വിഴിഞ്ഞം തുറമുഖ പദ്ധതി കരാര്‍ അദാനി ഗ്രൂപ്പിന് നല്‍കുമ. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കരാര്‍ അദാനി ഗ്രൂപ്പിനു നല്‍കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ച ശേഷം കരാര്‍ നല്‍കിയത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
സര്‍വകക്ഷി യോഗത്തില്‍ സമവായമായില്ലെങ്കിലും പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു
Discussion about this post