ഹൈദരാബാദ്: തെലങ്കാന നാഗര്‍ കുര്‍ണൂല്‍ ടണല്‍ ദുരന്തത്തില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള രക്ഷാ പ്രവര്‍ത്തനം ഏറ്റെടുത്ത് സൈന്യം. സൈന്യത്തിന്‍റെ എഞ്ചിനീയറിംഗ് ടാസ്ക് ഫോഴ്സിന്‍റെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം തുടങ്ങി.എട്ട് പേരാണ്...
ന്യൂഡല്‍ഹി; പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള ശക്തമായ ബന്ധത്തെക്കുറിച്ച് വിദേശകാര്യ മന്ത്രി (ഇഎഎം) എസ് ജയശങ്കർ. 'ദേശീയവാദികൾക്ക് മാത്രമേ. . ഇത്തരത്തിൽ...
പ്രധാനമന്ത്രിയുടെ ജനകീയ ആരോഗ്യ പദ്ധതിയാണ് ആയുഷ്മാൻ ഭാരത്. രാജ്യത്തെ താഴ്ന്ന വരുമാനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ സൗജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഇന്ത്യാ ഗവൺമെന്റിന്റെ ഒരു ദേശീയ...
ന്യൂഡൽഹി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും തമിഴ് അവിശ്വസനീയമായ രീതിയിലുള്ള സൗഹൃദമാണ് ഉള്ളത് എന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. രണ്ടാം...
ന്യൂഡൽഹി : മുൻ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയി നിയമിച്ചു. ചുമതല ഏറ്റെടുക്കുന്ന ദിവസം മുതൽ പ്രാബല്യത്തിൽ...
ചാമ്പ്യൻസ് ട്രോഫി വേദിയിൽ തുടരെ നാണം കെടുന്നത് പതിവാക്കി ആതിഥേയരായ പാകിസ്താൻ. ഇന്ന് ലാഹോറിൽ നടന്ന ഒരു സംഭവം അന്താരാഷ്ട്ര പ്രധാന്യം ഉള്ള പരിപാടികളിലെ സംഘാടനത്തിൽ പോലും...
ഇല്ലാത്ത വകുപ്പിന് ഒരു മന്ത്രി. അതും ഒന്നരവർഷത്തോളം ഖജനാവിൻ്റെ പണം പറ്റി. ആംആദ്മി ഭരിക്കുന്ന ഏകസംസസ്ഥാനമായ പഞ്ചാബിലെ ഭഗവന്ത് മൻ മന്ത്രി സഭയിലാണ് സംഭവം. കൃത്യമായി പറഞ്ഞാൽ...
വിജയവാഡ: രാജ്യത്ത് ഇന്ധന വില കുറയുമെന്ന മുന്നറിയിപ്പ് നൽകി കേന്ദ്ര മന്ത്രി പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി. അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധമാണ് ഇതിലേക്ക് വഴിവയ്ക്കുന്നത് എന്നും...
ഹൈദരാബാദ് : നിർമാണത്തിലിരിക്കുന്ന തുരങ്കം തകർന്ന് നിരവധി തൊഴിലാളികൾ കുടുങ്ങിയതായി വിവരം. തെലങ്കാനയിലാണ് സംഭവം. ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കത്തിന്റെ ഒരു ഭാഗത്ത് ചില തൊഴിലാളികൾ ചോർച്ച...
സർവ്വം ശിവമയം, ഭക്തിയുടെ ഉന്മാദത്തിലും ആഘോഷത്തിലും അലിഞ്ഞ് ഗംഗയുടെ മടിത്തട്ടിൽമഹാകുംഭമേള അതിന്റെ അവസാന ഘട്ടത്തിൽ എത്തി നിൽക്കുകയാണ് . നദീജലം അമൃതായി മാറിരക്ഷയേകുന്ന പുണ്യ സ്‌നാനഘട്ടങ്ങളിലേക്ക് ഒഴുകുകയാണ്...
ലോകത്തെ ഏറ്റവും വലിയ ഹൈന്ദവ ഉത്സവമായ കുംഭമേള അവസാന നാളുകളിലേക്ക് കടന്നിരിക്കുകയാണ്. 60 കോടിയിലധികം ആളുകളാണ് ശിവരാത്രിയോട് കൂടി പര്യവസാനിക്കുന്ന കുംഭമേളയിൽ പങ്കെടുത്ത് ത്രിവേണിയിൽ സ്‌നാനം ചെയ്തത്.എന്നാൽ...
അഹമ്മദാബാദ്: ഭഗവാൻ ശ്രീകൃഷ്ണന്റെ നഗരമായ ദ്വാരക കണ്ടെത്താനുള്ള ശ്രമം തുടർന്ന് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ. ഇതിന്റെ ഭാഗമായി ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ അണ്ടർ വാട്ടർ...
ന്യൂഡൽഹി : വിക്കി കൗശൽ അഭിനയിച്ച അടുത്തിടെ പുറത്തിറങ്ങിയ ഛാവ എന്ന ചിത്രത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഛത്രപതി സംഭാജി മഹാരാജാവിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള...
ടെൽ അവീവ്: ഹമാസ് കസ്റ്റഡിയിലിരിക്കെ മരിച്ച ഇസ്രയേൽ യുവതിയും 2 മക്കളുടെ അമ്മയുമായ ഷിരി ബിബാസിന്റെ മൃതദേഹം ഹമാസ് കൈമാറി. ആശയക്കുഴപ്പങ്ങൾക്കൊടുവിൽ യഥാർത്ഥ മൃതദേഹം റെഡ്‌ക്രോസിന് കൈമാറിയെന്നാണ്...
ന്യൂഡല്‍ഹി: ബ്രിട്ടീഷ് അന്താരാഷ്ട്ര മാധ്യമം ബി.ബി.സിയുടെ ഇന്ത്യന്‍ വിഭാഗമായിരുന്ന ബി.ബി.സി. ഇന്ത്യയ്ക്ക് 3.44 കോടി രൂപ പിഴയിട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) . ഇന്ത്യയുടെ വിദേശ...
ന്യൂഡൽഹി : രാഷ്ട്രീയ സ്വയംസേവക സംഘത്തിന് പ്രശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിനുവേണ്ടി ജീവിക്കാനുള്ള പ്രചോദനം ലഭിച്ചത് രാഷ്ട്രീയ സ്വയംസേവക സംഘത്തിൽ നിന്നും ആണെന്ന് അദ്ദേഹം വ്യക്തമാക്കി....
അടിയന്തിര സാഹചര്യങ്ങളില്‍ പെട്ടെന്ന് യാത്ര തീരുമാനിക്കുന്നവര്‍ക്ക് യാത്രാ ടിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള ഇന്ത്യന്‍ റെയില്‍വേയുടെ സംവിധാനമാണ് തത്കാല്‍. യാത്ര ചെയ്യുന്നതിന് ഒരു ദിവസം മുന്‍പാണ് തത്ക്കാല്‍ ബുക്ക്...
ലഖ്‌നൗ : അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഹോസ്റ്റൽ മുറിയിലാണ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നാം വർഷ എം.എ തിയോളജി...
ന്യൂഡൽഹി: ആം ആദ്മി പാർട്ടി (എഎപി) നേതാവ് മനീഷ് സിസോദിയയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി. മനീഷ് സിസോദിയ എംഎൽഎയായിരിക്കെ അനുവദിച്ച സർക്കാർ ഓഫീസിൽ നിന്ന് മേശകൾ, കസേരകൾ,...
ന്യൂഡൽഹി: ജമ്മു കശ്മീരിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ സമാധാനം ഉറപ്പുവരുത്താൻ ഇന്ത്യയും പാകിസ്താനും തമ്മിൽ സൈനിക തല ചർച്ച. ബ്രിഗേഡ് കമാൻഡർ തല ചർച്ചയായിരുന്നു പ്രശ്‌ന പരിഹാരത്തിനായി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies