Saturday, June 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health Food

തടി കുറയ്ക്കാനൊരു കുറുക്കുവഴി; ഗ്രീന്‍ ടീ അല്ല വൈറ്റ് ടീ

by Brave India Desk
Aug 16, 2024, 07:31 pm IST
in Food, Health
Share on FacebookTweetWhatsAppTelegram

ഗ്രീന്‍ ടീ , ബ്ലാക്ക് ടീ ബ്ലൂ ടീ അങ്ങനെ ടീകള്‍ പല വിധമാണ് എന്നാല്‍ വൈറ്റ് ടീയെക്കുറിച്ച് അധികമാരും കേട്ടിരിക്കാനിടയില്ല. വളരെ പ്രയോജനങ്ങളുള്ള ഒന്നാണ് വൈറ്റ് ടീ. എന്താണിത്, എങ്ങനെയാണിത് നിര്‍മ്മിക്കുന്നത്. എന്തൊക്കെയാണ് പ്രയോജനങ്ങള്‍ എന്നൊക്കെ അറിയാം.

Stories you may like

പുരുഷന്മാർ ജാഗ്രതൈ! ഈ 7 മാറ്റങ്ങൾ പ്രോസ്റ്റേറ്റ് കാൻസർ ലക്ഷണമാകാം; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

പ്രമേഹരോഗികൾക്ക് മാമ്പഴം കഴിക്കാമോ?നിബന്ധനകളുണ്ടോ ;പുതിയ പഠനം പറയുന്നതെന്ത്?

ഇളം മഞ്ഞ നിറത്തിലുള്ള ചായയാണ് വൈറ്റ് ടീ. തേയില നാമ്പുകള്‍ വിടരും മുന്‍പ് അതിലെ വെള്ള നാരുകള്‍ നിലനില്‍ക്കെ തന്നെ ശ്രദ്ധാപൂര്‍വം നുള്ളി, നേരിട്ട് വെയിലത്തിട്ട് ഉണക്കി പൊടിച്ചെടുക്കുന്ന തേയിലയാണ് ഇത്. തേയിലയുടെ കടുപ്പം കൂട്ടാന്‍ കൃത്രിമ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നില്ല എന്ന് മാത്രമല്ല, ഇതിന്റെ നിര്‍മാണത്തില്‍ പ്രോസസിങ്ങും വളരെ കുറവാണ്.

ചായപ്പൊടി, ഗ്രീന്‍ ടീ എന്നിവയെ താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമേ ഇതില്‍ കഫീന്‍ അടങ്ങിയിട്ടുള്ളൂ. മറ്റു ചായകള്‍ക്കുള്ളതു പോലെയുള്ള ചവര്‍പ്പില്ല എന്ന് മാത്രല്ല, നേരിയ മധുരവുമുണ്ട്.

വൈറ്റ് ടീയില്‍, കാറ്റെച്ചിന്‍സ്(catechins) എന്ന് വിളിക്കപ്പെടുന്ന ഒരു തരം പോളിഫെനോള്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിനുള്ളില്‍ ആന്റിഓക്സിഡന്റുകളായി പ്രവര്‍ത്തിക്കുന്ന സസ്യാധിഷ്ഠിത തന്മാത്രകളാണ് പോളിഫെനോള്‍. ഇവ ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും കോശങ്ങളെ കേടുപാടുകളില്‍ നിന്നു സംരക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ, ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഇതിനു കഴിവുണ്ടെന്നാണ് പഠനം.

കൊഴുപ്പ് കത്തിക്കുന്ന കാര്യത്തില്‍ മുന്നിലാണ് വൈറ്റ് ടീയുടെ സ്ഥാനം. അതു കൂടാതെ, ഇത് ദഹനം 4-5% കൂട്ടുന്നതിനാല്‍ ശരീരഭാരം കുറയ്ക്കാനും സഹായിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. കാറ്റെച്ചിനുകള്‍ പല്ലുകളില്‍ ഉണ്ടാകുന്ന ബാക്ടീരിയയുടെ വളര്‍ച്ച തടഞ്ഞ്, പോടുകള്‍ ഉണ്ടാകുന്നത് തടയും.

വന്‍കുടലിലെ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നതായി മറ്റൊരു പഠനം പറയുന്നു. കൂടാതെ ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, മെറ്റബോളിക് സിന്‍ഡ്രോം എന്നിവയുള്‍പ്പെടെ പല വിട്ടുമാറാത്ത ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്ന ഇന്‍സുലിന്‍ പ്രതിരോധം തടയാന്‍ പോളിഫെനോള്‍ പോലെയുള്ള തന്മാത്രകള്‍ക്ക് കഴിവുള്ളതായും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

Tags: Healthwhite tea
Share17TweetSendShare

Latest stories from this section

തലയോട്ടി തുറക്കേണ്ട, തുന്നലുകളുമില്ല! കണ്ണിന്റെ സോക്കറ്റിലൂടെ അപൂർവ്വ ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഹൈദരാബാദ് നിംസ്

തലയോട്ടി തുറക്കേണ്ട, തുന്നലുകളുമില്ല! കണ്ണിന്റെ സോക്കറ്റിലൂടെ അപൂർവ്വ ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഹൈദരാബാദ് നിംസ്

ഗ്യാസാണെന്ന് കരുതി തള്ളിക്കളയരുത്, ജീവൻ അപകടത്തിലാണ്; വയറ്റിലെ ക്യാൻസറിന്റെ ഈ 5 ലക്ഷണങ്ങൾ രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടാൽ സൂക്ഷിക്കുക

ഗ്യാസാണെന്ന് കരുതി തള്ളിക്കളയരുത്, ജീവൻ അപകടത്തിലാണ്; വയറ്റിലെ ക്യാൻസറിന്റെ ഈ 5 ലക്ഷണങ്ങൾ രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടാൽ സൂക്ഷിക്കുക

സ്തനാർബുദ ചികിത്സയിൽ പുതിയ വിപ്ലവം; കാൻസർ പടരുമോ എന്ന് ലിംഫ് നോഡുകളിലെ മാറ്റങ്ങൾ വഴി മുൻകൂട്ടി അറിയാം

സ്തനാർബുദ ചികിത്സയിൽ പുതിയ വിപ്ലവം; കാൻസർ പടരുമോ എന്ന് ലിംഫ് നോഡുകളിലെ മാറ്റങ്ങൾ വഴി മുൻകൂട്ടി അറിയാം

മലേറിയയോ ഡെങ്കിയോ അതോ വൈറൽ പനിയോ? തിരിച്ചറിയാൻ ഇതാ ചില വഴികൾ; ലക്ഷണങ്ങൾ പങ്കുവെച്ച് ആരോഗ്യവിദഗ്ദ്ധർ

മലേറിയയോ ഡെങ്കിയോ അതോ വൈറൽ പനിയോ? തിരിച്ചറിയാൻ ഇതാ ചില വഴികൾ; ലക്ഷണങ്ങൾ പങ്കുവെച്ച് ആരോഗ്യവിദഗ്ദ്ധർ

Discussion about this post

Latest News

നസ്രുള്ളയെ ഇല്ലാതാക്കിയത് ഞങ്ങൾ; ലബനനിലെ പേജർ ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രായേലാണെന്ന് സമ്മതിച്ച് നെതന്യാഹു

ലെബനൻ പൂർണ്ണമായി കത്തിയമരണം, നരകവാതിൽ തുറക്കും!” 4 സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രഖ്യാപനവുമായി ഇസ്രായേൽ മന്ത്രിമാർ

ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിലുള്ള വിശ്വാസം കുറഞ്ഞു,തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇരുത്തി ചിന്തിപ്പിച്ചുവെന്ന് ബിനോയ് വിശ്വം

പിണറായിയുടെ ആ ഒരൊറ്റ ബോർഡ് കളിപ്പിച്ചു; പാർട്ടിക്കുള്ളിൽ പുകഞ്ഞ് കനൽ!” തെരഞ്ഞെടുപ്പ് തോൽവിയിൽ  കടുത്ത വിമർശനമുണ്ടെന്ന് സമ്മതിച്ച് ബിനോയ് വിശ്വം;

“ഏറ്റവും ശാന്തനും കരുത്തനും ആയ നേതാവ്” ; ജി7 ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഡോണൾഡ് ട്രംപ്

“മോദി ഒരു കടുപ്പക്കാരനായ നേതാവ്!” താൻ ആരാധിക്കുന്ന ലോകനേതാക്കളുടെ പേര് വെളിപ്പെടുത്തി ഡൊണാൾഡ് ട്രംപ്; പ്രശംസ കൊണ്ട് മൂടി യുഎസ് പ്രസിഡന്റ്

“വളർത്തിയ ഭീകരമൃഗം സ്വന്തമായി കടിക്കുമ്പോൾ നെട്ടോട്ടമോടുന്ന രാജ്യം!” യുഎന്നിൽ പാകിസ്താനെ ‘ഫ്രാങ്കൻസ്റ്റൈൻ’ എന്ന് വിളിച്ച് ഇന്ത്യയുടെ തകർപ്പൻ മറുപടി

“വളർത്തിയ ഭീകരമൃഗം സ്വന്തമായി കടിക്കുമ്പോൾ നെട്ടോട്ടമോടുന്ന രാജ്യം!” യുഎന്നിൽ പാകിസ്താനെ ‘ഫ്രാങ്കൻസ്റ്റൈൻ’ എന്ന് വിളിച്ച് ഇന്ത്യയുടെ തകർപ്പൻ മറുപടി

ദിസ് ടൈം ഫോർ ആഫ്രിക്ക…ടെലികോം വിപ്ലവം തീർക്കാൻ ജിയോ ആഫ്രിക്കയിലേക്ക്

“ഇനി കളി മാറും! 52 കോടി ഉപഭോക്താക്കൾ, 30,000 കോടി ലാഭം; ജിയോ ഐപിഒ വരുന്നു; ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനങ്ങളുമായി റിലയൻസ് എജിഎം”

വിരാട് കോഹ്‌ലി vs ബാബർ അസം: പാക് ആരാധകരുടെ വാദങ്ങളും യാഥാർത്ഥ്യവും; ബാബർ വിരാടിനെക്കാൾ മികച്ചവൻ എന്ന് പറയുന്നത് ഇതുകൊണ്ട്

വിരാട് കോഹ്‌ലി vs ബാബർ അസം: പാക് ആരാധകരുടെ വാദങ്ങളും യാഥാർത്ഥ്യവും; ബാബർ വിരാടിനെക്കാൾ മികച്ചവൻ എന്ന് പറയുന്നത് ഇതുകൊണ്ട്

രാജാവ് വീണ്ടും പാഡ് അണിയുന്നു; പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി ക്രിക്കറ്റ് പിച്ചിലേക്ക്; വമ്പൻ അപ്ഡേറ്റ് പുറത്ത്

രാജാവ് വീണ്ടും പാഡ് അണിയുന്നു; പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി ക്രിക്കറ്റ് പിച്ചിലേക്ക്; വമ്പൻ അപ്ഡേറ്റ് പുറത്ത്

ഇത് സംഭവം മിന്നിക്കും; കുൽദീപ് യാദവ് ലഖ്‌നൗവിലേക്ക്; ഋഷഭ് പന്ത് പഴയ തട്ടകത്തിലേക്ക്, ഡൽഹി ക്യാപിറ്റൽസ് ക്യാമ്പിൽ വൻ അഴിച്ചുപണി

ഇത് സംഭവം മിന്നിക്കും; കുൽദീപ് യാദവ് ലഖ്‌നൗവിലേക്ക്; ഋഷഭ് പന്ത് പഴയ തട്ടകത്തിലേക്ക്, ഡൽഹി ക്യാപിറ്റൽസ് ക്യാമ്പിൽ വൻ അഴിച്ചുപണി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies