ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയെ കരകയറ്റിയ ചെതേശ്വര്‍ പൂജാരയുടെ ഇന്നിംഗ്സ് പോലെ തന്നെ ശ്രദ്ധേയമാകുകയാണ് 245 പന്തില്‍ 123 റണ്‍സ് നേടിയ പൂജാരയെ പവനിലയനിലേക്ക് പറഞ്ഞയച്ച റണ്‍ ഔട്ട് .
പാറ്റ് കുമ്മിന്‍സിന്റെ മനോഹരമായ ഡൈവിംഗ് ത്രോയിലായിരുന്നു പൂജാരുടെ പിച്ചിലെ പിടിച്ചുനില്‍പ്പിന്റെ ആയുസ് അവസാനിച്ചത് . റണ്‍ ഔട്ട് വഴി പുറത്താകേണ്ടി വന്നതില്‍ നിരാശയുണ്ടെന്നും എന്നാല്‍ കുമ്മിന്സിന്റെത് മികച്ച ഫീല്‍ഡിംഗ് ആയിരുന്നുവെന്നും പൂജാര വ്യക്തമാക്കി .
വീഡിയോ കാണാം
Unreal. This is simply stunning from @patcummins30, especially after sending down 19 rapid overs on a blazing hot Adelaide day!#AUSvIND | @Toyota_Aus pic.twitter.com/APvK1GYBRd
— cricket.com.au (@cricketcomau) December 6, 2018
Discussion about this post