ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ ബിസിസിഐക്ക് വിരേന്ദര്‍ സെവാഗ് അയച്ച അപേക്ഷയില്‍ രണ്ട് വരി മാത്രമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ഒരു ദേശീയ മാധ്യമം ആണ് റിപ്പോര്‍ട്ട് ചെയ്തത്.
തുടര്‍ന്ന് ബിസിസിഐ വിശദമായ ബയോഡേറ്റ അയക്കാന്‍ സെവേനാനോട് ആവശ്യപ്പെട്ടു.
Discussion about this post