Technology

ചൈന വിറപ്പിക്കാന്‍ തയ്യാറായി അഗ്‌നിV: ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള അഗ്‌നിV മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ചൈന വിറപ്പിക്കാന്‍ തയ്യാറായി അഗ്‌നിV: ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള അഗ്‌നിV മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ഡല്‍ഹി: ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള അഗ്‌നി V ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തുള്ള അബ്ദുള്‍ കലാം ദ്വീപില്‍ നിന്നായിരുന്നു മിസൈല്‍...

അതിര്‍ത്തിയിലെ ചെറിയ നീക്കങ്ങള്‍ പോലും ഒപ്പിയെടുക്കും, ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റാന്‍ കാര്‍ട്ടോസാറ്റ് 2, ആദ്യ ചിത്രങ്ങള്‍ പുറത്ത്

അതിര്‍ത്തിയിലെ ചെറിയ നീക്കങ്ങള്‍ പോലും ഒപ്പിയെടുക്കും, ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റാന്‍ കാര്‍ട്ടോസാറ്റ് 2, ആദ്യ ചിത്രങ്ങള്‍ പുറത്ത്

ഡല്‍ഹി: കഴിഞ്ഞ ദിവസം വിക്ഷേപിച്ച കാര്‍ട്ടോസാറ്റ് 2-ല്‍ നിന്നുള്ള ആദ്യ ചിത്രങ്ങള്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐ.എസ്.ആര്‍.ഒ) പുറത്തുവിട്ടു. മദ്ധ്യപ്രദേശിലെ ഇന്‍ഡോര്‍ നഗരത്തിന്റെ വളരെ വ്യക്തമായ...

ആധാര്‍ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ബാങ്കുകള്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യുമെന്ന് സൂചന

ആധാര്‍ ഉപഭോക്താക്കളെ തിരിച്ചറിയാന്‍ ഇനി മുഖവും അടയാളം

ഡല്‍ഹി: ആധാര്‍ ഉപഭോക്താക്കളെ തിരിച്ചറിയാന്‍ ഇനി മുഖവും അടയാളം. വിരലടയാളം മാത്രം ഉപയോഗിച്ച് ആധാര്‍ ഉടമയെ തിരിച്ചറിയുന്നത് പഴങ്കഥയാകുകയാണെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്‍ഡ്യ അറിയിച്ചു....

ഐ.എസ്.ആര്‍.ഒ.യുടെ പുതിയ ചെയര്‍മാനും പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവും ഇനി ഡോ.കെ.ശിവന്‍

സൂര്യപര്യവേഷണത്തിന് ഒരുങ്ങുന്നു, ബഹിരാകാശ ദൗത്യങ്ങളില്‍ മുന്നേറാന്‍ നീക്കവുമായി ഐഎസ്ആര്‍ഒ

സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യയുടെ പ്രയോജനം ലഭ്യമാക്കുക എന്നതാണ് ഐഎസ്ആര്‍ഒയുടെ ലക്ഷ്യമെന്ന് ഐഎസ്ആര്‍ഒയുടെ പുതിയ മേധാവി ഡോ.കെ. ശിവന്‍. ഏറ്റവും ചെലവുകുറഞ്ഞ രീതിയില്‍ ഗുണമേന്മയുള്ള സേവനങ്ങള്‍...

ഫേസ്ബുക്കിന്റെ പുതിയ പരിഷ്‌കാരം പരസ്യങ്ങള്‍ക്കും ബ്രാന്റ് പ്രമോഷനുകള്‍ തിരിച്ചടിയാകും, കാരണമിതാണ്

ഫേസ്ബുക്കിന്റെ പുതിയ പരിഷ്‌കാരം പരസ്യങ്ങള്‍ക്കും ബ്രാന്റ് പ്രമോഷനുകള്‍ തിരിച്ചടിയാകും, കാരണമിതാണ്

സിലിക്കണ്‍ വാലി: ഫേസ്ബുക്കിന്റെ പുതിയ പരിഷ്‌കാരം പരസ്യങ്ങള്‍ക്കും ബ്രാന്റ് പ്രമോഷനുകള്‍ ഇനി തിരിച്ചടിയാകും. ന്യൂസ് ഫീഡുകളില്‍ നിന്ന് പരസ്യങ്ങളും ബ്രാന്റ് പ്രമോഷനുകളും ഒഴിഞ്ഞ് നില്‍ക്കും. ഫേസ്ബുക്ക് തനിക്കും...

ഇന്ത്യക്ക് അഭിമാന നിമിഷം, സെഞ്ചുറിയടിച്ച് ഐഎസ്ആര്‍ഒ,  31 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു

ഇന്ത്യക്ക് അഭിമാന നിമിഷം, സെഞ്ചുറിയടിച്ച് ഐഎസ്ആര്‍ഒ, 31 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു

ചെന്നൈ: ഐ.എസ്.ആര്‍.ഒ.യുടെ നൂറാം ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് 2 ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളുടെ വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണകേന്ദ്രത്തില്‍ നിന്ന് ഒമ്പതരയോടെ പി.എസ്.എല്‍.വി.സി40 റോക്കറ്റ് ഉപഗ്രഹങ്ങളുമായി ബഹിരാകാശത്തേക്ക് കുതിച്ചു....

ഐ.എസ്.ആര്‍.ഒ.യുടെ നൂറാമത്തെ ഉപഗ്രഹ വിക്ഷേപണം നാളെ, ഒറ്റദൗത്യത്തില്‍ വിക്ഷേപിക്കുന്നത് 31 ഉപഗ്രഹങ്ങള്‍

ഐ.എസ്.ആര്‍.ഒ.യുടെ നൂറാമത്തെ ഉപഗ്രഹ വിക്ഷേപണം നാളെ, ഒറ്റദൗത്യത്തില്‍ വിക്ഷേപിക്കുന്നത് 31 ഉപഗ്രഹങ്ങള്‍

ബംഗളൂരു: ഐ.എസ്.ആര്‍.ഒ.യുടെ നൂറാമത്തെ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് രണ്ട് വിഭാഗത്തില്‍പ്പെടുന്ന ഉപഗ്രഹം ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങള്‍ ജനുവരി 12ന് ഒറ്റദൗത്യത്തില്‍ വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയില്‍ നിന്ന് പി. എസ്.എല്‍.വി.സി. 40...

ആരോപണങ്ങള്‍ക്ക് തടയിടാന്‍ ‘വിര്‍ച്വല്‍ ഐഡി’ സംവിധാനവുമായി യുഐഡിഎഐ

ആരോപണങ്ങള്‍ക്ക് തടയിടാന്‍ ‘വിര്‍ച്വല്‍ ഐഡി’ സംവിധാനവുമായി യുഐഡിഎഐ

ഡല്‍ഹി: ആധാര്‍ ഉപഭോക്താക്കളുടെ വിവങ്ങള്‍ ചോരുന്നുവെന്ന ആരോപണങ്ങള്‍ക്ക് തടയിടാന്‍ 'വിര്‍ച്വല്‍ ഐഡി' സംവിധാനവുമായി യുഐഡിഎഐ. മൊബൈല്‍ സിം വെരിഫിക്കേഷന്‍ അടക്കമുള്ളവയ്ക്ക് ആധാര്‍ നമ്പറിനു പകരം പ്രത്യേക ഐഡി...

ഐ.എസ്.ആര്‍.ഒ.യുടെ പുതിയ ചെയര്‍മാനും പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവും ഇനി ഡോ.കെ.ശിവന്‍

ഐ.എസ്.ആര്‍.ഒ.യുടെ പുതിയ ചെയര്‍മാനും പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവും ഇനി ഡോ.കെ.ശിവന്‍

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ.യുടെ പുതിയ ചെയര്‍മാനായി തിരുവനന്തപുരം വി. എസ്.എസ്.സി.ഡയറക്ടറും പ്രമുഖ ശാസ്ത്രജ്ഞനുമായ ഡോ.കെ.ശിവനെ നിയമിച്ചു. ചെയര്‍മാന്‍ എ.എസ്. കിരണ്‍ കുമാറിന്റെ കാലാവധി ജനുവരി 14-ന് അവസാനിക്കുന്ന സാഹചര്യത്തിലാണ്...

വിദേശരാജ്യങ്ങളുടെ ഉപഗ്രഹ വിക്ഷേപണം: ഐഎസ്ആര്‍ഒ നേടി തന്നത് കോടികളുടെ വരുമാനം

വിദേശരാജ്യങ്ങളുടെ ഉപഗ്രഹ വിക്ഷേപണം: ഐഎസ്ആര്‍ഒ നേടി തന്നത് കോടികളുടെ വരുമാനം

ഡല്‍ഹി: വിദേശരാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുക വഴി ഐഎസ്ആര്‍ഒ കഴിഞ്ഞ സാമ്പത്തീക വര്‍ഷം 288.75 കോടി രൂപ നേടി.. 2016ല്‍ 420 കോടിയും 2015ല്‍ 150 കോടിയോളം രൂപയുമാണ്...

‘ചുഴലിക്കാറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ സംസ്ഥാനത്തെ യഥാസമയം അറിയിച്ചിരുന്നു’, മുഖ്യമന്ത്രിയുടെ വാദം തള്ളി കേന്ദ്ര പരിസ്ഥിതി മന്ത്രി

ഭൂകമ്പം, പ്രളയം മെച്ചപ്പെട്ട പ്രവചനത്തിന് കംപ്യൂട്ടര്‍ ‘പ്രത്യുഷ് ‘ , ഇന്ത്യയുടെ ഏറ്റവും വേഗമേറിയ കംപ്യൂട്ടര്‍ രാജ്യത്തിന് സമര്‍പ്പിച്ച് ഹര്‍ഷ വര്‍ദ്ധന്‍

പൂനെ: ഇന്ത്യയുടെ ഏറ്റവും വേഗമേറിയ കംപ്യൂട്ടര്‍ പ്രത്യുഷ് രാജ്യത്തിന് സമര്‍പ്പിച്ച് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍. പൂനെ ഐഐടിഎമ്മില്‍ നടന്ന ചടങ്ങില്‍ ആണ്...

മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി, ഇന്റര്‍നെറ്റ് ശക്തിപ്പെടുത്താന്‍ ഐഎസ്ആര്‍ഒയുടെ ഭാരമേറിയ ഉപഗ്രഹം തയ്യാര്‍

മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി, ഇന്റര്‍നെറ്റ് ശക്തിപ്പെടുത്താന്‍ ഐഎസ്ആര്‍ഒയുടെ ഭാരമേറിയ ഉപഗ്രഹം തയ്യാര്‍

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനായി ഒരു വമ്പന്‍ ഉപഗ്രഹം വിക്ഷേപണത്തിന് ഒരുങ്ങുന്നു. ആറ് ടണ്‍ ഭാരമുള്ള ജിസാറ്റ് 11 എന്ന ഉപഗ്രഹമാണ് ഐ.എസ്.ആര്‍.ഒ...

നേവി, വ്യോമ സേനകള്‍ക്ക് കരുത്തേകാന്‍ 131 ബറാക് മിസൈലുകളും 240 ബോംബുകളും വാങ്ങാനൊരുങ്ങി ഇന്ത്യ, 1714 കോടിയുടെ പദ്ധതിക്ക് പ്രതിരോധമന്ത്രാലയത്തിന്റെ അനുമതി

നേവി, വ്യോമ സേനകള്‍ക്ക് കരുത്തേകാന്‍ 131 ബറാക് മിസൈലുകളും 240 ബോംബുകളും വാങ്ങാനൊരുങ്ങി ഇന്ത്യ, 1714 കോടിയുടെ പദ്ധതിക്ക് പ്രതിരോധമന്ത്രാലയത്തിന്റെ അനുമതി

ഡല്‍ഹി: നാവികസേനയ്ക്കായി 131 ബറാക് മിസൈലുകളും വ്യോമസേനയ്ക്ക് 240 പ്രിസിഷന്‍ ഗൈഡഡ് ബോംബുകളും വാങ്ങുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി. ആകെ 1714 കോടിയുടെ പദ്ധതിക്കാണ് പ്രതിരോധമന്ത്രാലയം അനുമതി...

ഒറ്റദൗത്യത്തില്‍ 31 ഉപഗ്രഹങ്ങള്‍, കാര്‍ട്ടോസാറ്റ് രണ്ട് വിഭാഗത്തില്‍പ്പെടുന്ന ഐ.എസ്.ആര്‍.ഒയുടെ ഉപഗ്രഹം വിക്ഷേപണം ജനുവരി 10ന്

ഒറ്റദൗത്യത്തില്‍ 31 ഉപഗ്രഹങ്ങള്‍, കാര്‍ട്ടോസാറ്റ് രണ്ട് വിഭാഗത്തില്‍പ്പെടുന്ന ഐ.എസ്.ആര്‍.ഒയുടെ ഉപഗ്രഹം വിക്ഷേപണം ജനുവരി 10ന്

ബെംഗളൂരു: കാര്‍ട്ടോസാറ്റ് രണ്ട് വിഭാഗത്തില്‍പ്പെടുന്ന ഉപഗ്രഹം ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങള്‍ ഐ.എസ്.ആര്‍.ഒ. ഒറ്റദൗത്യത്തില്‍ വിക്ഷേപിക്കും. ജനുവരി 10ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് പി.എസ്.എല്‍.വി. റോക്കറ്റ് ഉപയോഗിച്ചാണ് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കുക....

മത്സ്യത്തൊഴിലാളികളെ അപകടസാധ്യതകള്‍ മുന്‍കൂട്ടി അറിയിക്കാന്‍ ഇനി ഐഎസ്ആര്‍ഓയുടെ നാവിക്

മത്സ്യത്തൊഴിലാളികളെ അപകടസാധ്യതകള്‍ മുന്‍കൂട്ടി അറിയിക്കാന്‍ ഇനി ഐഎസ്ആര്‍ഓയുടെ നാവിക്

കൊച്ചി: കേരളത്തിലെ മത്സ്യത്തൊഴിലാളികളെ കരയിലും കടലിലുമുള്ള അപകടസാധ്യതകള്‍ മുന്‍കൂട്ടി അറിയിക്കുന്നതിനായിഐഎസ്ആര്‍ഓ രാജ്യത്തിന് വേണ്ടി തയ്യാറാക്കിയ ഇന്ത്യയുടെ സ്വന്തം ഗതിനിര്‍ണയ സംവിധാനമായ നാവിക് എത്തുന്നൂ. ഓഖി ചുഴലിക്കാറ്റില്‍ നിരവധി...

സായുധ ഡ്രോണുകള്‍ക്കു വേണ്ടിയുള്ള ഇന്ത്യയുടെ അഭ്യര്‍ഥന പരിഗണനയിലുണ്ടെന്ന് അമേരിക്ക

ഭീഷണികളെ നേരിടാന്‍ അമേരിക്കയുടെ 52,000 കോടി രൂപയുടെ പ്രെഡേറ്ററുകള്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക്, ആദ്യപാദ ചര്‍ച്ച 2018-ല്‍

അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള ഭീഷണികളെ നേരിടാന്‍ ഇന്ത്യ അത്യാധുനിക ആയുധങ്ങളാണ് വാങ്ങുന്നത്. പോര്‍വിമാനങ്ങളും പ്രതിരോധ മിസൈലുകളും സ്വന്തമാക്കുന്നതോടൊപ്പം അത്യാധുനിക സംവിധാനങ്ങളുള്ള അമേരിക്കയുടെ ആളില്ലാ വിമാനം, പ്രെഡേറ്റര്‍ വാങ്ങാനും...

ശത്രു മിസൈലുകളെ ആകാശത്ത് വച്ചേ തരിപ്പിണമാക്കും ഇന്ത്യയുടെ സ്വന്തം എഎഡി : ശക്തിപകര്‍ന്ന് ‘അശ്വിന്‍

ശത്രു മിസൈലുകളെ ആകാശത്ത് വച്ചേ തരിപ്പിണമാക്കും ഇന്ത്യയുടെ സ്വന്തം എഎഡി : ശക്തിപകര്‍ന്ന് ‘അശ്വിന്‍

ചാന്ദിപ്പൂര്‍: ശത്രുക്കള്‍ തൊടുത്തുവിടുന്ന ബാലിസ്റ്റിക് മിസൈലുകളെ ആകാശത്തു വച്ചു തന്നെ തകര്‍ത്തെറിയാന്‍ ശക്തിയുള്ള സൂപ്പര്‍സോണിക് വ്യോമപ്രതിരോധ മിസൈല്‍ ( എഎഡി)ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചാന്ദിപ്പൂര്‍ ടെസ്റ്റ്...

‘ഇന്ത്യന്‍ നാവിക സേനയ്ക്ക് കരുത്തായി ആക്രമണ അന്തര്‍വാഹിനി’, ഐ.എന്‍.എസ്. കല്‍വരി രാജ്യത്തിന് സമര്‍പ്പിച്ച് നരേന്ദ്രമോദി

‘ഇന്ത്യന്‍ നാവിക സേനയ്ക്ക് കരുത്തായി ആക്രമണ അന്തര്‍വാഹിനി’, ഐ.എന്‍.എസ്. കല്‍വരി രാജ്യത്തിന് സമര്‍പ്പിച്ച് നരേന്ദ്രമോദി

മുംബൈ: ഇന്ത്യന്‍ നാവികസേനയുടെ പ്രഥമ സ്‌കോര്‍പീന്‍ ക്‌ളാസ് അന്തര്‍വാഹിനി ഐ.എന്‍.എസ്. കല്‍വരി രാഷ്ട്രത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുംബൈ മസ്ഗാവ് ഡോക്കിലാണ് കമ്മിഷനിങ് ചടങ്ങ് നടന്നത്. കടലിനടിയില്‍...

ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് വേഗത്തില്‍ 76 ഉം മൊബൈല്‍ ഇന്റര്‍നെറ്റ് വേഗത്തില്‍ 109 ഉം റാങ്ക് നേടി ഇന്ത്യ

ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് വേഗത്തില്‍ 76 ഉം മൊബൈല്‍ ഇന്റര്‍നെറ്റ് വേഗത്തില്‍ 109 ഉം റാങ്ക് നേടി ഇന്ത്യ

ഡല്‍ഹി: മൊബൈല്‍ ഇന്റര്‍നെറ്റ് വേഗത്തില്‍ ആഗോള തലത്തില്‍ ഇന്ത്യക്ക് 109-ാം റാങ്ക്. ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് വേഗത്തില്‍ 76-ാം സ്ഥാനത്താണ് ഇന്ത്യ. പാക്കിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ അയല്‍...

ജറുസലേം ഇസ്രായേല്‍ തലസ്ഥാനം: പ്രതികരണം വ്യക്തമാക്കി ഇന്ത്യ

നയതന്ത്ര വിജയം, വസ്സിനാര്‍ അറെയ്ജ്മന്റെ് കൂട്ടായ്മയില്‍ അംഗത്വം നേടി ഇന്ത്യ, ആയുധങ്ങളും സൈനിക സാങ്കേതികവിദ്യയും ലഭ്യമാകും

ഡല്‍ഹി: ആയുധങ്ങളും സൈനിക സാങ്കേതികവിദ്യയും കൈമാറ്റം ചെയ്യുന്ന വസ്സിനാര്‍ അറെയ്ജ്മന്റെ് കൂട്ടായ്മയില്‍ ഇന്ത്യക്ക് അംഗത്വം. വിയന്നയില്‍ നടന്ന കൂട്ടായ്മയുടെ പ്ലീനറി യോഗത്തിലാണ് ഇന്ത്യയെ 42-ാമത് അംഗമായി തീരുമാനിച്ചത്....

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist