India

കർഷക നിയമത്തിലെ കോൺഗ്രസിന്റെ ഇരട്ടത്താപ്പ് പൊളിയുന്നു; നിയമ നിർമ്മാണത്തെ അനുകൂലിച്ച് അഞ്ച് വർഷം മുൻപ് രാഹുൽ ഗാന്ധി ലോക്സഭയിൽ നടത്തിയ പ്രസംഗം പുറത്തു വിട്ട് ബിജെപി

എവിടെ വാക്സിനെന്ന് രാഹുൽ ഗാന്ധി; അക്ഷരം അറിയാമെങ്കിൽ ലഭ്യതാ ചാർട്ട് വായിച്ച് നോക്കണമെന്ന് കേന്ദ്ര മന്ത്രി, ഇറ്റലി 5 കോടി പേർക്ക് മാത്രം വാക്സിൻ നൽകിയപ്പോൾ ഇന്ത്യ 34 കോടി ജനങ്ങൾക്ക് വാക്സിൻ നൽകിയെന്നും മറുപടി

ഡൽഹി: വാക്സിൻ ലഭ്യമാക്കാനുള്ള നടപടിക്രമങ്ങളുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുമ്പോഴും ‘വാക്സിൻ എവിടെ?‘ എന്ന് പരിഹസിക്കുന്ന രാഹുൽ ഗാന്ധിക്ക് ചുട്ട മറുപടിയുമായി കേന്ദ്ര മന്ത്രി. https://twitter.com/RahulGandhi/status/1410796395024556036?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1410796395024556036%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.republicworld.com%2Findia-news%2Fpolitics%2Frahul-gandhi-asks-where-are-the-vaccines-union-ministers-reply-read-allocation-sheet.html ജൂലൈ...

ബംഗലൂരുവിൽ വീണ്ടും വിചിത്ര ശബ്ദം; പരിഭ്രാന്തി പടരുന്നു

ബംഗലൂരുവിൽ വീണ്ടും വിചിത്ര ശബ്ദം; പരിഭ്രാന്തി പടരുന്നു

ബംഗലൂരു: ഒരു വർഷത്തിന് ശേഷം വീണ്ടും വിചിത്ര ശബ്ദം കേട്ടത് ബംഗലൂരു നഗരത്തെ  പരിഭ്രാന്തിയിലാക്കുന്നു. ദക്ഷിണ ബംഗലൂരുവിൽ അൽപ്പസമയം മുൻപാണ് ഉച്ചത്തിലുള്ള ശബ്ദം കേട്ടത്. സൂപ്പർ സോണിക്...

രാജ്യത്ത് കൊവിഡ് ഭീതി കുറയുന്നു; രോഗമുക്തി നിരക്ക് 97 ശതമാനത്തിലേക്ക്

ഡൽഹി: രാജ്യത്ത് കൊവിഡ് കുറയുന്നു. കഴിഞ്ഞ ദിവസവും അമ്പതിനായിരത്തിൽ താഴെ മാത്രമാണ് പ്രതിദിന രോഗബാധ. അതേസമയം രോഗമുക്തി നിരക്ക് 97 ശതമാനമായി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ...

പാക് അധീന കശ്മീർ ഇന്ത്യ തിരിച്ചു പിടിക്കുമെന്ന് പ്രഖ്യാപിച്ച് മുസ്ലീം രാഷ്ട്രീയ മഞ്ച്; യോഗത്തെ അഭിസംബോധന ചെയ്യാൻ മോഹൻ ഭാഗവത്

പാക് അധീന കശ്മീർ ഇന്ത്യ തിരിച്ചു പിടിക്കുമെന്ന് പ്രഖ്യാപിച്ച് മുസ്ലീം രാഷ്ട്രീയ മഞ്ച്; യോഗത്തെ അഭിസംബോധന ചെയ്യാൻ മോഹൻ ഭാഗവത്

ഡൽഹി: പാക് അധീന കശ്മീർ ഇന്ത്യ തിരിച്ചു പിടിക്കുമെന്ന് പ്രഖ്യാപിച്ച് മുസ്ലീം രാഷ്ട്രീയ മഞ്ച്. ഇതിനായി രാജ്യവ്യാപക പ്രചാരണത്തിന് തുടക്കം കുറിക്കുമെന്ന് സംഘടനാ ദേശീയ കൺവീനർ മുഹമ്മദ്...

പുൽവാമയിലെ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു; ജമ്മു അതിർത്തിയിൽ വീണ്ടും ഡ്രോൺ

ശ്രീനഗർ : ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരരും സൈന്യവുമായി ഏറ്റുമുട്ടലിൽ ഒരു സൈനികൻ മരിച്ചു. രാജ്പോരയിലെ ഹാൻജാൻ ഗ്രാമത്തിൽ സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. നാല്...

മദ്രാസ് ഐ.ഐ.ടിയ്ക്കുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം ; മലയാളിയുടേതെന്ന് സംശയം

മദ്രാസ് ഐ.ഐ.ടിയ്ക്കുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം ; മലയാളിയുടേതെന്ന് സംശയം

ചെന്നൈ: മദ്രാസ് ഐ.ഐ.ടിയ്ക്കുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. മലയാളിയായ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ഉണ്ണിക്കൃഷ്ണന്‍ നായരുടേതാണ് മൃതദേഹമെന്ന് സംശയിക്കുന്നു. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് മദ്രാസ് ഐ.ഐ.ടി....

ടോക്ക്യോ ഒളിമ്പിക്സിൽ മലയാള സാന്നിദ്ധ്യം; 400 മീറ്റർ ഹർഡിൽസിൽ ഒളിമ്പിക്സ് യോഗ്യത നേടുന്ന ആദ്യ മലയാളി താരമായി ജാബിർ

ടോക്ക്യോ ഒളിമ്പിക്സിൽ മലയാള സാന്നിദ്ധ്യം; 400 മീറ്റർ ഹർഡിൽസിൽ ഒളിമ്പിക്സ് യോഗ്യത നേടുന്ന ആദ്യ മലയാളി താരമായി ജാബിർ

ഡൽഹി: 400 മീറ്റർ ഹർഡിൽസിൽ ഒളിമ്പിക്സ് യോഗ്യത നേടുന്ന ആദ്യ മലയാളി താരമായി മലപ്പുറം സ്വദേശി എംപി ജാബിർ. ഒപ്പം ജാവലിൻ ത്രോ താരം അന്നു റാണിയും...

ഇന്ത്യയുടെ സമ്മര്‍ദ്ദം ഫലം കണ്ടു; കോവിഷീല്‍ഡ് വാക്‌സിന്‍ അംഗീകരിച്ച് എട്ടു യൂറോപ്യന്‍ രാജ്യങ്ങള്‍

ഇന്ത്യയുടെ സമ്മര്‍ദ്ദം ഫലം കണ്ടു; കോവിഷീല്‍ഡ് വാക്‌സിന്‍ അംഗീകരിച്ച് എട്ടു യൂറോപ്യന്‍ രാജ്യങ്ങള്‍

ഡല്‍ഹി : ജൂലൈ ഒന്നു മുതല്‍ യൂറോപ്യന്‍ യൂണിയന്റെ ഡിജിറ്റല്‍ കോവിഡ് 19 സര്‍ട്ടിഫിക്കറ്റ് അഥവാ ഗ്രീന്‍ പാസ് നിലവില്‍ വന്നെങ്കിലും ഇന്ത്യൻ വാക്‌സിനുകൾക്ക് അംഗീകരം കിട്ടാത്തതിനാൽ...

തി​രു​പ്പ​തി​യി​ല്‍ യു​വ​തിയെ കൊന്ന് സ്യൂ​ട്ട്കേ​സിലാക്കി കത്തിച്ച സംഭവം; ഭ​ര്‍​ത്താ​വ് അ​റ​സ്റ്റി​ല്‍

തി​രു​പ്പ​തി​യി​ല്‍ യു​വ​തിയെ കൊന്ന് സ്യൂ​ട്ട്കേ​സിലാക്കി കത്തിച്ച സംഭവം; ഭ​ര്‍​ത്താ​വ് അ​റ​സ്റ്റി​ല്‍

ഹൈ​ദ​രാ​ബാ​ദ്: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ തി​രു​പ്പ​തി​യി​ല്‍ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം സ്യൂ​ട്ട്കേ​സി​ല്‍ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തിനു പിന്നാലെ ഒളിവിലായിരുന്ന ഭ​ര്‍​ത്താ​വ് ശ്രീ​കാ​ന്ത് റെ​ഡ്ഡി അ​റ​സ്റ്റി​ല്‍. മൊ​ബൈ​ല്‍ ഫോ​ണ്‍ സി​ഗ്ന​ല്‍ ട്രാ​ക്ക്...

കൊവിഡിനെതിരെ പ്രതിരോധ കവചം തീർത്ത് രാജ്യം; ഇതു വരെ വാക്സിൻ സ്വീകരിച്ചത് 9,99,065 പേർ, ഗുരുതര പാർശ്വഫലങ്ങളോ മരണങ്ങളോ ഇല്ല

‘വരുമാനം കണക്കിലെടുക്കാതെ എല്ലാ പൗരന്‍മാർക്കും സൗജന്യ വാക്‌സിനേഷൻ ; സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഇലക്ട്രോണിക് വൗച്ചറുകള്‍’ ; പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും നിയർ ടു ഹോം വാക്‌സിനേഷൻ’ ; പ്രതിസന്ധിയിൽ കൈവിടാതെ കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: രാജ്യത്തെ വാക്‌സിനേഷന്‍ നയത്തില്‍ ദുര്‍ബല ജനവിഭാഗം അവഗണന നേരിടുന്നുവെന്നും സമ്പന്നര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നുവെന്നുമുള്ള ആരോപണങ്ങള്‍ തള്ളിയ കേന്ദ്ര സര്‍ക്കാര്‍ കോവിഡിനെതിരായ വാക്‌സിനേഷന്‍ പദ്ധതി പ്രൊഫഷണലുകളെയും...

ബോർഡിംഗ് സ്കൂളിലേക്ക് ഹലാൽ ഇറച്ചി ആവശ്യപ്പെട്ട് ടെണ്ടർ; ഹിന്ദു വിദ്യാർത്ഥികളെ നിർബന്ധിച്ച് ഹലാൽ ഭക്ഷണം കഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി ബജ്രംഗ് ദൾ

ബോർഡിംഗ് സ്കൂളിലേക്ക് ഹലാൽ ഇറച്ചി ആവശ്യപ്പെട്ട് ടെണ്ടർ; ഹിന്ദു വിദ്യാർത്ഥികളെ നിർബന്ധിച്ച് ഹലാൽ ഭക്ഷണം കഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി ബജ്രംഗ് ദൾ

ഡെറാഡൂൺ: ബോർഡിംഗ് സ്കൂളിലേക്ക് ഹലാൽ ഇറച്ചി ആവശ്യപ്പെട്ട് ടെണ്ടർ ക്ഷണിച്ചതിനെതിരെ പ്രതിഷേധവുമായി ബജ്രംഗ് ദൾ. ഡെറാഡൂണിലെ വെൽഹാം ബോയ്സ് സ്കൂളിൽ ഹലാൽ ഇറച്ചി വിതരണം ചെയ്യാൻ ടെണ്ടർ...

കോവിഡിനെ നേരിടാന്‍ സ്ഫുട്‌നിക് -5 വാക്‌സിന്‍; വിദഗ്ധ സമിതി യോഗം ഇന്ന്

ഇന്ത്യയിൽ സ്പുട്നിക് വി വാക്സിൻ വിതരണം ആരംഭിച്ചു; ബുക്കിംഗ് കൊവിൻ പ്ലാറ്റ്ഫോം വഴി

ഡൽഹി: ഇന്ത്യയിൽ സ്പുട്നിക് വി വാക്സിൻ വിതരണം ആരംഭിച്ചു. ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലാണ് കഴിഞ്ഞ ദിവസം വാക്സിൻ വിതരണം ആരംഭിച്ചത്. ഇതുവരെ 1000 പേർക്ക് വാക്സിൻ...

സാധാരണക്കാർക്ക് ആശ്വാസം; കേന്ദ്ര സർക്കാർ നികുതി കുറച്ചു, എണ്ണവില കുറയും

സാധാരണക്കാർക്ക് ആശ്വാസം; കേന്ദ്ര സർക്കാർ നികുതി കുറച്ചു, എണ്ണവില കുറയും

ഡൽഹി: സാധാരണക്കാർക്ക് ആശ്വാസമായി രാജ്യത്ത് എണ്ണവില കുറഞ്ഞേക്കും. കേന്ദ്ര സർക്കാർ നികുതി കുറയ്ക്കാൻ തീരുമാനിച്ചതോടെയാണ് ഇത്. പാമോയിലിന്റെ തീരുവ വെട്ടിക്കുറയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയായിരുന്നു. അസംസ്‌കൃത പാമോയിലിന്റെ...

വൻ വിജയമായി കേന്ദ്ര സർക്കാരിന്റെ ജലജീവൻ മിഷൻ; രണ്ട് വർഷത്തിനിടെ കുടിവെള്ളമെത്തിയത് 3 കോടി ഭവനങ്ങളിൽ, മോദി സർക്കാരിന് നന്ദി അറിയിച്ച് ഗ്രാമീണ ജനത

വൻ വിജയമായി കേന്ദ്ര സർക്കാരിന്റെ ജലജീവൻ മിഷൻ; രണ്ട് വർഷത്തിനിടെ കുടിവെള്ളമെത്തിയത് 3 കോടി ഭവനങ്ങളിൽ, മോദി സർക്കാരിന് നന്ദി അറിയിച്ച് ഗ്രാമീണ ജനത

ഡൽഹി: ലോകത്ത് ജനസംഖ്യയുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യയിൽ കുടിവെള്ള വിതരണത്തിന്റെ നാളിതുവരെയുള്ള ചരിത്രം തിരുത്തിക്കുറിച്ച് വൻ വിജയമായി ജലജീവൻ മിഷൻ. 2019ൽ നിലവിൽ വന്ന...

ജമ്മുവിലെ സൈനിക താവളങ്ങളിലേക്ക് വീണ്ടും ഡ്രോണുകൾ; സുരക്ഷാ കവചമൊരുക്കി ഡ്രോണുകൾ തകർക്കാൻ സജ്ജമായി സൈന്യം

ജമ്മുവിലെ സൈനിക താവളങ്ങളിലേക്ക് വീണ്ടും ഡ്രോണുകൾ; സുരക്ഷാ കവചമൊരുക്കി ഡ്രോണുകൾ തകർക്കാൻ സജ്ജമായി സൈന്യം

ഡൽഹി: ജമ്മുവിലെ സൈനിക താവളങ്ങളുടെ നേർക്ക് വീണ്ടും ഡ്രോണുകൾ എത്തുന്ന സാഹചര്യത്തിൽ ജാഗ്രത ശക്തമാക്കി സൈന്യം. കലുചക്, കഞ്ച്വാനി, മിറാൻ സാഹിബ് എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലും ഡ്രോണുകൾ...

കോവിഡ്​ ബാധ സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു; 50 ശതമാനം ജീവനക്കാര്‍ക്ക്​ കോവിഡ്​; വാദം ഓണ്‍ലൈനില്‍

കൊവിഡ് മരണങ്ങൾ; നഷ്ടപരിഹാര തുക കേന്ദ്ര സർക്കാരിന് തീരുമാനിക്കാമെന്ന് സുപ്രീം കോടതി

ഡൽഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം കേന്ദ്ര സർക്കാരിന് തീരുമാനിക്കാമെന്ന് സുപ്രീം കോടതി. കൊവിഡ് മൂലം മരിച്ചവരുടെ മരണ സർട്ടിഫിക്കറ്റിൽ കൃത്യമായ തീയതിയും യഥാർഥ കാരണവും...

‘എല്ലാ സംസ്ഥാനങ്ങളും ഉപമുഖ്യമന്ത്രി പദം മുസ്ലീങ്ങൾക്കായി സംവരണം ചെയ്യണം‘; ഒവൈസിയുടെ അനുയായി സയീദ് അസീം വഖാർ

‘എല്ലാ സംസ്ഥാനങ്ങളും ഉപമുഖ്യമന്ത്രി പദം മുസ്ലീങ്ങൾക്കായി സംവരണം ചെയ്യണം‘; ഒവൈസിയുടെ അനുയായി സയീദ് അസീം വഖാർ

ഡൽഹി: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും ഉപമുഖ്യമന്ത്രി പദം മുസ്ലീങ്ങൾക്കായി സംവരണം ചെയ്യണമെന്ന് എ ഐ എം ഐ എം നേതാവ് സയീദ് അസീം വഖാർ. ഇതിനായി കോൺഗ്രസ്,...

യൂറോപ്യന്‍ യൂണിയൻ വാക്സിന്‍ പാസ്പോര്‍ട്ട് നയത്തിൽ കോവാക്സിനും കോവിഷീല്‍ഡും അംഗീകരിക്കണം; ഇല്ലെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇന്ത്യയും സ്വീകരിക്കില്ല; നിലപാട് കടുപ്പിച്ച് കേന്ദ്രം

ഡല്‍ഹി: ജൂലൈ ഒന്ന് മുതല്‍ യൂറോപ്യന്‍ യൂനിയന്‍റെ വാക്സിന്‍ പാസ്പോര്‍ട്ട് നയം നിലവില്‍ വരുന്ന സാഹചര്യത്തിൽ കോവാക്സിനും കോവിഷീല്‍ഡും അംഗീകരിക്കണമെന്ന് യൂറോപ്യന്‍ യൂണിയൻ അംഗരാജ്യങ്ങളോട് ഇന്ത്യ ഔദ്യോഗികമായി...

‘ഈ വെല്ലുവിളികൾ നേരിടാൻ സിപിസിക്ക് എല്ലാ വിജയാശംസകളും സിപിഎം നേരുന്നു‘; ചൈനക്ക് വിജയം ആശംസിച്ച് യെച്ചൂരി

‘ഈ വെല്ലുവിളികൾ നേരിടാൻ സിപിസിക്ക് എല്ലാ വിജയാശംസകളും സിപിഎം നേരുന്നു‘; ചൈനക്ക് വിജയം ആശംസിച്ച് യെച്ചൂരി

ഡൽഹി: ചൈനക്ക് വിജയം ആശംസിച്ച് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി. ചൈനയെ ഒറ്റപ്പെടുത്താൻ അമേരിക്ക ശ്രമിക്കുകയാണെന്നും യു എസ് ശ്രമങ്ങളെ ചെറുക്കാൻ ചൈനക്ക് സാധിക്കട്ടെയെന്നും ചൈനീസ്...

കാല്‍പ്പന്തുകളിയിലെ മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായ എം.പ്രസന്നന്‍ വിടവാങ്ങി

കാല്‍പ്പന്തുകളിയിലെ മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായ എം.പ്രസന്നന്‍ വിടവാങ്ങി

കോഴിക്കോട്: കാല്‍പ്പന്തുകളിയെ നെഞ്ചിടിപ്പാക്കിയ കോഴിക്കോടിന്റെ മണ്ണില്‍ നിന്ന് ഇന്ത്യന്‍ ടീമിലേക്ക് വളര്‍ന്ന മറ്റൊരു ഫുട്ബാള്‍ താരം കൂടി കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. 1970 കളില്‍ രാജ്യം കണ്ട മികച്ച...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist