Monday, June 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ആകാശത്ത് വെച്ചു തന്നെ നിയന്ത്രണം വിട്ട് ആടിയുലഞ്ഞു; നിലംപതിച്ചത് ഭയാനകമായ ശബ്ദത്തോടെ; നേപ്പാളിൽ അപകടത്തിൽ പെടുന്നതിന് മുമ്പുളള വിമാനത്തിന്റെ സഞ്ചാരദൃശ്യങ്ങൾ പുറത്ത്

by Brave India Desk
Jan 15, 2023, 05:13 pm IST
in International
Share on FacebookTweetWhatsAppTelegram

കാഠ്മണ്ഡു: നേപ്പാളിൽ 72 യാത്രക്കാരുടെ മരണത്തിനിടയാക്കിയ വിമാനം അപകടത്തിൽ പെടുന്നതിന് തൊട്ടുമുൻപുള്ള ദൃശ്യങ്ങൾ പുറത്ത്. പറന്നുകൊണ്ടിരിക്കെ വിമാനം ബാലൻസ് തെറ്റി ചരിയുന്നതും പിന്നീട് നിലംപതിക്കുന്നതുമായ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നത്.

11 സെക്കൻഡുകളുളള വീഡിയോയാണ് പുറത്തുവന്നത്. ഒരു വീടിന് മുകളിൽ നിന്ന് പകർത്തിയതാണ് ദൃശ്യങ്ങൾ. വിമാനം ആടിയുലയുന്നതും കീഴ്‌മേൽ മറിയാൻ തുടങ്ങുന്നതും വീഡിയോയിൽ വ്യക്തമാണ്. ഇതിന് പിന്നാലെ ഭയാനകമായ ശബ്ദവും കേൾക്കാം.

Stories you may like

ലെബനനിലെ നിഴൽ ഗ്രൂപ്പുകളെ നിയന്ത്രിച്ചില്ലെങ്കിൽ മുൻപത്തേക്കാൾ ശക്തമായ സൈനിക ആക്രമണം നടത്തും ; ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

യുഎസ്-ഇറാൻ നിർണായക ചർച്ചകൾക്ക് സ്വിറ്റ്സർലന്റിൽ ആരംഭം ; നേതൃത്വം നൽകി ജെ.ഡി. വാൻസും അബ്ബാസ് അരാഗ്ചിയും

അപകടസ്ഥലത്ത് നിന്ന് വലിയ തീയും പുകയും ഉയരുന്നതിന്റെയും പ്രദേശവാസികളുടെയും അഗ്നിശമന സേനയുടെയും രക്ഷാപ്രവർത്തനങ്ങളുടെയും വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. നിലംപതിച്ചതോടെ വിമാനം പല ഭാഗങ്ങളായി ചിന്നിച്ചിതറിയെന്ന് ഇതിൽ നിന്ന് വ്യക്തമാണ്.

Horrifying last moments of an ATR plane crash from Nepal in Pokhara that was bound for Kathmandu. All 72 people on board are dead. pic.twitter.com/4JZIvnThPQ

— Wajahat Kazmi (@KazmiWajahat) January 15, 2023

68 യാത്രക്കാരും നാല് ജീവനക്കാരും ഉൾപ്പെടെ 72 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ അഞ്ച് ഇന്ത്യക്കാരുൾപ്പെടെ 15 പേർ വിദേശികളാണ്. നേപ്പാളിലെ കാസ്‌കി ജില്ലയിൽ പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ഒരുങ്ങവേയാണ് വിമാനം തകർന്ന് വീണത്. കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പ്രാദേശിക സമയം രാവിലെ 10.33 നാണ് വിമാനം പറന്നുയർന്നത്. യതി എയർലൈൻസിന്റെ വിമാനമാണ് അപകടത്തിൽപെട്ടത്.

Tags: Nepal Plane accidentYeti Airlinesകാഠ്മണ്ഡുവിമാനംപൊഖാറനേപ്പാൾ വിമാന അപകടംPokhara Airport
Share1TweetSendShare

Latest stories from this section

ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ 39% വർദ്ധനവ് ; രണ്ടാം സ്ഥാനത്ത് വിശ്വസ്ത പങ്കാളിയായി യുഎഇ ; അമേരിക്കൻ എണ്ണ വാങ്ങുന്നത് കുത്തനെ കുറച്ചു

ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ 39% വർദ്ധനവ് ; രണ്ടാം സ്ഥാനത്ത് വിശ്വസ്ത പങ്കാളിയായി യുഎഇ ; അമേരിക്കൻ എണ്ണ വാങ്ങുന്നത് കുത്തനെ കുറച്ചു

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ പാകിസ്ഥാന് അവകാശമില്ല; ആസിഫ് അലി സർദാരിയുടെ ആരോപണങ്ങൾ തള്ളി ഇന്ത്യ; ഒപ്പം ശക്തമായ താക്കീതും

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ പാകിസ്ഥാന് അവകാശമില്ല; ആസിഫ് അലി സർദാരിയുടെ ആരോപണങ്ങൾ തള്ളി ഇന്ത്യ; ഒപ്പം ശക്തമായ താക്കീതും

‘നിങ്ങളുടെ സുഹൃത്തായതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല’ ; ട്രംപിനെതിരെ വീണ്ടും മെലോനി

‘നിങ്ങളുടെ സുഹൃത്തായതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല’ ; ട്രംപിനെതിരെ വീണ്ടും മെലോനി

പ്രവാസികൾക്ക് വമ്പൻ ലോൺ ഓഫറുകൾ; പശ്ചിമേഷ്യൻ യുദ്ധത്തിൽ തകർന്ന സാമ്പത്തികരംഗം തിരിച്ചുപിടിക്കാനുള്ള വഴികളുമായി യുഎഇയിലെ ബാങ്കുകൾ

പ്രവാസികൾക്ക് വമ്പൻ ലോൺ ഓഫറുകൾ; പശ്ചിമേഷ്യൻ യുദ്ധത്തിൽ തകർന്ന സാമ്പത്തികരംഗം തിരിച്ചുപിടിക്കാനുള്ള വഴികളുമായി യുഎഇയിലെ ബാങ്കുകൾ

Discussion about this post

Latest News

ഉദ്ധവിന് തിരിച്ചടി ; എം.പി ഓംപ്രകാശ് രാജെ നിംബാൽക്കർ ശിവസേന ഷിൻഡെ ഗ്രൂപ്പിൽ ചേർന്നു ; ലക്ഷ്യം കണ്ട് ‘ഓപ്പറേഷൻ ടൈഗർ’

ഉദ്ധവിന് തിരിച്ചടി ; എം.പി ഓംപ്രകാശ് രാജെ നിംബാൽക്കർ ശിവസേന ഷിൻഡെ ഗ്രൂപ്പിൽ ചേർന്നു ; ലക്ഷ്യം കണ്ട് ‘ഓപ്പറേഷൻ ടൈഗർ’

നിങ്ങൾ വെറും പേപ്പർ പുലികൾ, ഭീരുക്കൾ; നിങ്ങളെ ഞങ്ങൾ ഓർത്തുവെക്കും”; നാറ്റോ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് ഡൊണാൾഡ് ട്രംപ്!

ലെബനനിലെ നിഴൽ ഗ്രൂപ്പുകളെ നിയന്ത്രിച്ചില്ലെങ്കിൽ മുൻപത്തേക്കാൾ ശക്തമായ സൈനിക ആക്രമണം നടത്തും ; ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

കുടിയേറ്റ തൊഴിലാളികൾക്ക് പ്രതിമാസം 5000 രൂപ നൽകും ; തൊഴിൽ ലഭിക്കുന്നത് വരെ സഹായം തുടരുമെന്ന് മമത ബാനർജി

ബിജെപിക്കെതിരെ ഒന്നിച്ചു നിൽക്കണമെന്ന് മമത ബാനർജി ; സൗകര്യമില്ലെന്ന് കോൺഗ്രസും ഇടത്പാർട്ടികളും; പ്രതിപക്ഷ ഐക്യ ആഹ്വാനം തള്ളി

നായകനായുള്ള സച്ചിന്റെ ആദ്യ മാസ്റ്റർസ്ട്രോക്ക്; തോൽവികളുടെ പടുകുഴിയിൽ നിന്ന് ടൈറ്റൻ കപ്പിലേക്ക് നടന്നുകയറിയ ഇന്ത്യ

നായകനായുള്ള സച്ചിന്റെ ആദ്യ മാസ്റ്റർസ്ട്രോക്ക്; തോൽവികളുടെ പടുകുഴിയിൽ നിന്ന് ടൈറ്റൻ കപ്പിലേക്ക് നടന്നുകയറിയ ഇന്ത്യ

അമ്മ’യെ നയിക്കാൻ ഇനി അഡ്‌ഹോക്ക് കമ്മിറ്റി; തലപ്പത്തേക്ക് രമേശ് പിഷാരടി, ഒപ്പം ഗണേഷ് കുമാറും

അമ്മ’യെ നയിക്കാൻ ഇനി അഡ്‌ഹോക്ക് കമ്മിറ്റി; തലപ്പത്തേക്ക് രമേശ് പിഷാരടി, ഒപ്പം ഗണേഷ് കുമാറും

സീഫുഡ് ഫാക്ടറിയിൽ അമോണിയ വാതകച്ചോർച്ച ; 7 വനിത തൊഴിലാളികൾ കൊല്ലപ്പെട്ടു ; 60 പേർ ഗുരുതരാവസ്ഥയിൽ

സീഫുഡ് ഫാക്ടറിയിൽ അമോണിയ വാതകച്ചോർച്ച ; 7 വനിത തൊഴിലാളികൾ കൊല്ലപ്പെട്ടു ; 60 പേർ ഗുരുതരാവസ്ഥയിൽ

വില കുറഞ്ഞാലും കുഴപ്പമില്ല, ആ പരിപാടി ഞാൻ നിർത്തി; ടെസ്റ്റിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് ചോദ്യത്തിന് കോഹ്‌ലിയുടെ മറുപടി വൈറൽ

വില കുറഞ്ഞാലും കുഴപ്പമില്ല, ആ പരിപാടി ഞാൻ നിർത്തി; ടെസ്റ്റിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് ചോദ്യത്തിന് കോഹ്‌ലിയുടെ മറുപടി വൈറൽ

ലഹരിക്കടത്തിന് ഡെലിവറി ഏജന്റുമാരും ആംബുലൻസുകളും; സ്വിഗ്ഗി, സൊമാറ്റോ ജീവനക്കാർക്ക് കർശന മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി

ലഹരിക്കടത്തിന് ഡെലിവറി ഏജന്റുമാരും ആംബുലൻസുകളും; സ്വിഗ്ഗി, സൊമാറ്റോ ജീവനക്കാർക്ക് കർശന മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies