ഡൽഹി: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നിർണ്ണായക സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് തീയതി മാർച്ച് ഏഴിന് പ്രഖ്യാപിച്ചേക്കുമെന്നാണ് പ്രധാനമന്ത്രി...
ലക്നൗ : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് ഉത്തര്‍പ്രദേശിലെ അമേഠി മണ്ഡലത്തിലെ ജനങ്ങള്‍ക്ക് നല്‍കിയ വാക്കു പാലിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. തന്നെത്തേടി ആരും ഡല്‍ഹിക്ക് വരേണ്ടതില്ലെന്നും ജയിച്ചാല്‍...
ന്യൂഡല്‍ഹി: ടൂള്‍കിറ്റ് കേസില്‍ അറസ്റ്റ് ചെയ്ത ദിശാ രവിയെ ഒരു ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു. റിമാന്റ് കാലാവധി അഞ്ച് ദിവസത്തേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പോലിസ്...
ഡൽഹി: നാഷണൽ ഹെറാൾഡ് അഴിമതി കേസിൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും വയനാട് എം പി രാഹുൽ ഗാന്ധിക്കും ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു. ബി.ജെ.പി എം.പി...
ബംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി. ബംഗളൂരു സിറ്റി സിവില്‍...
ഹൂഗ്ലി: പശ്ചിമ ബംഗാളിൽ രാഷ്ട്രീയ മാറ്റം അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിൻഡിക്കേറ്റ് ഭരണവും കൊള്ളയും തുടർന്നാൽ ബംഗാളിന് വികസനം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. തൃണമൂൽ കോൺഗ്രസ്...
ലഖ്നൗ: ഏഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളം നിർമ്മിക്കാനുള്ള നടപടികളുമായി ഉത്തർ പ്രദേശ് സർക്കാർ മുന്നോട്ട്. ജേവറിലാണ് വിമാനത്താവളം നിര്‍മിക്കുക. ഇതിനായി ഉത്തർ പ്രദേശ് സർക്കാർ രണ്ടായിരം കോടി...
ന്യൂഡൽഹി: ഗുജറാത്തിലെ ഗ്രാമങ്ങളിൽ ഇനി പറ പറക്കും ഇന്റർനെറ്റ്, ഇന്ത്യയിൽ ഇനി ലൈഫൈ യുഗം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റൽ ഇന്ത്യ സ്വപ്ന പദ്ധതിയുടെ ഭാഗമായി രാജ്യത്ത്...
ലക്നൗ: കോണ്‍ഗ്രസ് നേതാവ് ഡോ. ഉദിത് രാജിന് പിന്നാലെ, മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത് ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ഉന്നാവ് പൊലീസ്. കേസ് എടുത്ത വിവരം...
നീണ്ട ഇടവേളയ്‌ക്ക് ശേഷം അഞ്ച് വിക്കറ്റ് പ്രകടനവുമായി ആരാധകരുടെ കൈയടി നേടിയിരിക്കുകയാണ് മലയാളി താരം ശ്രീശാന്ത്. ലിസ്റ്റ് എ ഫോര്‍മാറ്റില്‍ 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശ്രീശാന്ത് അഞ്ച്...
ഗ്വാളിയോര്‍: രാജ്യത്ത് ഏര്‍പ്പെടുത്തിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി ചര്‍ച്ചക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്നവര്‍ത്തിച്ച് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍. അതേ സമയം ആള്‍ക്കൂട്ടം കണ്ട്...
കണ്ണൂര്‍: കെ സുരേന്ദ്രന്റെ വിജയ് യാത്ര ഇരുട്ടിയില്‍ എത്തിയപ്പോൾ തന്നെ പ്രവർത്തകരിൽ ആവേശം ഉണർത്തി ശോഭ സുരേന്ദ്രന്റെ തീപ്പൊരി പ്രസംഗം. സുരേന്ദ്രന്റെ യാത്രയില്‍ സജീവ സാന്നിധ്യമായി മാറുകയാണ്...
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിലെ പിഎസ്സി ഉദ്യോഗാര്‍ഥികളുടെ സമരപ്പന്തലിലേക്ക് രാഹുല്‍ ഗാന്ധിയും എത്തുമെന്ന് സൂചന. . രാഹുലിനെ സമര പന്തലിലെത്തിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. പ്രതിപക്ഷ നേതാവ് രമേശ്...
ചെന്നൈ: ഡി എം കെയുടെ അടിസ്ഥാന ആശയം ഹിന്ദു വിരുദ്ധമെന്ന് യുവമോർച്ച ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തമിഴ് ജനത ഡി എം കെ...
പുതുച്ചേരി: വിശ്വാസവോട്ടെടുപ്പിൽ ഭൂരിപക്ഷം നഷ്ടമായതോടെ പുതുച്ചേരിയിലെ കോൺഗ്രസ് സർക്കാരിന് ഭരണം നഷ്ടമായി. 33 അംഗ നിയമസഭയിൽ ഭരണകക്ഷിയുടെ അംഗബലം 12 മാത്രമായി ചുരുങ്ങി. ഇതോടെ സർക്കാരിന് ഭൂരിപക്ഷം...
ഡൽഹി: ഇന്ത്യാ വിരുദ്ധ ടൂൾ കിറ്റ് പ്രചരിപ്പിച്ചതിന് അറസ്റ്റിലായ ദിശ രവിയെ പിന്തുണയ്ക്കുന്നവരെ സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് പ്രമുഖർ. ദിശ രവിയെ പിന്തുണയ്ക്കുന്നത് കാണുമ്പോൾ വേദനിക്കുന്നുവെന്ന്...
പുതുച്ചേരി : സഭയിൽ വിശ്വാസം തെളിയിക്കാൻ മണിക്കൂറുകള്‍മാത്രം ശേഷിക്കെ രണ്ട് എംഎല്‌എമാര് കൂടി മറുകണ്ടംചാടി. ഇതോടെ പുതുച്ചേരിയിലെ കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ ന്യൂനപക്ഷമായി. മുഖ്യമന്ത്രിയുടെ പാര്‍ലമെന്ററി പാര്‍ട്ടി...
ഡൽഹി: ഹത്രാസ് സംഭവത്തിന്റെ പേരിൽ കലാപത്തിന് ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് ഷഹീൻ ബാഗിലെ പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് ഓഫീസുകളിൽ ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് പരിശോധന...
പുതുച്ചേരി: പുതുച്ചേരിയിൽ കോൺഗ്രസ് സർക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കി ഒരു എം എൽ എ കൂടി രാജി വെച്ചു. നിയമസഭയിൽ നാളെ ഭൂരിപക്ഷം തെളിയിക്കാൻ ഇരിക്കുന്ന സർക്കാരിന് ഇത്...
മുംബൈ: മഹാരാഷ്ട്രയിൽ ഛത്രപതി ശിവജിയുടെ ജയന്തി ആഘോഷിച്ച് ഡി വൈ എഫ് ഐ. ഫെബ്രുവരി 19 നായിരുന്നു ഡിവൈഎഫ്‌ഐയുടെ ശിവാജി ജയന്തി ആഘോഷം. ആഘോഷങ്ങളുടെ ഭാഗമായി ഡി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies