India

കൊല്ലപ്പെട്ട ഓരോ പോലീസുകാരുടെ കുടുംബത്തിനും ഒരു കോടി : ആശ്രിതർക്ക് സഹായധനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

“സർക്കാർ മേഖലയിലെയോ സ്വകാര്യ മേഖലയിലെയോ ഒരു കോവിഡ് ആശുപത്രിയിൽ പോലും ഓക്സിജൻ ക്ഷാമം ഇല്ല. പ്രശ്നം കരിഞ്ചന്തയും പൂഴ്ത്തിവെപ്പുമാണ്. ഇവയെ കർശനമായി നേരിടും” യോഗി ആദിത്യനാഥ്

ലഖ്നൗ: ഉത്തർ പ്രദേശിലെ സർക്കാർ, സ്വകാര്യ മേഖലകളിലെ കോവിഡ് ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം ഇല്ലെന്ന് വിവിധ ദിനപത്രങ്ങളുടെ പത്രാധിപന്മാരുമായി നടത്തിയ വെർച്വൽ യോഗത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്...

കോവിഡ് 19 പ്രതിസന്ധി; 551 ഓക്ജിന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ പിഎം കെയര്‍ ഫണ്ടില്‍ നിന്നും പണം; അടിയന്തിര ഇടപെടലുമായി പ്രധാനമന്ത്രി

ഡൽഹി: ഓക്സജിന്‍ ക്ഷാമം രൂക്ഷമാകുന്നതിനിടെ രാജ്യത്ത് 551 ഓക്ജിന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ പിഎം കെയര്‍ ഫണ്ടില്‍ നിന്നും പണം അനുവദിച്ചു. പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ ആരംഭിക്കണമെന്ന് പ്രധാനമന്ത്രി...

സൗദിയുടെ കൈത്താങ്ങ് ; 80 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജൻ ഇന്ത്യയിലേക്ക്

സൗദിയുടെ കൈത്താങ്ങ് ; 80 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജൻ ഇന്ത്യയിലേക്ക്

റിയാദ്: കോവിഡ് 19 അതിതീവ്രവ്യാപനം ശക്തിയാര്‍ജ്ജിച്ചതോടെ രാജ്യത്തേക്ക് 80 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജനും നാല് ഐഎസ്‌ഒ ക്രയോജനിക് ടാങ്കുകളും എത്തിക്കാനുള്ള സൌദിയുടെ തീരുമാനവുമായി സൗദി അറേബ്യ....

പ്രചാരണറാലിക്കിടെ തളര്‍ന്നു വീണ പ്രവര്‍ത്തകന് അടിയന്തര വൈദ്യസഹായം എത്തിച്ച് പ്രധാനമന്ത്രി

‘കൊവിഡിനെതിരായ പോരാട്ടത്തിൽ രാജ്യം ഒറ്റക്കെട്ട്‘; ആരോഗ്യ പ്രവർത്തകരെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി

ഡൽഹി: കൊവിഡിനെതിരായ പോരാട്ടത്തിൽ രാജ്യം ഒറ്റക്കെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് പോരാട്ടത്തിലെ മുൻനിര പോരാളികളായ ആരോഗ്യ പ്രവർത്തകരെ അദ്ദേഹം അഭിവാദ്യം ചെയ്തു. കൊറോണ വൈറസ് നമ്മുടെ...

തകർന്ന് തരിപ്പണമായി പശ്ചിമ ബംഗാളിലെ ആരോഗ്യ മേഖല; കൊവിഡ് പരിശോധനക്കായി സ്രവം സ്വയം കുത്തിയെടുത്ത് രോഗികൾ

തകർന്ന് തരിപ്പണമായി പശ്ചിമ ബംഗാളിലെ ആരോഗ്യ മേഖല; കൊവിഡ് പരിശോധനക്കായി സ്രവം സ്വയം കുത്തിയെടുത്ത് രോഗികൾ

കൊൽക്കത്ത: കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചിമ ബംഗാളിൽ ആരോഗ്യ മേഖലയിലെ തകർച്ചയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മുർഷിദാബാദിലെ സർക്കാർ ആശുപത്രിയിൽ കൊവിഡ് പരിശോധനയ്ക്കായി സ്രവം സ്വയം കുത്തിയെടുക്കുന്ന ഗതികേടിലാണ്...

ഡൽഹിക്ക് ആശ്വാസം; ഗംഗാറാം ആശുപത്രിയിൽ ഓക്സിജൻ എത്തി

ഡൽഹിക്ക് ആശ്വാസം; ഗംഗാറാം ആശുപത്രിയിൽ ഓക്സിജൻ എത്തി

ഡൽഹി: കൊവിഡ് വ്യാപനം അതിതീവ്രമായിരിക്കുന്ന ഡൽഹിക്ക് ആശ്വാസമായി ഗംഗാറാം ആശുപത്രിയിൽ ഓക്സിജൻ എത്തി. അഞ്ച് ടൺ ഓക്സിജനാണ് ഇന്ന് എത്തിച്ചിരിക്കുന്നത്. വ്യാഴാഴ്ച ഗംഗാറാം ആശുപത്രിയിലെ ഐസിയുവിൽ ഓക്സിജൻ...

പ്രാദേശിക ലഭ്യത കുറയുന്നു : ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ കയറ്റുമതി നിരോധിച്ച് കേന്ദ്രസർക്കാർ

മദ്യവില്‍പന നിരോധിച്ചു; പാർട്ടിക്ക് മദ്യത്തിന് പകരം സാനിറ്റൈസര്‍; മഹാരാഷ്ട്രയിൽ 7 പേർ മരണമടഞ്ഞു 

നാഗ്പൂര്‍: മഹാരാഷ്ട്രയിലെ യാവാത്മല്‍ ജില്ലയിലെ വാനിയിൽ മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ച ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രദേശത്ത് മദ്യവില്‍പന നിരോധിച്ചിരുന്നു. ഇതോടെയാണ് ഒരു...

രാജ്യത്ത് മൂക്കിലൂടെ നൽകാവുന്ന കൊവിഡ് വാക്സിൻ പരീക്ഷണം ആരംഭിച്ചു; ചരിത്ര നേട്ടവുമായി വീണ്ടും ഭാരത് ബയോടെക്

കൊവിഡ് 19; നാസല്‍ വാക്‌സിന്‍ പരീക്ഷണവുമായി ഭാരത് ബയോടെക്

ഡല്‍ഹി: കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ നാസല്‍ വാക്‌സിന്‍ സാധ്യതയെ കുറിച്ച്‌ വ്യക്തമാക്കി ഭാരത് ബയോടെക് എംഡി ഡോ കൃഷ്ണ എല്ല. കുത്തിവയ്ക്കുന്ന കൊവിഡ് വാക്‌സിനുകള്‍ ശ്വാസകോശത്തിന്റെ...

ചീഫ് ജസ്റ്റിസ് മോഹൻ എം ശാന്തന ഗൗഡർ അന്തരിച്ചു

ചീഫ് ജസ്റ്റിസ് മോഹൻ എം ശാന്തന ഗൗഡർ അന്തരിച്ചു

ഡൽഹി: മുതിർന്ന സുപ്രീംകോടതി ജസ്റ്റിസും മുൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസുമായിരുന്ന മോഹൻ എം ശാന്തനഗൗഡർ (62) അന്തരിച്ചു. ഡൽഹിയിലെ ഗുഡ്ഗാവിലുള്ള മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം....

സിംഗപ്പൂരിന്റെ സഹായഹസ്തം; ദ്രവീകൃത ഓക്‌സിജന്‍ സൂക്ഷിക്കാനുള്ള നാല് ക്രയോജെനിക് കണ്ടെയ്‌നറുകളുമായി വ്യോമസേന വിമാനമെത്തി 

സിംഗപ്പൂരിന്റെ സഹായഹസ്തം; ദ്രവീകൃത ഓക്‌സിജന്‍ സൂക്ഷിക്കാനുള്ള നാല് ക്രയോജെനിക് കണ്ടെയ്‌നറുകളുമായി വ്യോമസേന വിമാനമെത്തി 

ഡല്‍ഹി: ദ്രവീകൃത ഓക്‌സിജന്‍ സൂക്ഷിക്കാനുള്ള നാല് ക്രയോജെനിക് കണ്ടെയ്‌നറുകൾ നല്‍കി കോവിഡ് പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് സഹായവുമായി സിംഗപ്പൂര്‍. ദ്രവീകൃത ഓക്‌സിജന്‍ സൂക്ഷിക്കാന്‍ സിംഗപ്പൂരില്‍ നിന്നും കയറ്റി അയച്ച...

ഭാരത് ബയോടെക്കിന് 65 കോടി രൂപ അനുവദിച്ചു; വാക്‌സിന്‍ ഉത്പ്പാദനത്തിന് പിന്തുണയുമായി കേന്ദ്രസര്‍ക്കാര്‍

കോവിഡ് പ്രതിരോധ മരുന്ന് കോവാക്സിന്റെ നിരക്ക് പ്രഖ്യാപിച്ച് ഭാരത് ബയോടെക്; സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡോസിന് 600 രൂപയും, സ്വകാര്യ ആശുപത്രികള്‍ക്ക് 1200 രൂപയും 

    ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ മരുന്ന് കോവാക്സിന്റെ നിരക്ക് ഭാരത് ബയോടെക് പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡോസിന് 600 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികള്‍ക്ക്...

സൈനികരുടെ വിരമിക്കൽ പ്രായം കൂട്ടാനൊരുങ്ങി കേന്ദ്രസർക്കാർ : 35 വർഷം സർവീസുള്ളവർക്ക് മാത്രം മുഴുവൻ പെൻഷൻ

ജമ്മുവിൽ അല്‍ ബദാര്‍ ഭീകരന്‍ അറസ്റ്റിൽ; പിടിച്ചെടുത്തത് വന്‍ ആയുധ ശേഖരം 

ശ്രീനഗര്‍ : രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ജമ്മു കശ്മീരില്‍ നഗ്ബാല്‍ ഗ്രാമത്തില്‍ നിന്നും ഭീകരനെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. അല്‍ ബദാര്‍ ഭീകരന്‍...

റെംഡിസിവിർ ഇഞ്ചക്ഷന്‍ കരിഞ്ചന്തയില്‍ വില്‍പ്പന സജീവം; ബെംഗളൂരുവില്‍ ഇതുവരെ രജിസ്റ്റർ ചെയ്തത് ആറ് കേസുകൾ

ബെം​ഗളൂരു: ബെംഗളൂരുവില്‍ കരിഞ്ചന്തയില്‍ കോവിഡ് പ്രതിരോധ മരുന്നായ റെംഡെസിവിർ ഇഞ്ചക്ഷന്റെ വില്‍പ്പന സജീവം. ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാ‍ഞ്ച് നടത്തിയ പ്രത്യേക പരിശോധനയില്‍ ഇതുവരെ 16 പേരാണ് അറസ്റ്റിലായി....

പ്രചാരണറാലിക്കിടെ തളര്‍ന്നു വീണ പ്രവര്‍ത്തകന് അടിയന്തര വൈദ്യസഹായം എത്തിച്ച് പ്രധാനമന്ത്രി

വാക്സിൻ വിലയെക്കുറിച്ച് രാജ്യത്ത് നടക്കുന്നത് വൻ നുണപ്രചാരണം; കേന്ദ്ര സർക്കാർ 150 രൂപയ്ക്ക് വാങ്ങുന്ന വാക്സിനുകൾ സംസ്ഥാനങ്ങൾക്ക് നൽകുന്നത് തികച്ചും സൗജന്യമായി

ഡൽഹി: വാക്സിൻ വിലയെക്കുറിച്ച് പ്രതിപക്ഷ പാർട്ടികളുടെയും ചില മാധ്യമങ്ങളുടെയും നേതൃത്വത്തിൽ രാജ്യവ്യാപകമായി നുണപ്രചാരണങ്ങൾ നടക്കുന്നതിനിടെ ഇക്കാര്യത്തിൽ സ്ഥിരീകരണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് വിതരണം ചെയ്യുന്ന രണ്ട്...

കോവിഡ് 19; ഉത്തര്‍പ്രദേശില്‍ രണ്ട് ബിജെപി എം‌എല്‍‌എമാര്‍ മരിച്ചു

കോവിഡ് 19; ഉത്തര്‍പ്രദേശില്‍ രണ്ട് ബിജെപി എം‌എല്‍‌എമാര്‍ മരിച്ചു

ലക്നോ: ഉത്തര്‍പ്രദേശില്‍ കോവിഡ് ചികിത്സയിലായിരുന്ന രണ്ട് ബിജെപി എം‌എല്‍‌എമാര്‍ മരിച്ചു. രമേശ് ദിവാകര്‍ (57) (ഔരിയ സിറ്റി), സുരേഷ് ശ്രീവാസ്തവ (ലക്നോ വെസ്റ്റ്) എന്നിവരാണ് മരിച്ചത്. കോവിഡ്...

സംസ്ഥാനത്ത് കൊവിഡ് മരണം 33; ഞായറാഴ്ച ആലപ്പുഴയിൽ മരിച്ച നസീറിന്റെ ഫലം പുറത്ത്

കോവിഡ് അതിതീവ്രവ്യാപനം; ഡൽഹിയിൽ സ്ഥിതി ആശങ്കജനകം; ഓക്സിജൻ കിട്ടാതെ 20 രോഗികൾ കൂടി മരണമടഞ്ഞു 

ഡല്‍ഹി: രാജ്യതലസ്ഥാനത്തെ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാവുകയാണ്. ഓക്സിജൻ കിട്ടാതെ മരണപ്പെടുന്ന കൊവിഡ് രോഗികളുടെ എണ്ണം കൂടിവരുന്നു.ഗംഗാറാം ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ രോഗികള്‍ മരണപ്പെട്ടതിന്റെ ഞെട്ടല്‍ വിട്ടുമാറും...

ഉത്തരാഖണ്ഡിൽ വീണ്ടും മഞ്ഞുമല ഇടിഞ്ഞു; തൊഴിലാളികൾ കുടുങ്ങി കിടക്കുന്നു, 291 പേരെ രക്ഷപ്പെടുത്തി

ഉത്തരാഖണ്ഡ് മഞ്ഞിടിച്ചിൽ; 8 മരണം, 384 പേരെ രക്ഷപ്പെടുത്തി, രക്ഷാപ്രവർത്തനം തുടരുന്നു

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ ഇന്ത്യ- ചൈന അതിര്‍ത്തിക്ക് സമീപത്തെ നിതി താഴ്​വരയിലുണ്ടായ മഞ്ഞിടിച്ചിലിൽ 8 പേർ മരിച്ചു. അപകടത്തിൽ പെട്ട 384 പേരെ ഇതിനോടകം രക്ഷപ്പെടുത്തി....

പ്രാണവായുവുമായി ഓക്സിജൻ എക്സ്പ്രസുകൾ; ഏറ്റെടുത്തിരിക്കുന്നത് രാജ്യമെമ്പാടും ഓക്സിജൻ എത്തിക്കാനുള്ള ബൃഹത്ദൗത്യമെന്ന് റെയിൽവേ

പ്രാണവായുവുമായി ഓക്സിജൻ എക്സ്പ്രസുകൾ; ഏറ്റെടുത്തിരിക്കുന്നത് രാജ്യമെമ്പാടും ഓക്സിജൻ എത്തിക്കാനുള്ള ബൃഹത്ദൗത്യമെന്ന് റെയിൽവേ

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഓക്സിജൻ ദൗർലഭ്യം പരിഹരിക്കാൻ ഓക്സിജൻ എക്സ്പ്രസുകളുമായി ഇന്ത്യൻ റെയിൽവേ. ബൊക്കാറൊയിൽ നിന്നുമുള്ള ഓക്സിജനുമായി രണ്ടാം ഘട്ട തീവണ്ടികൾ ലഖ്നൗവിലെത്തി....

ആദ്യം ഉപയോഗിക്കുക കൊവിഷീൽഡ് വാക്സിൻ; അഞ്ച് കോടി ഡോസുകൾ വിതരണത്തിന് സജ്ജമെന്ന് എയിംസ് മേധാവി

കൊവിഡ് വാക്‌സിൻ; ‘വിരാഫിന്‍’ അടിയന്തിര ഉപയോഗത്തിന് അനുമതി 

കൊവിഡ് ചികിത്സക്ക് വിരാഫിന്‍ മരുന്ന് ഉപയോഗിക്കാന്‍ ഡി.സി.ജി.ഐ അനുമതി നല്‍കി. വിരാഫിന്‍ മരുന്നിന്റെ അടിയന്തര ഉപയോഗത്തിന് നിബന്ധനകളോടെയാണ് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിരിക്കുന്നത്....

ആശുപത്രിയിൽ കിടക്ക നിഷേധിച്ചു; കൊവിഡ് ബാധിത ആത്മഹത്യ ചെയ്തു

24 മണിക്കൂറിനിടെ 3.46 ലക്ഷം പുതിയ രോഗികൾ, 2624 മരണം; ഭീതിയായി പടർന്നു പിടിച്ച് മഹാമാരി

ഡൽഹി: കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 3.46 ലക്ഷം പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2624 പേരാണ് കൊവിഡ് ബാധിച്ച്‌ കഴിഞ്ഞ ദിവസം മരിച്ചത്. മൂന്ന് ദിവസത്തിനിടെ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist