ഇന്ത്യന്‍ ക്രക്കറ്റ് ടീമിന്റെ സിംബാബ്വേ പര്യടനം റദ്ദാക്കി.ജൂലൈ 10ന് തുടങ്ങാനിരുന്ന പര്യടനമാണ് റദ്ദാക്കിയത്. മൂന്ന് ഏകദിനങ്ങളും 2 ട്വന്റി-20യുമടങ്ങുന്നതായിരുന്നു പര്യടനം. കളിക്കാര്‍ക്ക് വിശ്രമം നല്‍കുന്നതിനാണ് പര്യടനം റദ്ദാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ സംപ്രേഷണാവകാശം സംബന്ധിച്ച സര്ക്കമാണ് തീരുമാനത്തിനു പിന്നില്‍ എന്നും പറയപ്പെടുന്നു.
Discussion about this post