Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

അപ്‌സ്‌കെർട്ടിംഗ് നിരോധിക്കാനൊരുങ്ങി ജപ്പാൻ; നിയമം ലംഘിക്കുന്നവർക്ക് കടുത്ത പിഴയും തടവും

crime reforms

by Brave India Desk
May 2, 2023, 08:12 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

ടോക്കിയോ: അപ്‌സ്‌കെർട്ടിംഗ് നിരോധിക്കാനൊരുങ്ങി ജപ്പാൻ. മറ്റൊരാൾ അറിയാതെ ലൈംഗികച്ചുവയുള്ള ചിത്രങ്ങൾ എടുക്കുന്നതിനെയാണ് അപ്‌സ്‌കെർട്ടിംഗ് എന്ന ഗണത്തിൽപ്പെടുത്തുന്നത്. നിരോധനത്തിന് മുന്നോടിയായി രാജ്യത്തെ നിയമനിർമാണ കമ്മീഷൻ ഒരു ബിൽ തയ്യാറാക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്ക് മൂന്ന് വർഷം വരെ തടവോ 3 ദശലക്ഷം ജപ്പാനീസ് യെൻ വരെ പിഴയോ ലഭിക്കുമെന്നാണ് റിപ്പോർട്ട്.

രഹസ്യമായി മറ്റൊരാളുടെ ഫോട്ടോയെടുത്ത് ലൈംഗികച്ചുവയോടെ പ്രദർശിപ്പിക്കുന്നവർക്കുള്ള താക്കീതാണ് പുതിയ നിയമമെന്ന് വിദഗ്ധർ പറയുന്നു.ലൈംഗിക ചൂഷണ സ്വഭാവമുള്ള വോയറിസ്റ്റിക് ചിത്രങ്ങൾ പകർത്തുന്നത് നിയമവിരുദ്ധമാക്കുമെന്ന് അവർ വ്യക്തമാക്കുന്നു.

Stories you may like

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

പലരും ചിലപ്പോൾ നിസാരമായി കാണുന്ന ഒന്നാണ് അപ്‌സ്‌കെർട്ടിംഗ്. ഒരാളുടെ വസ്ത്രത്തിന്റെ താഴെഭാഗത്ത് നിന്ന് ഫോട്ടോ എടുത്ത്, ലൈംഗിക ചുവയായി ഈ ഫോട്ടോ പ്രദർശിപ്പിക്കുകയും ചെയ്യുന്നു.സ്ത്രീകളാണ് ഇത്തരം ഫോട്ടോ എടുക്കലിന് ഇരയാവുന്നത്. ചിലർ ഷൂകളിൽ ചെറിയ ക്യാമറ സ്ഥാപിച്ച് സ്ത്രീകളുടെ പാവാടയുടെ അടിയിൽ നിന്ന് ഫോട്ടോ എടുക്കുന്നു,മറ്റ് ചിലർ, പാവാട ധരിച്ച സ്ത്രീകൾ നടന്ന് പോകാൻ ഇടയുള്ള കോണിപ്പടികൾക്ക് താഴെ ക്യാമറകൾ സ്ഥാപിക്കുന്നു. ഇതെല്ലാം രാജ്യത്ത് വ്യാപകമായതോടെയാണ് അപ്‌സ്‌കെർട്ടിംഗിന് നിരോധനമേർപ്പെടുത്തുന്നത്.

ആളുകളെ അവരുടെ അറിവില്ലാതെ ചിത്രീകരിക്കുന്നതും അപ്സ്‌കിർട്ടിംഗിൽ ഉൾപ്പെടുന്നു. ടോപ്ലെസ് ചെയ്യുന്ന സ്ത്രീകളുടെ ചിത്രങ്ങൾ/വീഡിയോകൾ എടുക്കൽ, ഡ്രസ്സിംഗ് റൂമിലോ കിടപ്പുമുറിയിലോ വസ്ത്രങ്ങൾ അഴിക്കുന്നത്, ക്യാമറകൾ പൊതു ടോയ്ലറ്റുകളിലോ നീന്തൽക്കുളങ്ങളുടെ മാറുന്ന മുറികളിലോ സ്ഥാപിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Tags: photojapanban upskirtingcrime reforms
Share18
Tweet
Send
Share

Latest stories from this section

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

ഭീകരതയ്ക്കും കുറ്റകൃത്യങ്ങൾക്കും മാപ്പില്ല; 5 സ്വന്തം പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി അറേബ്യ! പിന്നാലെ നയതന്ത്ര ഭിന്നതയും

ഭീകരതയ്ക്കും കുറ്റകൃത്യങ്ങൾക്കും മാപ്പില്ല; 5 സ്വന്തം പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി അറേബ്യ! പിന്നാലെ നയതന്ത്ര ഭിന്നതയും

പാകിസ്ഥാനിൽ തെന്നിമാറി ഭരണം! 20 പൊലീസുകാരെ തട്ടിക്കൊണ്ടുപോയി, വെടിവെപ്പും തീവെപ്പും; പ്രവിശ്യയിൽ വൻ യുദ്ധസമാന സാഹചര്യം

പാകിസ്ഥാനിൽ തെന്നിമാറി ഭരണം! 20 പൊലീസുകാരെ തട്ടിക്കൊണ്ടുപോയി, വെടിവെപ്പും തീവെപ്പും; പ്രവിശ്യയിൽ വൻ യുദ്ധസമാന സാഹചര്യം

Latest News

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

ജന്തർ മന്തർ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി സമിതി ; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹായത്തോടെ ഓൺലൈൻ പോർട്ടൽ

പോലീസ് കമാൻഡോകളുടെ യൂണിഫോം ധരിച്ച് കലാപകാരികൾ എത്താൻ സാധ്യത; മുന്നറിയിപ്പുമായി മണിപ്പൂർ പോലീസ്

മണിപ്പൂരിൽ വീണ്ടും അക്രമവുമായി തീവ്രവാദ ഗ്രൂപ്പ് : ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്

കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷേ ഞാൻ മറക്കില്ല..; സീറ്റ് വിവാദത്തിനിടെ വൈകാരിക കുറിപ്പുമായി കെ. സുധാകരൻ

ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരേ നടപടി വേണം, ഇവിടെ അങ്ങനെ ഒന്നൂണ്ടെന്ന് തോന്നുന്നില്ല’; കെ. സുധാകരൻ

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

കലിതുള്ളി തുലാവർഷം! 5 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ യെല്ലോ ജാഗ്രത; ഈ ആഴ്ച രക്ഷയുണ്ടാകില്ല!

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies