പാര്‍ട്ടി കുടുംബ സംഗമ പരിപാടിയ്ക്കായി തയ്യാറാക്കിയ സ്റ്റേജില്‍ പ്രവര്‍ത്തകര്‍ ആടി പാടി ഉല്ലസിക്കുന്ന ദൃശ്യങ്ങള്‍ പോസ്റ്റ് ചെയതാണ് മദ്യ മേഖല ജാഥയ്ക്ക് കൈമെയ് മറന്ന് തയ്യാറെടുക്കുന്നു എന്ന തലക്കെട്ടോടെ വീഡിയൊ പ്രചരിക്കുന്നത്.
പാര്‍ട്ടി പരിപാടിയ്ക്കായി ഒരുക്കിയ സ്റ്റേജില്‍ പ്രവര്‍ത്തകര്‍ ആഘോഷം നടത്തുന്നത് വിഎം സുധീരന് കാണുന്നുണ്ടോ എന്നും കമന്റുണ്ട്.
എന്നാല്‍ എപ്പോള്‍ പകര്‍ത്തിയ ദൃശ്യമാണ് എന്ന് പോസ്റ്റുകളില്‍ വ്യക്തമല്ല.
Discussion about this post