിലെ കല്‍വയില്‍ തിങ്കളാഴ്ച ഉച്ചയോടെയുണ്ടായ അപകടത്തിൽ നിരവധി വീടുകളും തകർന്നു....
ചെന്നൈ : തമിഴ്നാട്ടിലെ നാമക്കൽ ജില്ലയിൽ ഓടയുടെ നിർമ്മാണം പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് ചെളി വെള്ളത്തിൽ കിടന്ന് നീന്തി സിപിഎം പ്രതിഷേധം. റോഡരികിൽ കെട്ടിക്കിടന്ന ചെളി വെള്ളത്തിൽ കിടന്ന്...
ഡൽഹി : വിഘടനവാദികൾക്ക് ഇന്ത്യയുടെ വികസന യാത്രയെ തടയാനാവില്ലെന്നും, പാർലമെൻറിന്റെ വർഷകാല സമ്മേളനം കൂടുതൽ വികസന പരിപാടികൾക്ക് തുടക്കമിടുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു....
ഹരിയാനയിലെ ഫരീദാബാദില്‍ ചേര്‍ന്ന വിശ്വഹിന്ദു പരിഷത്ത് സമ്മേളനത്തിൽ വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷനായി സംവിധായകന്‍ വിജി തമ്പിയെ തെരഞ്ഞെടുത്തു. വിജി തമ്പിയെ നിയമിച്ചതായി അന്താരാഷ്ട്ര സെക്രട്ടറി ജനറല്‍...
ശ്രീനഗർ: ദക്ഷിണ കശ്മീരിലെ ഷോപിയന്‍ ജില്ലയില്‍ രാത്രിയില്‍ നടന്ന ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ തൊയ്ബ കമാന്‍ഡര്‍ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു. നാലുവര്‍ഷം മുമ്പ് ജമ്മു കശ്മീര്‍...
ഗുവാഹാട്ടി: അധികാരമേറ്റത് മുതല്‍ മയക്ക് മരുന്നിനും വ്യാജ മദ്യത്തിനും എതിരായ പോരാട്ടത്തിലാണ് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ. സംസ്ഥാനത്തെ മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെയുള്ള പോരാട്ടത്തിന്‌റെ ഭാഗമായി പിടിച്ചെടുത്ത...
ഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പെഗാസസ് ഫോൺ ചോർത്തൽ വിവാദ വിഷയത്തിൽ ലോക്സഭയിൽ അടിയന്തിര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകി. വിഷയം പാർലമെന്റിൽ ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം....
മുംബൈ: മുംബൈയിൽ പെയ്തുകൊണ്ടിരിക്കുന്ന ശക്തമായ മഴയിൽ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. താഴ്ന്ന പ്രദേശങ്ങളിൽ പലയിടത്തും വെള്ളം കയറിയ നിലയിലാണ്. മഴക്കെടുതിയിൽ 33 മരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വരുന്ന...
ദെറാദൂണ്‍: ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തെത്തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് മൂന്ന് പേര്‍ മരിച്ചു. നാല് പേരെ കാണാതായി. ഉത്തരകാശി ജില്ലയിലാണ് ദുരന്തം ഉണ്ടായത്. കനത്ത മഴയില്‍ മാണ്ഡോ...
ഡൽഹി : ഇസ്രയേൽ കമ്പനി വികസിപ്പിച്ചെടുത്ത ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് രാജ്യത്തെ പ്രമുഖ വ്യക്തികളുടെ ഫോണുകൾ ചോർത്തിയെന്ന് റിപ്പോർട്ട്. പെഗാസസ് എന്ന ഇസ്രയേൽ സോഫ്റ്റ്...
പാലക്കാട് : കേന്ദ്രസർക്കാരിന്റെ പുതിയ മനുഷ്യക്കടത്ത് തടയൽ, സംരക്ഷണ, പുനരധിവാസ നിയമത്തിന്റെ കരടു ബിൽ തയാറായി. മനുഷ്യക്കടത്തു കേസുകളിൽ പ്രതിയാകുന്നവർക്കു മുൻകൂർ ജാമ്യം ലഭിക്കില്ല. പ്രതികളുടെ ബാങ്ക്...
അഹമ്മദാബാദ്: ഉച്ചയ്ക്ക് 12.43ഓടെ ഗുജറാത്തിലെ കച്ച് ജില്ലയില്‍ റിക്ടര്‍ സ്കെയിലില്‍ 3.9 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. കച്ചിലെ ഭചാവുവില്‍ നിന്ന് 19 കിലോമീറ്റര്‍ അകലെ 14.2 കിലോമീറ്റര്‍...
ഡൽഹി: അഫ്ഗാനിസ്ഥാനിൽ താലിബാനും അഫ്ഗാൻ സേനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ഡൽഹിയിലെത്തിച്ചു. ഡൽഹി ജാമിയ മിലിയ സർവകലാശാലയിലെ ഖബറിസ്ഥാനിൽ രാത്രി...
ഡല്‍ഹി: കോവിഷീല്‍ഡ് വാക്സീന് ഓസ്ട്രിയ, ഫ്രാന്‍സ്, ബെല്‍ജിയം, ബള്‍ഗേറിയ, ഫിന്‍ലന്‍ഡ്, ജര്‍മനി, ഗ്രീസ്, ഹംഗറി, ഐസ് ലന്‍ഡ്, അയര്‍ലന്‍ഡ്, ലാത്വിയ, മാള്‍ട്ട, നെതര്‍ലന്‍ഡ്‌സ്, സ്ലൊവേനിയ, സ്‌പെയിന്‍, സ്വീഡന്‍...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies