India

‘പതഞ്ജലി യോഗാപീഠത്തിൽ കൊവിഡ് ബാധയില്ല‘; തെളിവുകളുമായി ബാബാ രാംദേവ്

ഡൽഹി: പതഞ്ജലി യോഗാപീഠം ക്യാമ്പസിൽ കൊവിഡ് വ്യാപനമുണ്ടെന്ന മാധ്യമ വാർത്തകൾ തള്ളി യോഗ ഗുരു ബാബാ രാംദേവ്. ചികിത്സയ്ക്ക് പുതുതായി അഡ്മിറ്റ് ആകുന്ന രോഗികളെയും ആചാര്യകുലത്തിലേക്ക് പുതുതുതായി...

ആകാംക്ഷയ്ക്ക് വിരാമമിട്ട് അയ്യന്റെ മണ്ണിലെ പോരാട്ട ചൂടിലേക്ക് പ്രധാനമന്ത്രിയെത്തി; ആവേശഭരിതരായി ജനസമുദ്രം

രാജ്യത്തെ 80 കോടി ജനങ്ങൾക്കും താങ്ങായി മോദി സർക്കാർ; മെയ്‌, ജൂൺ മാസങ്ങളിൽ 5 കിലോ സൗജന്യ ഭക്ഷ്യധാന്യങ്ങൾ 

ഡല്‍ഹി: കോവിഡ് രണ്ടാം തരംഗ കാലത്തും രാജ്യത്ത് ആരും പട്ടിണിയിലാവില്ലെന്ന് ഉറപ്പ് നൽകുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പ്രകാരം മെയ്,...

ഉത്തരാഖണ്ഡിൽ വീണ്ടും മഞ്ഞുമല ഇടിഞ്ഞു; തൊഴിലാളികൾ കുടുങ്ങി കിടക്കുന്നു, 291 പേരെ രക്ഷപ്പെടുത്തി

ഉത്തരാഖണ്ഡിൽ വീണ്ടും മഞ്ഞുമല ഇടിഞ്ഞു; തൊഴിലാളികൾ കുടുങ്ങി കിടക്കുന്നു, 291 പേരെ രക്ഷപ്പെടുത്തി

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വീണ്ടും മഞ്ഞുമല ഇടിഞ്ഞു വീണു. നേരത്തെ മഞ്ഞുമല ഇടിഞ്ഞു വീണ് നിരവധി പേർ മരിച്ച ചമോലിയിൽ തന്നെയാണ് ഇപ്പോഴും ദുരന്തമുണ്ടായിരിക്കുന്നത്. ഇ​ന്ത്യ-​ചൈ​ന അ​തി​ര്‍​ത്തി​ക്ക് സ​മീ​പം...

ജസ്റ്റിസ് എന്‍ വി രമണ സുപ്രീംകോടതിയുടെ 48മത് ചീഫ് ജസ്റ്റിസ്; നിയമനത്തിന് അംഗീകാരം നല്‍കി രാഷ്ട്രപതി; സത്യപ്രതിജ്ഞ ഏപ്രില്‍ 24ന്

ജസ്റ്റിസ് എന്‍ വി രമണ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ഇന്ന് ചുമതലയേൽക്കും

ഡൽഹി: ജസ്റ്റിസ് എന്‍ വി രമണ ഇന്ത്യയുടെ നാല്‍പ്പത്തിയെട്ടാം ചീഫ് ജസ്റ്റിസായി ഇന്ന് ചുമതലയേല്‍ക്കും. കൊവിഡ് സാഹചര്യത്തില്‍ രാഷ്ട്രപതി ഭവനില്‍ 11 മണിക്ക് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍...

കോവിഡ് അതിതീവ്ര വ്യാപനം ; ജോൺസൺ ആൻഡ് ജോൺസന്റെ വാക്‌സിൻ ഇന്ത്യയിൽ ഇറക്കുമതി ചെയ്തേക്കും

കോവിഡ് അതിതീവ്ര വ്യാപനം ; ജോൺസൺ ആൻഡ് ജോൺസന്റെ വാക്‌സിൻ ഇന്ത്യയിൽ ഇറക്കുമതി ചെയ്തേക്കും

ഡൽഹി : ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ സിംഗിള്‍ ഷോട്ട് കൊവിഡ് വാക്‌സിന്‍ ജൂണിലോ ജൂലായിലോ ഇന്ത്യയിലേക്ക് ഇറക്കുതി ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. വാക്‌സിന്‍ നിറച്ച് പൂര്‍ത്തിയാക്കുന്ന ഫില്‍ ആന്‍ഡ്...

പ്രശസ്ത സംഗീത സംവിധായകന്‍ ശ്രാവണ്‍ റാത്തോഡ് കൊവിഡ് ബാധിച്ച് മരിച്ചു

പ്രശസ്ത സംഗീത സംവിധായകന്‍ ശ്രാവണ്‍ റാത്തോഡ് കൊവിഡ് ബാധിച്ച് മരിച്ചു

ഡൽഹി: ബോളിവുഡിലെ എക്കാലത്തെയും മികച്ച സംഗീത സംവിധായകരിലൊരാളയ ശ്രാവണ്‍ റാത്തോഡ് (66) കൊവിഡ് ബാധിച്ച് മരിച്ചു. നദീം-ശ്രാവണ്‍ എന്ന കൂട്ടുകെട്ടിലൂടെയായിരുന്നു ശ്രാവണ്‍ ബോളിവുഡില്‍ പ്രശസ്തയായത്. രാത്രി പത്തേകാലോടെയായിരുന്നു...

ഓൺലൈൻ തട്ടിപ്പ്; സമൂഹമാധ്യമത്തിലൂടെ സുഹൃത്തബന്ധം സ്ഥാപിച്ച് തട്ടിയെടുത്തത് 3.98 കോടി രൂപ

ഓൺലൈൻ തട്ടിപ്പ്; സമൂഹമാധ്യമത്തിലൂടെ സുഹൃത്തബന്ധം സ്ഥാപിച്ച് തട്ടിയെടുത്തത് 3.98 കോടി രൂപ

സമൂഹമാധ്യമങ്ങളിലൂടെ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം ദിനം പ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ സമൂഹമാധ്യമം വഴി കോടികളുടെ വന്‍ തട്ടിപ്പാണ് നടന്നത്. സ്വകാര്യ സ്ഥാപനത്തിലെ സീനിയര്‍ എക്സിക്യൂട്ടീവായ 60കാരിക്ക് നഷ്ടമായത് 3.98...

കേരളമടക്കം 12 സംസ്ഥാനങ്ങൾക്ക് കൂടുതൽ മെഡിക്കൽ ഓക്സിജൻ ; 100 ആശുപത്രികളിൽ സ്വന്തമായി ഓക്സിജൻ പ്ലാന്റുകൾ

ഓക്സിജൻ ഇറക്കുമതി; അരലക്ഷം മെട്രിക് ടണ്‍ ഓക്‌സിജന്‍ റഷ്യയില്‍ നിന്ന് ; ഓക്സിജൻ നൽകാൻ തയ്യാറെന്ന് ചൈനയും

ഡൽഹി: കൊവിഡിൻ്റെ രണ്ടാം തരംഗം രൂക്ഷമാകുമ്പോൾ ഓക്സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യയ്ക്ക് ചൈനയുടെയും റഷ്യയുടെയും സഹായവാഗ്ദാനം. ഇന്ത്യയ്ക്ക് ഓക്സിജൻ നൽകാൻ തയ്യാറാണെന്ന് ഇരുരാജ്യങ്ങളും അറിയിച്ചു. നയതന്ത്രതലത്തിൽ നടന്ന...

പ്രധാനമന്ത്രിയുടെ രണ്ടാം വട്ട കേരളം സന്ദർശനം ; കോന്നിയിലും, തിരുവനന്തപുരത്തും പരിപാടി; ആവേശത്തില്‍ ബിജെപി പ്രവര്‍ത്തകള്‍

കോവിഡ് അതിതീവ്ര വ്യാപനം; മൂന്ന് നിർണായ യോഗങ്ങൾ വിളിച്ച് പ്രധാനമന്ത്രി

ഡൽഹി: പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം മൂന്ന് ലക്ഷവും കടന്ന് കുതിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് നിർണായക യോഗങ്ങൾ വിളിച്ചു. നാല് മണിക്കൂറിനിടെ നടക്കുന്ന...

‘ട്രിപ്പിള്‍ മ്യൂട്ടന്റ് വേരിയന്റ്’ കൊവിഡിന്റെ പുതിയ വകഭേദം ബംഗാളിൽ ; ഏറ്റവും അപകടകാരി

‘ട്രിപ്പിള്‍ മ്യൂട്ടന്റ് വേരിയന്റ്’ കൊവിഡിന്റെ പുതിയ വകഭേദം ബംഗാളിൽ ; ഏറ്റവും അപകടകാരി

കൊല്‍ക്കത്ത: കൊവിഡിന്റെ പുതിയൊരു വകഭേദം ബംഗാളില്‍ കണ്ടെത്തിയതില്‍ ആശങ്കയിലാണ് ഇന്ത്യന്‍ മെഡിക്കല്‍ ലോകം. അതിവേഗം പടരുന്ന ജനിതകമാറ്റം വന്ന വൈറസാണ് ഇതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈ വൈറസ്...

മഹാരാഷ്ട്രയിലെ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം;13 രോഗികൾക്ക് ദാരുണാന്ത്യം

മുംബൈ: മഹാരാഷ്ട്രയിലെ വസായിയിലെ കോവിഡ് ആശുപത്രിയില്‍ തീപിടിത്തത്തിൽ 13 കോവിഡ് രോഗികള്‍ മരിച്ചു. പല്‍ഗാര്‍ ജില്ലയിലെ വസായിലുള്ള വിജയ് വല്ലഭ് ആശുപത്രിയിലാണ് അപകടമുണ്ടായത്. ഐസിയുവില്‍ ചികിത്സയിലിരിക്കുന്ന രോഗികളാണ്...

ഔദ്യോഗിക ജീവിതത്തിൽ നിന്നും പടിയിറക്കം; ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെക്ക് ഇന്ന് യാത്രയയപ്പ്

ഡല്‍ഹി : ചീഫ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെ തന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് ഇന്ന് വിരമിക്കും. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ജസ്റ്റിസ് എന്‍.വി. രമണ നാളെ രാഷ്‌ട്രപതി...

ഓക്സിജൻ ക്ഷാമം; വ്യാവസായിക ആവശ്യത്തിനുള്ള ഓക്‌സിജന്‍ വിതരണത്തിന് നിരോധനം ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

‘ഓക്സിജൻ വിതരണ വാഹനത്തിന് നിയന്ത്രണം ഏർപ്പെടുത്തരുത് ‘; ഓക്സിജൻ വിതരണം സുഗമമാക്കാൻ ഉത്തരവിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം 

ഡല്‍ഹി : കൊറോണ അതി വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്‍ വിതരണം സുഗമമാക്കാന്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. ഓക്‌സിജനുമായി പോകുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തരുതെന്ന് കേന്ദ്ര ആഭ്യന്തര...

ബ്രിട്ടനിൽ ഫൈസറിന്റെ കോവിഡ് വാക്സിന് അനുമതി : അടുത്തയാഴ്ച മുതൽ വാക്സിനേഷൻ ആരംഭിക്കും

‘ഇന്ത്യയുടെ കൊറോണ പ്രതിരോധത്തിൽ ലാഭേച്ഛയില്ലാതെ വാക്‌സിൻ നൽകാൻ തയ്യാറാണ് ‘ ഫൈസർ 

ഡല്‍ഹി: ഇന്ത്യയുടെ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ ലാഭേച്ഛയില്ലാതെ പങ്കാളിയാകാന്‍ തയ്യാറാണെന്ന് വാക്സിന്‍ നിര്‍മ്മാതാക്കളായ ഫൈസര്‍ അറിയിച്ചു.കേന്ദ്ര സര്‍ക്കാരുമായി ഇതിനെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും, കേന്ദ്രസര്‍ക്കാരിന്റെ അനുമതി ഇല്ലാതെ...

ഓക്സിജൻ ക്ഷാമം; വ്യാവസായിക ആവശ്യത്തിനുള്ള ഓക്‌സിജന്‍ വിതരണത്തിന് നിരോധനം ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഓക്സിജൻ ക്ഷാമം; വ്യാവസായിക ആവശ്യത്തിനുള്ള ഓക്‌സിജന്‍ വിതരണത്തിന് നിരോധനം ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഡൽഹി : ഓക്സിജന്റെ ലഭ്യതക്കുറവ് രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് വ്യാവസായിക ആവശ്യത്തിനുള്ള ഓക്‌സിജന്‍ വിതരണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ ഇളവ് അനുവദിച്ച വ്യവസായത്തിന്...

‘കൊവിറാപ്’ സാങ്കേതിക വിദ്യയുമായി ഐഐടി; കോവിഡ് പരിശോധന ഫലം വെറും 45 മിനിട്ടുകള്‍ക്കുള്ളിൽ

‘കൊവിറാപ്’ സാങ്കേതിക വിദ്യയുമായി ഐഐടി; കോവിഡ് പരിശോധന ഫലം വെറും 45 മിനിട്ടുകള്‍ക്കുള്ളിൽ

കൊവി‌ഡ് പരിശോധനയ്‌ക്കായി നിലവില്‍ ഉപയോഗിക്കുന്ന ടെസ്‌റ്റിംഗ് രീതികള്‍ ആന്റിജന്‍ പരിശോധനയും ആര്‍.ടി.പി.സി.ആര്‍ പരിശോധനയുമാണ്. ഇതില്‍ ഏറ്റവും കൃത്യമായ വിവരം നല്‍കുന്നത് ആര്‍.ടി.പി.സി.ആര്‍ പരിശോധനയാണ്. എന്നാല്‍ നിലവില്‍ കൊവിഡ്...

കോവിഡ്-19 രോഗബാധ : കരസേനാ ബ്രിഗേഡിയർ വികാസ് സമ്യാൽ മരണമടഞ്ഞു

കോവിഡ് 19; രണ്ടാം തരംഗത്തിനു പിന്നിൽ ബി.1.617 വൈറസ് ആണെന്ന് ഗവേഷണ നിഗമനം 

നാഗ്പുർ: ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗത്തിന് കാരണമായത് സാർസ് കോവ്–2 എന്ന വൈറസിന്റെ ബി.1.617 എന്ന വകഭേദമാണോ എന്ന് സംശയിക്കുന്നതായി ഗവേഷകർ പറഞ്ഞ. മഹാരാഷ്ട്രയിൽ ഈ വൈറസ്...

കോവിഡ് രണ്ടാം തരംഗം; രാജ്യത്തെ ദാരിദ്രന്മാരുടെ എണ്ണം ഇരട്ടിയാക്കി; സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും

ഡൽഹി: കോവിഡ്​ മഹാമാരിയുടെ വരവ്​ രാജ്യത്തെ ദരിദ്രരുടെ എണ്ണം ഇരട്ടിയാക്കിയെന്ന്​ പഠന റിപ്പോർട്ടുകൾ. പ്യു റിസേർച്ച്​ സെന്‍റർ നടത്തിയ പഠനത്തിലാണ്​ ഇക്കാര്യം പറയുന്നത്. ലോകബാങ്കിന്‍റെ സമ്പദ്​വ്യവസ്ഥയുടെ വളർച്ചയെ...

ആശിഷ് യെച്ചൂരിയുടെ നിര്യാണത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി

ഡൽഹി : സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരിയുടെ നിര്യാണത്തില്‍ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി. ട്വീറ്റിലൂടെയാണ് പ്രധാനമന്ത്രി തന്‍റെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. "ഈ...

കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് ; 45 വയസിന് മുകളില്‍ പ്രായമുള്ളവർക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് ഇന്ന് മുതൽ

18 വയസ്സ് കഴിഞ്ഞവർക്കുള്ള വാക്സിൻ വിതരണം; ഏപ്രിൽ 24 മുതൽ രജിസ്റ്റർ ചെയ്യാം, വിശദ വിവരങ്ങൾ പുറത്ത്

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ 18 വയസ്സ് കഴിഞ്ഞവർക്കുള്ള വാക്സിൻ വിതരണം മെയ് 1 മുതൽ ആരംഭിക്കും. ഇതിനായി ഏപ്രിൽ 24 മുതൽ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist