തിരുവനന്തപുരം : ബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകരുടെ വിളയാട്ടമാണ്. 16 ഓളം ബിജെപി പ്രവര്‍ത്തകര്‍ അക്രമത്തില്‍ കൊല്ലപ്പെട്ടു. നിരവധി വീടുകള്‍ ആക്രമിക്കപ്പെട്ടു. പലരും പലായനം ചെയ്യുകയാണ്. ഈ അവസരത്തില്‍...
പൂനെ (മഹാരാഷ്ട്ര): മഹ്രാട്ട ചേംബർ ഓഫ് കൊമേഴ്‌സ് ഇൻഡസ്ട്രീസ് ആൻഡ് അഗ്രികൾച്ചറിൽ (എംസിസിഐഎ) ആസ്ഥാനമായ പുണെ പ്ലാറ്റ്ഫോം ഫോർ കോവിഡ് -19 റെസ്പോണ്ട്സും (പിപിസിആർ), എസിടി ഗ്രാന്റുകളും...
നാഗ്പട (മഹാരാഷ്ട്ര) : 21 കോടി രൂപ വിലമതിക്കുന്ന 7 കിലോ 100 ഗ്രാം പ്രകൃതിദത്ത യുറേനിയവുമായി രണ്ടുപേരെ മഹാരാഷ്ട്രയിലെ നാഗ്പട യൂണിറ്റ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്...
ഡല്‍ഹി: കൊവിഷീല്‍ഡ് വാക്സിന്‍ നിര്‍മ്മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവാലയ്ക്കും കുടുംബത്തിനും ഇസഡ് പ്ലസ് സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ ദത്തമാനെയാണ് മുംബൈ ഹൈക്കോടതിയില്‍ ഹര്‍ജി...
കൊല്‍ക്കത്ത: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍റെ വാഹനവ്യൂഹത്തിന് നേരെ എതിരെ പശ്ചിമ ബംഗാളില്‍ ആക്രമണം. വെസ്റ്റ് മിഡ്‌നാപുരിലെ പഞ്ച്ഗുഡിയിലാണ് ആള്‍ക്കൂട്ടം വാഹനത്തിനു നേരെ ആക്രണം നടത്തിയത്....
ഡൽഹി: കോവിഡ് രണ്ടാം തരംഗത്തില്‍ വീണ്ടും ഇന്ത്യയ്ക്ക് സഹായവുമായി 1,50,000 ഡോസ് വാക്‌സിന്‍ കൂടി ഇന്ത്യയ്ക്കായി എത്തിക്കാനുള്ള നടപടികള്‍ റഷ്യ ആരംഭിച്ചു കഴിഞ്ഞു. ഡോ. റെഡ്ഡീസ് ലബോറട്ടറിയുമായി...
ഡൽഹി: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് അഴിച്ചു വിടുന്ന അക്രമങ്ങളിൽ കർശന ഇടപെടലിനൊരുങ്ങി കേന്ദ്രം. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പശ്ചിമ ബംഗാൾ സർക്കാരിന് വീണ്ടും കത്തയച്ചു....
പതിനേഴ് കോടി വാക്സിനുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും സൗജന്യമായി നൽകിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 17.15കോടി വാക്സിനാണ് ഇതുവരെ കേന്ദ്രം സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകിയത്. ഇന്നത്തെ കണക്കനുസരിച്ച് ഇതിൽ...
ഷോപിയാൻ: ഒളിഞ്ഞിരിക്കുന്ന ഭീകരരോട് കീഴടങ്ങാൻ അപേക്ഷിച്ച് പിടിയിലായ അൽ ബദർ ഭീകരൻ തൗസീഫ് അഹമ്മദ്. ഷോപിയാനിലെ കനിഗാം മേഖലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സുരക്ഷാ സേന...
ബംഗാൾ: ബംഗാളിൽ കേന്ദ്രമന്ത്രി വി.മുരളീധരൻറെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള അക്രമസംഭവങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല എന്നതിൻറെ തെളിവാണ് ആക്രമണം. കിഴക്കൻ...
ഡൽഹി : ദക്ഷിണ കൊറിയൻ ഇലക്ട്രോണിക് ഭീമൻ സാംസങ് ഇന്ത്യയുടെ കൊവിഡ് പോരാട്ടത്തിന് സഹായവുമായെത്തി. അഞ്ച് മില്യൺ ഡോളർ (37 കോടി രൂപ) ആണ് സഹായം. മൂന്ന്...
ഡൽഹി: കൊവിഡ് രണ്ടാം തരംഗം രാജ്യത്തെയാകെ പിടിച്ചുലയ്ക്കുമ്പോൾ, സഹായം ലഭ്യമാക്കാൻ സുപ്രധാന തീരുമാനവുമായി കേന്ദ്രസർക്കാർ. കമ്പനികൾക്ക് അവരുടെ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ട് കൊവിഡ് 19 പ്രതിരോധ...
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിന് ശേഷം ആരംഭിച്ച കലാപം വ്യാപിക്കുന്നു. തൃണമൂൽ പ്രവർത്തകരുടെ അക്രമം ഭയന്ന് പലായനം ചെയ്യുന്നവരുടെ ദൃശ്യങ്ങൾ ബിജെപി പുറത്ത് വിട്ടു. തൃണമൂൽ കോൺഗ്രസിന്റെ...
ഡൽഹി: ആർ എൽ ഡി അധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായ അജിത് സിംഗ് അന്തരിച്ചു. കൊവിഡ് ബാധയെ തുടർന്നായിരുന്നു അന്ത്യം. 82 വയസ്സായിരുന്നു. കൊവിഡ് പോസിറ്റീവായതിനെ തുടർന്ന്...
വാരാണസി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ബനാറസ് ഹിന്ദു സർവകലാശാല കൊവിഡ് ആശുപത്രിയാക്കി മാറ്റുന്നു. സർവകലാശാലയുടെ ഒരു ഭാഗമാണ് ആശുപത്രിയാക്കുന്നത്. ഇവിടേക്കായി 750 താത്കാലിക കിടക്കകൾ നിർമ്മിച്ചു...
ഡൽഹി : രാജ്യത്ത് ഓക്സിജൻ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ഓപ്പറേഷൻ സമുദ്ര സേതു 2ന്റെ ഭാഗമായി ബഹറിനിൽ നിന്നുള്ള 54 ടൺ ലിക്വിഡ് ഓക്സിജനുമായി ഇന്ത്യൻ നേവിയുടെ...
പശ്ചിമ ഖാസി: പശ്ചിമ ഖാസി ഹില്‍സ് ജില്ലയായ മേഘാലയയ്ക്ക് സമീപമാണ് ടൈറ്റനോസറിയന്‍ കുടുംബത്തില്‍പെട്ട ഏകദേശം 100 ദശലക്ഷം വര്‍ഷം പഴക്കമുള്ള സോറാപോഡുകള്‍ എന്ന ദിനോസറിന്റെ ഫോസിലുകള്‍...
ഡല്‍ഹി: രണ്ടാഴ്ച്ചയായി കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ഡല്‍ഹിയിലെ രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രശസ്ത ബോളിവുഡ് എഡിറ്റര്‍ അജയ് ശര്‍മ അന്തരിച്ചു ....
ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ വാക്സിൻ രജിസ്ട്രേഷന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പ്രയാസം നേരിടുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ നമ്മുടെ അടുത്തുളള വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ഏതാണെന്നും...
തിരുവനന്തപുരം: ബംഗാളിലെ കൂട്ടക്കൊല കണ്ട് കേരളത്തിലെ കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും ചിരിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. അവരുടെ പ്രവര്‍ത്തകരെയും മമത കൂട്ടക്കൊല ചെയ്യുന്ന കാര്യം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies