India

കൊവിഡ് രണ്ടാം തരംഗ വ്യാപനത്തിനിടെ മാരകമായ ബ്ലാക് ഫംഗസ് ബാധയും പടരുന്നു; മഹാരാഷ്ട്രയിൽ 8 മരണം

ബ്ലാക് ഫംഗസ് ബാധ മാരകം; ചികിത്സാ മാർഗനിർദേശം പുറത്തിറക്കി കേന്ദ്രം

ഡൽഹി: കൊവിഡ് ബാധിതരിലും കൊവിഡ് ഭേദമായവരിലും കണ്ടു വരുന്ന ബ്ലാക് ഫംഗസ് ബാധ മാരകമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മതിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ ഇത് മരണകാരണമായേക്കാമെന്ന് മുന്നറിയിപ്പിൽ...

മകനോടൊപ്പം ജയിലിൽ കഴിയുകയായിരുന്ന എസ്പി നേതാവ് അസം ഖാന് ഗുരുതരമായ കൊവിഡ് ബാധ; ആശുപത്രിയിലേക്ക് മാറ്റി

ഡൽഹി: മകനോടൊപ്പം ജയിലിൽ കഴിയുകയായിരുന്ന എസ്പി നേതാവ് അസം ഖാന് ഗുരുതരമായ കൊവിഡ് ബാധ. പത്ത് ദിവസമായിട്ടും രോഗം ഭേദമാകാത്തതിനെ തുടർന്ന് അസം ഖാനെ ആശുപത്രിയിലേക്ക് മാറ്റി....

കെജ്‌രിവാൾ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഞായറാഴ്ച : ചടങ്ങ് നടക്കുക രാംലീല മൈതാനിയിൽ

അധികാരത്തിലേറിയ ശേഷം പരസ്യത്തിനായി മാത്രം ചെലവിട്ടത് 804.93 കോടി രൂപ; ഓക്സിജൻ പ്രതിസന്ധിയെ ചൊല്ലി വിലപിക്കുന്ന കെജരിവാളിന്റെ ഇരട്ടത്താപ്പ് തുറന്ന് കാട്ടി ബിജെപി

ഡൽഹി: വാക്സിനേഷൻ പദ്ധതി കൃത്യസമയത്ത് നടപ്പിലാക്കുന്നതിന് പകരം അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാർ പരസ്യത്തിലും രാഷ്ട്രീയത്തിലും മാത്രമാണ് ശ്രദ്ധ ചെലുത്തിയതെന്ന് ബിജെപി. ഓക്സിജൻ പ്രതിസന്ധിയെ ചൊല്ലിയുള്ള...

സിപിഎം നേതാവ് മഹാവീർ നർവാൾ കൊവിഡ് ബാധിച്ച് മരിച്ചു; ഡൽഹി കലാപ കേസിൽ അറസ്റ്റിലായ മകൾക്ക് ഇടക്കാല ജാമ്യം

സിപിഎം നേതാവ് മഹാവീർ നർവാൾ കൊവിഡ് ബാധിച്ച് മരിച്ചു; ഡൽഹി കലാപ കേസിൽ അറസ്റ്റിലായ മകൾക്ക് ഇടക്കാല ജാമ്യം

ഡൽഹി: ഡൽഹി കലാപ കേസിൽ അറസ്റ്റിലായ നടാഷ നർവാളിന് ഇടക്കാല ജാമ്യം.  പിതാവ് മഹാവീര്‍ നര്‍വാള്‍ കോവിഡ് ബാധിച്ച്‌ മരിച്ചതിനെ തുടർന്നാണ് ജാമ്യം അനുവദിച്ചത്. ഡല്‍ഹി കലാപം...

കൊവിഡ് വ്യാപനത്തിനിടെ ഈദ് ആഘോഷങ്ങൾക്ക് അനുമതി; മമതയ്ക്കെതിരെ പ്രതിഷേധം

കൊവിഡ് വ്യാപനത്തിനിടെ ഈദ് ആഘോഷങ്ങൾക്ക് അനുമതി; മമതയ്ക്കെതിരെ പ്രതിഷേധം

കൊൽക്കത്ത: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പശ്ചിമ ബംഗാളിൽ ഈദ് ആഘോഷങ്ങൾക്ക് അനുമതി. രോഗബാധ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ആഘോഷങ്ങൾക്ക് അനുമതി കൊടുത്ത മുഖ്യമന്ത്രി മമത ബാനർജിയുടെ...

ബംഗാൾ കലാപം; ‘സര്‍ക്കാരിന് ഉത്തരവാദിത്തമില്ല’; മമാതാ ബാനര്‍ജിയെ രൂക്ഷമായി വിമർശിച്ച് ഗവര്‍ണര്‍

ബംഗാൾ കലാപം; ‘സര്‍ക്കാരിന് ഉത്തരവാദിത്തമില്ല’; മമാതാ ബാനര്‍ജിയെ രൂക്ഷമായി വിമർശിച്ച് ഗവര്‍ണര്‍

കൊല്‍ക്കത്ത: ബംഗാളിൽ നടക്കുന്ന ആക്രമണങ്ങളിൽ പ്രതികരിക്കാതെയും, നടപടിയെടുക്കാതെയും ഉത്തരവാദിത്തം കാണിക്കാത്ത തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച്  ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം...

‘മദ്രസ്സകൾ ഏറ്റെടുത്ത് പൊതുവിദ്യാലയങ്ങളാക്കും‘; നികുതിപ്പണം കൊണ്ട് മതം പഠിപ്പിക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച് ആസാം സർക്കാർ

അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ്മ അധികാരമേറ്റു

ഗുവാഹത്തി: അസം മുഖ്യമന്ത്രിയായി ബിജെപി നേതാവ് ഹിമന്ത ബിശ്വ ശർമ്മ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അസമിന്റ പതിനഞ്ചാമത് മുഖ്യമന്ത്രിയായാണ് ശർമ്മ അധികാരമേറ്റെടുത്തിരിക്കുന്നത്. ഗുവാഹത്തിയിലെ ശ്രീമന്ത ശങ്കര ദേവ...

ഡൽഹി സരോജ് ഹോസ്പിറ്റലിലെ 80 ഡോക്ടർമാർക്ക് കൊവിഡ് ബാധ; സീനിയർ സർജൻ മരണമടഞ്ഞു

ഡൽഹി സരോജ് ഹോസ്പിറ്റലിലെ 80 ഡോക്ടർമാർക്ക് കൊവിഡ് ബാധ; സീനിയർ സർജൻ മരണമടഞ്ഞു

ഡൽഹി:ഡൽഹിയിലെ സരോജ് ഹോസ്പിറ്റലിലെ 80 ഡോക്ടർമാർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതേ ഹോസ്പിറ്റലിലെ സീനിയർ സർജനായ എ കെ റാവത്ത് കൊവി‍ഡ് ബാധയെ തുടന്ന് മരിച്ചു. കൊവിഡ്...

ഇന്ത്യന്‍  ക്രിക്കറ്റ്​താരം പിയൂഷ്​ ചൗളയുടെ പിതാവ്​ പ്രമോദ്​ കുമാര്‍ ചൗള കോവിഡ്​ ബാധിച്ച്‌​ മരിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ്​താരം പിയൂഷ്​ ചൗളയുടെ പിതാവ്​ പ്രമോദ്​ കുമാര്‍ ചൗള കോവിഡ്​ ബാധിച്ച്‌​ മരിച്ചു

മുംബൈ : കോവിഡ്​ ബാധിതനായി ചികിത്സയിൽ കഴിഞ്ഞിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ്​ താരം ക്രിക്കറ്റ്​താരം പിയൂഷ്​ ചൗളയുടെ പിതാവ്​ പ്രമോദ്​ കുമാര്‍ ചൗള കോവിഡ്​ അന്തരിച്ചു. കോവിഡ്​ ബാധിച്ച...

‘ജീവകാരുണ്യ വ്യോമപാത’ തുറന്ന് യുഎഇ; കോവിഡ് പോരാട്ടത്തിന് പുത്തനുണർവേകി ഇന്ത്യ – യുഎഇ സൗഹൃദം

ദുബായ്: യുഎഇ - ഇന്ത്യ സൗഹൃദം ദൃഢമാക്കാന്‍ കോവിഡ് വ്യാപനം അതിരൂക്ഷമായ ഇന്ത്യയിലേക്ക് ദുബായില്‍ നിന്ന് അടിയന്തര കോവിഡ് ദുരിതാശ്വാസ സാധനങ്ങള്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് യുഎഇ പുതിയ...

മതപരമായ അസഹിഷ്ണുത അനുവദിക്കുന്നത് മതേതര രാജ്യത്തിന് നല്ലതല്ലെന്ന് ഹൈക്കോടതി;പരാമർശം ക്ഷേത്രോത്സവങ്ങൾക്കും ഘോഷയാത്രകൾക്കും മുസ്ലീങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന്

ചെന്നൈ : മതപരമായ അസഹിഷ്ണുത അനുവദിക്കുന്നത് മതേതര രാജ്യത്തിന് നല്ലതല്ലെന്നും ഒരു മതവിഭാഗത്തിന്റെ ചെറുത്തുനിൽപ്പ് മറ്റൊരു വിഭാഗത്തിനേട്ടത്തിൽ നിന്നും പരസ്പരവിരുദ്ധമായാൽ അരാജകത്വത്തിനും കലാപത്തിനും കാരണമാകുമെന്ന് മദ്രാസ് ഹൈക്കോടതി...

കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യയ്ക്ക് സഹായവുമായി ചൈനീസ് റെഡ്ക്രോസ്; അനുമതിയിൽ വ്യക്തതയില്ല

കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യയ്ക്ക് സഹായവുമായി ചൈനീസ് റെഡ്ക്രോസ്; അനുമതിയിൽ വ്യക്തതയില്ല

ഡൽഹി: ഇന്ത്യയ്ക്ക് ചൈനീസ് റെഡ്ക്രോസ് സൊസൈറ്റിയുടെ കോവിഡ് സഹായം. ചൈനയിൽ നിന്നുള്ള ഇറക്കുമതിക്കു നിരോധനമുണ്ടെങ്കിലും ഓക്സിജൻ കോൺസൻട്രേറ്ററുകൾ, വെന്റിലേറ്ററുകൾ തുടങ്ങിയവ ചെങ്ഡുവിൽ നിന്നുള്ള കാർഗോ വിമാനത്തിൽ ഇന്ത്യയിലെത്തിച്ചതായി...

‘ഇന്ത്യയിൽ ഇപ്പോൾ പടരുന്ന കോവിഡ് വകഭേദം യഥാർഥ വൈറസിനേക്കാൾ അപകടകാരി; വാക്സീൻ സുരക്ഷയെ വരെ മറികടക്കുന്നത്;’ഡബ്ല്യുഎച്ച്ഒ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ

‘ഇന്ത്യയിൽ ഇപ്പോൾ പടരുന്ന കോവിഡ് വകഭേദം യഥാർഥ വൈറസിനേക്കാൾ അപകടകാരി; വാക്സീൻ സുരക്ഷയെ വരെ മറികടക്കുന്നത്;’ഡബ്ല്യുഎച്ച്ഒ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ

ജനീവ : ഇന്ത്യയിൽ ഇപ്പോൾ പടരുന്ന കോവിഡ് വകഭേദം അതിതീവ്ര വ്യാപനശേഷി ഉള്ളതാണെന്നും ഒരുപക്ഷേ വാക്സീൻ സുരക്ഷയെ വരെ മറികടക്കാൻ കഴിവുള്ളതുമാണെന്ന് ലോകാരോഗ്യ സംഘടനയിലെ (ഡബ്ല്യുഎച്ച്ഒ) മുഖ്യ...

പ്രചാരണറാലിക്കിടെ തളര്‍ന്നു വീണ പ്രവര്‍ത്തകന് അടിയന്തര വൈദ്യസഹായം എത്തിച്ച് പ്രധാനമന്ത്രി

കൊവിഡ് പ്രതിരോധം: 25 സംസ്ഥാനങ്ങളിലെ പഞ്ചായത്തുകൾക്ക് ​ഗ്രാന്‍റ് അനുവദിച്ച് കേന്ദ്രം; കേരളത്തിന് 240.6 കോടി രൂപ

ഡൽഹി : കൊവിഡ് പ്രതിരോധത്തിനായി പഞ്ചായത്തുകള്‍ക്കുള്ള ഗ്രാന്‍ഡ് കേന്ദ്രം മുന്‍കൂറായി അനുവദിച്ചു. 25 സംസ്ഥാനങ്ങള്‍ക്കായി 8923. 8 കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ 240. 6 കോടി...

‘ജിഎസ്ടി ഒഴിവാക്കുന്നത് വാക്സീന്‍ വില കൂടാൻ കാരണമാകും’; ധനമന്ത്രി

ഡൽഹി: കോവിഡ് വാക്സീന് ജിഎസ്ടി (ചരക്കുസേവന നികുതി) ഒഴിവാക്കിയാൽ തിരിച്ചടിയായേക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു . ഇതു വാക്സീന്‍ വില കൂടാന്‍ കാരണമാകാം. ഇൻപുട്ട്...

എട്ട് വർഷത്തിനുശേഷം വ്യാപാര ഉടമ്പടി ചർച്ച പുനരാരംഭിക്കാൻ ഇന്ത്യയും യൂറോപ്യൻ യൂണിയനും

എട്ട് വർഷത്തിനുശേഷം വ്യാപാര ഉടമ്പടി ചർച്ച പുനരാരംഭിക്കാൻ ഇന്ത്യയും യൂറോപ്യൻ യൂണിയനും

ഡൽഹി : എട്ട് വർഷത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും 27 അംഗ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരും സർക്കാരും തമ്മിൽ ശനിയാഴ്ച നടന്ന വെർച്വൽ ഉച്ചകോടിയിൽ , സമഗ്രമായ...

കൊറോണ വൈറസ് വായുവിലൂടെ പകരും ; 15 മിനിറ്റോളം വായുവില്‍ തങ്ങി നിൽക്കും; ആറടി അകലത്തിനുള്ളില്‍ വ്യാപന സാധ്യത കൂടുതല്‍

കൊറോണ വൈറസ് വായുവിലൂടെ പകരും ; 15 മിനിറ്റോളം വായുവില്‍ തങ്ങി നിൽക്കും; ആറടി അകലത്തിനുള്ളില്‍ വ്യാപന സാധ്യത കൂടുതല്‍

ഡല്‍ഹി: കൊറോണ വൈറസ് വായുവിലൂടെ പകരുമെന്നും, രോഗബാധിതനായ ഒരാള്‍ കടന്നുപോയ ആറടി അകലത്തിനപ്പുറത്തേക്കും അയാള്‍ പുറത്തുവിട്ട കണങ്ങള്‍ 15 മിനിറ്റോളം വായുവില്‍ തങ്ങി നില്‍ക്കുമെന്നും പുതിയ പഠനങ്ങളില്‍...

കോവിഡ്​ മുന്‍നിരപോരാളി ചമഞ്ഞ്​ വീട്ടിലെത്തി കവർച്ച; വയോധികയെ ഭീഷണിപ്പെടുത്തി കവര്‍ന്നത് 3.10 ലക്ഷം

കോവിഡ്​ മുന്‍നിരപോരാളി ചമഞ്ഞ്​ വീട്ടിലെത്തി കവർച്ച; വയോധികയെ ഭീഷണിപ്പെടുത്തി കവര്‍ന്നത് 3.10 ലക്ഷം

മുംബൈ: മുതിര്‍ന്ന പൗരന്‍മാര്‍ക്ക്​ വാക്​സിന്‍ നല്‍കുന്നതിന്​ ചുമതലയുള്ള സിവില്‍ ഉദ്യോഗസ്​ഥ​ ചമഞ്ഞ് വീട്ടിലെത്തിയശേഷം​ വയോധികയെ കത്തിമുനയില്‍ നിര്‍ത്തി 3.10ലക്ഷം കവര്‍ന്നു. വോര്‍ളി സ്വദേശിയായ 74കാരിയില്‍നിന്നാണ്​ പണവും സ്വര്‍ണവും...

ബി.ജെ.പി മുതിര്‍ന്ന നേതാവ് ഹിമന്ത ബിശ്വ ശര്‍മ്മ അസം മുഖ്യമന്ത്രി

ബി.ജെ.പി മുതിര്‍ന്ന നേതാവ് ഹിമന്ത ബിശ്വ ശര്‍മ്മ അസം മുഖ്യമന്ത്രി

ഗുവാഹത്തി: വടക്ക് കിഴക്കന്‍ സംസ്ഥാനമായ അസമില്‍ ബിജെപി മുതിര്‍ന്ന നേതാവ് ഹിമന്ത ബിശ്വ ശര്‍മ്മ അടുത്ത മുഖ്യമ​ന്ത്രിയാകും. നിയമസഭ മന്ദിരത്തില്‍ ചേര്‍ന്ന ബിജെപി എംഎല്‍എമാരുടെ യോഗത്തില്‍ ഹിമന്തയെ...

പ്രചാരണറാലിക്കിടെ തളര്‍ന്നു വീണ പ്രവര്‍ത്തകന് അടിയന്തര വൈദ്യസഹായം എത്തിച്ച് പ്രധാനമന്ത്രി

കൊവിഡ് പ്രതിരോധത്തിന് ശക്തമായ നേതൃത്വം നൽകി കേന്ദ്രം; കേരമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് 8923 കോടി രൂപ അനുവദിച്ചു

ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് കൈത്താങ്ങായി കേന്ദ്ര സർക്കാർ. പഞ്ചായത്തുകള്‍ക്കുള്ള ഗ്രാന്‍ഡ് കേന്ദ്രം മുന്‍കൂറായി അനുവദിച്ചു. 25 സംസ്ഥാനങ്ങള്‍ക്കായി 8923. 8 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്....

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist