News

‘‘മലനിരകളിൽ പ്രവേശിക്കാൻ ഞങ്ങൾ നിങ്ങളെ അനുവദിക്കും, എന്നാൽ ഇവിടെനിന്നു പുറത്തുപോകാൻ അനുവദിക്കില്ല’’; 41 താലിബാൻകാരെ വധിക്കുകയും 20 പേരെ തടവിലാക്കുകയും ചെയ്ത് പഞ്ച്ശീർ

താലിബാനും വടക്കൻ സഖ്യവും തമ്മിൽ ഉഗ്രയുദ്ധം; 350 താലിബാൻകാരെ വധിച്ച് പാഞ്ച്ഷിർ വടക്കൻ സഖ്യം

കാബൂൾ: അഫ്ഗാനിസ്ഥാനിലെ പാഞ്ച്ഷിർ താഴ്വരയിൽ താലിബനും വടക്കൻ സഖ്യവും തമ്മിൽ ഉഗ്രയുദ്ധം. പാഞ്ച്ഷിർ ആക്രമിച്ച 350 താലിബാൻകാരെ കൊലപ്പെടുത്തിയതായി വടക്കൻ സഖ്യം അവകാശപ്പെട്ടു. പാഞ്ച്ഷിറിന്റെ സുപ്രധാന ഭാഗങ്ങൾ...

കൊടകരയിൽ ബിജെപി പ്രവർത്തകന് കുത്തേറ്റു : അക്രമത്തിനു പിന്നിൽ സിപിഎം

ഭാര്യയെയും 2 മക്കളെയും കൊന്ന് ‘ആത്മഹത്യ ചെയ്തയാൾ’ 3 വർഷത്തിനു ശേഷം പിടിയിൽ

ഡൽഹി: ഭാര്യയെയും 2 മക്കളെയും കൊലപ്പെടുത്തിയ ശേഷം തന്റെ മരണവും വ്യാജമായി സൃഷ്ടിച്ച് ഒളിവിൽ കഴിഞ്ഞയാൾ 3 വർഷത്തിനു ശേഷം പിടിയിൽ. ഗ്രേറ്റർ നോയിഡ സ്വദേശി രാകേഷാണ്...

ആക്രമണകാരികളായ നായ്കളെ കൊല്ലാന്‍ നിയമം തടസമല്ലെന്ന് മന്ത്രി കെ.ടി ജലീല്‍

“റഷ്യൻ ചെമ്പടയെ തോൽപ്പിച്ച അഫ്ഗാനിലെ ധീര മുജാഹിദുകളുടെ വിശ്വാസം ആർജിക്കുക”; വൈറലായി കെ.ടി ജലീലിന്‍റെ പഴയ പ്രസംഗം

അഫ്ഗാനില്‍ നിന്നും അമേരിക്ക പൂര്‍ണമായും പിന്‍മാറി താലിബാന്‍ അധികാരത്തിലേറിയതിന് പിന്നാലെ ശ്രദ്ധേയമാവുകയാണ് മുൻ മന്ത്രി കെ.ടി ജലീലിന്‍റെ പഴയ പ്രഭാഷണം. ദൗതികവാദത്തിനെതിരെ മതമൂല്യങ്ങളെക്കുറിച്ചുള്ള ജലീലിന്‍റെ പ്രഭാഷണത്തിൽ റഷ്യൻ...

‘രാജ്യാന്തര വിപണികളിലേക്കുള്ള തങ്ങളുടെ വാതില്‍ തുറക്കുന്നത് ചൈനയിലൂടെ; അഫ്ഗാന്റെ വികസനത്തില്‍ മുഖ്യ പങ്കാളി ചൈന ആയിരിക്കും’- താലിബാന്‍ വക്താവ്

‘രാജ്യാന്തര വിപണികളിലേക്കുള്ള തങ്ങളുടെ വാതില്‍ തുറക്കുന്നത് ചൈനയിലൂടെ; അഫ്ഗാന്റെ വികസനത്തില്‍ മുഖ്യ പങ്കാളി ചൈന ആയിരിക്കും’- താലിബാന്‍ വക്താവ്

കാബൂള്‍: അഫ്ഗാനിസ്താന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചൈനയുടെ സഹായം ലഭിക്കുമെന്ന് താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ്. ചൈന ആയിരിക്കും വികസന കാര്യത്തില്‍ രാജ്യത്തിന്റെ പ്രധാന പങ്കാളിയെന്നും, രാജ്യത്ത് നിക്ഷേപം...

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസ്: മുഖ്യപ്രതി കോട്ടക്കൽ സ്വദേശി സലിം പിടിയിൽ

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസ്: മുഖ്യപ്രതി കോട്ടക്കൽ സ്വദേശി സലിം പിടിയിൽ

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിലെ മുഖ്യപ്രതി കോട്ടക്കൽ സ്വദേശി സലിം മലപ്പുറത്ത് പിടിയിൽ. തൃശൂർ, കോഴിക്കോട് ജില്ലകളിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചിൻ്റെ പ്രവർത്തനം നിയന്ത്രിച്ച പ്രധാനിയാണ് അറസ്റ്റിലായത്....

‘ബന്ധുവിനെ അനധികൃതമായി ഒളിച്ചു കടത്തിയ സിപിഎം നേതാവ് കാസർകോടിനെ വീണ്ടും കൊവിഡ് പ്രതിസന്ധിയിലാക്കി‘; ഗുരുതര ആരോപണവുമായി ബിജെപി

‘ബിജെപി ദുർബലമായിട്ടില്ല; 9 സീറ്റുകളിലെ രണ്ടാം സ്ഥാനം ഗൗരവമുള്ളത്; പാലക്കാട് മണ്ഡലത്തില്‍ ഉണ്ടായത് ദയനീയ പരാജയം’ – സിപിഎം റിപ്പോർട്ട്

സംസ്ഥാനത്ത് ബിജെപിയില്‍ നിന്നുള്ള ഭീഷണി അവസാനിച്ചിട്ടില്ലെന്ന് സിപിഎം വിലയിരുത്തല്‍. വോട്ടുകുറഞ്ഞു എന്നതുകൊണ്ട് ബിജെപി ദുര്‍ബലമായെന്ന നിഗമനത്തിലെത്താനാവില്ലെന്നും, 9 അസംബ്ലി സീറ്റുകളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയത് ഗൗരവത്തോടെ കാണണമെന്നാന്നും...

കൊല്ലത്ത് ഫ്ലാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് പാർട്ടി; യുവതിയും സംഘവും അറസ്റ്റിൽ

കൊല്ലത്ത് ഫ്ലാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് പാർട്ടി; യുവതിയും സംഘവും അറസ്റ്റിൽ

കൊല്ലം: നഗരത്തിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് പാർട്ടി നടത്തിയ ഒരു യുവതിയടക്കം രണ്ടുപേർ അറസ്റ്റിലായി. നാല് പേർക്കെതിരെ എക്സൈസ് കേസെടുത്തു. പേരയം സ്വദേശിനി ലീന, കിളികൊല്ലൂർ സ്വദേശി...

പ്രണയ സാഫല്യത്തിനായി കൊട്ടാരം വിട്ടിറങ്ങി രാജകുമാരി; വേണ്ടെന്നു വെക്കുന്നത് രാജ പദവിയും 8.76 കോടി രൂപയും

പ്രണയ സാഫല്യത്തിനായി കൊട്ടാരം വിട്ടിറങ്ങി രാജകുമാരി; വേണ്ടെന്നു വെക്കുന്നത് രാജ പദവിയും 8.76 കോടി രൂപയും

ടോക്യോ: പ്രണയസാക്ഷാത്കാരത്തിനായി കോടികളുടെ സമ്മാനവും രാജകുമാരി പദവിയും വേണ്ടെന്നു വെച്ചിരിക്കുകയാണ് ജപ്പാൻ രാജകുമാരി മാകോ. കാമുകൻ കെയ് കൊമുറോയെ വിവാഹം ചെയ്യാൻ ഒരുങ്ങുകയാണ് അവർ. വിവാഹത്തിനുശേഷം യു.എസിലായിരിക്കും...

‘അഫ്ഗാനിസ്ഥാനിലെ വ്യോമതാവളം പിടിച്ചെടുക്കാന്‍ ചൈനയുടെ ശ്രമം; പാക്കിസ്ഥനെ ഉപയോഗിച്ച് ഇന്ത്യയെ ആക്രമിച്ചേക്കും; ചൈനയെ വീക്ഷിക്കേണ്ടത് ആവശ്യമാണ്’- മുന്‍ യുഎസ് നയതന്ത്ര പ്രതിനിധി

‘അഫ്ഗാനിസ്ഥാനിലെ വ്യോമതാവളം പിടിച്ചെടുക്കാന്‍ ചൈനയുടെ ശ്രമം; പാക്കിസ്ഥനെ ഉപയോഗിച്ച് ഇന്ത്യയെ ആക്രമിച്ചേക്കും; ചൈനയെ വീക്ഷിക്കേണ്ടത് ആവശ്യമാണ്’- മുന്‍ യുഎസ് നയതന്ത്ര പ്രതിനിധി

വാഷിംഗ്‌ടൺ : അഫ്ഗാനിസ്ഥാനിലെ ബാഗ്രാം വ്യോമസേനാ താവളം പിടിച്ചെടുക്കാന്‍ ചൈനയുടെ ശ്രമമെന്ന് മുന്‍ യുഎസ് നയതന്ത്ര പ്രതിനിധി നിക്കി ഹേലിയുടെ വെളിപ്പെടുത്തൽ. അഫ്ഗാനിസ്ഥാനില്‍ നിലയുറപ്പിച്ച ശേഷം പാകിസ്ഥാനെ...

”കൊല്ലത്തിൽ നൂറുകോടി ഡോളറോളം ചെലവിട്ട് ഒരുരാജ്യത്ത് സൈനികവിന്യാസം കേന്ദ്രീകരിക്കുന്നതിൽ അർഥമില്ല, അമേരിക്കൻ സൈന്യവും നാറ്റോ സഖ്യരാജ്യങ്ങളും പൂർണമായും അഫ്ഗാൻ വിടും, അഫ്ഗാന്റെ സുസ്ഥിരഭാവിക്കായി ഇന്ത്യയും പാകിസ്താനും സഹായിക്കണം” ബൈഡൻ

‘അഫ്​ഗാനില്‍ താലിബാന്​ സഹായം നല്‍കുന്ന കാര്യം തീരുമാനിച്ചിട്ടില്ല’; അമേരിക്ക

വാഷിങ്​ടണ്‍: അഫ്​ഗാനില്‍ താലിബാന്​ സഹായം നല്‍കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന്​ യു.എസ്​. താലിബാന്‍ ഭരണകൂടത്തെ അംഗീകരിക്കാന്‍ തിടുക്കം കാ​ട്ടേണ്ടതില്ലെന്നാണ്​ യു.എസിന്‍റെയും സഖ്യരാജ്യങ്ങളുടെയും തീരുമാനമെന്ന്​ വൈറ്റ്​ ഹൗസ്​ പ്രസ്​ സെക്രട്ടറി...

‘ഏകീകൃത സിവില്‍കോഡ് നിയമമാക്കും’; ‘ശബരിമല വിശ്വാസ സംരക്ഷണത്തിന് നിയമം നിര്‍മ്മിക്കും’ ; ‘ന്യൂനപക്ഷങ്ങള്‍ ബിജെപിയെ ഭയക്കേണ്ടതില്ല’ ; രാജ്‌നാഥ് സിങ്

‘ഭീകരർ ബിജെപി സര്‍ക്കാരിനെ ഭയപ്പെടുന്നു’; മോദിയുടെ വരവിനുശേഷം ഒരു വന്‍ ഭീകരാക്രമണം പോലും നടന്നിട്ടില്ലെന്ന് രാജ്നാഥ് സിംഗ്

ഡല്‍ഹി: നരേന്ദ്ര മോദി 2014-ല്‍ അധികാരമേറ്റതിനു ശേഷം രാജ്യത്ത് ഒരു വലിയ ഭീകരാക്രമണം പോലും നടന്നിട്ടില്ലെന്നും കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിനെ ഭീകരര്‍ ഭയപ്പെടുന്നുണ്ടെന്നും കേന്ദ്ര പ്രതിരോധ മന്ത്രി...

അഫ്​ഗാ​ന്‍റെ മണ്ണ്​ ഇന്ത്യക്കെതിരായ ഭീകരപ്രവര്‍ത്തനത്തിന്​ ഉപയോഗിക്കപ്പെടുന്നില്ലെന്ന്​ ഉറപ്പു വരുത്തുകയാണ്​ ഇന്ത്യക്ക്​ പ്രധാനമെന്ന് കേന്ദ്ര​ വിദേശകാര്യ മന്ത്രാലയം

അഫ്​ഗാ​ന്‍റെ മണ്ണ്​ ഇന്ത്യക്കെതിരായ ഭീകരപ്രവര്‍ത്തനത്തിന്​ ഉപയോഗിക്കപ്പെടുന്നില്ലെന്ന്​ ഉറപ്പു വരുത്തുകയാണ്​ ഇന്ത്യക്ക്​ പ്രധാനമെന്ന് കേന്ദ്ര​ വിദേശകാര്യ മന്ത്രാലയം

ഡല്‍ഹി: അഫ്​ഗാനിസ്ഥാന്റെ മണ്ണ്​ ഇന്ത്യക്കെതിരായ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക്​ ഉപയോഗിക്കുന്നില്ലെന്ന്​ ഉറപ്പു വരുത്തുന്നതിനാണ്​ അടിയന്തര ശ്രദ്ധ നല്‍കുന്നതെന്ന്​ ഇന്ത്യ. ഇന്ത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്​ അഫ്​ഗാന്റെ മണ്ണ്​ ഉപയോഗിക്കാനുള്ള സാധ്യതയെക്കുറിച്ച ഉത്​കണ്​ഠ...

രണ്ടാം പിണറായി സർക്കാറിന്‍റെ ആദ്യ ബജറ്റ് ഇന്ന്; രാവിലെ ഒമ്പതുമണിക്ക് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും

കേരളത്തിന്റെ സാമ്പത്തികനില അതീവഗുരുതരമെന്ന്​ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍

തിരുവനന്തപുരം: സംസ്​ഥാനത്തിന്‍റെ സാമ്പത്തികനില അതീവഗുരുതരമെന്ന്​ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കേസരി ​ജേർണലിസ്​റ്റ്​ ട്രസ്​റ്റിലെ 'മീറ്റ്​ ദ പ്രസ്'​ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങള്‍ക്ക്​ വിഭജി​ക്കേണ്ട നികുതി വിഹിതത്തില്‍...

​ഗാർഹിക പീഡനം; കണ്ണൂരിൽ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി, ഭര്‍ത്താവും മാതാപിതാക്കളും നിരന്തരം മര്‍ദ്ദിച്ചെന്ന ശബ്ദ സന്ദേശം പുറത്ത്

പയ്യന്നൂരിലെ സുനീഷയുടെ മരണം; ഭർത്താവ് വിജീഷ് പൊലീസ് കസ്റ്റഡിയിൽ

കണ്ണൂ‌ര്‍: പയ്യന്നൂരിലെ സുനിഷയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് വിജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളൂരിലെ വീട്ടില്‍ നിന്നാണ് പയ്യന്നൂര്‍ പൊലീസ് വിജീഷിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്ത ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന്...

അനധികൃത സ്വത്ത് സമ്പാദനം: കുഞ്ഞാലിക്കുട്ടിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദേശം

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഇ ഡിക്ക് മുന്നില്‍ ഹാജരാകാൻ സാവകാശം തേടി കുഞ്ഞാലിക്കുട്ടി

മലപ്പുറം: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ ഡി) മുന്നില്‍ ഹാജരാകുന്നതില്‍ നിന്ന് സാവകാശം തേടി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. നാളെ...

പ്രമുഖ തമിഴ് സിനിമാ താരത്തെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ഇടുക്കിയില്‍ കൈഞരമ്പ് മുറിച്ച്‌ കൊക്കയില്‍ ചാടി കമിതാക്കൾ; യുവാവ് മരിച്ചു, യുവതി ആശുപത്രിയില്‍

ഇടുക്കി മറയൂരില്‍ കൈഞരമ്പ് മുറിച്ച്‌ കൊക്കയില്‍ ചാടി കമിതാക്കൾ. ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളില്‍ യുവാവ് മരിച്ചു. പെരുമ്പാവൂര്‍ സ്വദേശി പാദുര്‍ഷ ആണ് മരിച്ചത്. 30 വയസ്സായിരുന്നു. കാന്തല്ലൂര്‍...

കോടികളുടെ വായ്​പാ ക്രമക്കേട്: സി.പി.എം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു; ഒക്ടോബറില്‍ ഭരണസമിതിയുടെ കാലാവധി അവസാനിക്കാനിരിക്കെ അഡ്മിനിസ്ട്രേറ്റര്‍ ഭരണം

കരുവന്നൂര്‍‌ ബാങ്ക് തട്ടിപ്പ് കേസ്; 13 സിപിഎം നേതാക്കളെ കൂടി പ്രതി ചേർത്തു

തൃശൂര്‍: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസില്‍ സി.പി.എം നേതാക്കളായ 13 ബാങ്ക് ഭരണ സമിതി അംഗങ്ങളെ കൂടി പ്രതി ചേര്‍ത്തു. ഇതോടെ കേസില്‍ ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തവരുടെ എണ്ണം...

‘ആഭ്യന്തര വകുപ്പും പോലീസും തീവ്രവാദികള്‍ക്കും സി.പി.എം ഗുണ്ടകള്‍ക്കും സഹായമൊരുക്കുന്നു’, ശ്യാം പ്രസാദിന്റെ കൊലപാതകം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ശോഭ സുരേന്ദ്രന്‍

‘കേരള പൊലീസിനെ നിയന്ത്രിക്കുന്നത് ‘സിപിഎം ഫ്രാക്ഷന്‍’ ആണ്, ആര്‍എസ്‌എസ് അനുഭാവികളാണ് പൊലീസില്‍ ഉള്ളതെങ്കില്‍ സ്ത്രീ സുരക്ഷ എന്നേ നടപ്പിലായേനെ’: ആനി രാജയ്ക്ക് മറുപടിയുമായി ബിജെപി

തിരുവനന്തപുരം: കേരള പൊലീസില്‍ ആര്‍എസ്‌എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന സിപിഐ നേതാവ് ആനി രാജയുടെ പരാമര്‍ശത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍. സംസ്ഥാന പൊലീസില്‍...

ഓച്ചിറയില്‍ തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടിയുമായി പ്രതി ബംഗളൂരുവില്‍ എത്തിയതായി സൂചന

നൈജീരിയയിലെ ഹൈസ്‌കൂളിൽ ആക്രമണം; ആയുധധാരികളായ അക്രമികള്‍ 73 കുട്ടികളെ തട്ടിക്കൊണ്ടുപോയി

അബുജ: നൈജീരിയയില്‍ ആയുധധാരികളായ അക്രമികള്‍ സ്‌കൂള്‍ ആക്രമിച്ച്‌ 73 വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയി. നൈജീരിയയിലെ സംഫാറ സ്റ്റേറ്റിലാണ് സംഭവം. ‌‌ വി‌ദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയി വലിയ തുകയാണ് ആക്രമികള്‍ മോചനദ്രവ്യമായി...

ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം

പഞ്ചാബിൽ പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരൻ അറസ്റ്റിൽ; 2 കിലോ ഹെറോയിൻ പിടിച്ചെടുത്തു

പഞ്ചാബ് അതിർത്തിയിൽ മയക്കുമരുന്നുമായി നുഴഞ്ഞുകയറാൻ ശ്രമം. പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരന്റെ ശ്രമം അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) പരാജയപ്പെടുത്തി. വ്യാഴാഴ്ചയാണ് സംഭവം. മറ്റു രണ്ടുപേർ പഞ്ചാബിലെ ഫിറോസ്പുർ ജില്ലയിലെ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist