തിരുവനന്തപുരം: കെ ബാബു പത്ത് കോടി രൂപ കൈപറ്റി എന്ന ബാര്‍ ഉടമ ബിജു രമേശിന്റെ മൊഴിയില്‍ പ്രത്യേക അന്വേഷണം ഇല്ല. ഇക്കാര്യത്തില്‍ അതിവേഗ പരിശോധന വേണ്ട എന്നാണ് തീരുമാനം. ഇപ്പോള്‍ നടക്കുന്ന വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ ഇക്കാര്യവും ഉള്‍പ്പെടുത്തും.
കെ ബാബു ബാറുടമകളില്‍ നിന്ന് പത്ത് കോടി രൂപ വാങ്ങിയെന്നായിരുന്നു ബിജു രമേശ് വെളിപ്പെടുത്തിയത്.
Discussion about this post