മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ ഇന്ന് 59-ാം പിറന്നാൾ ആഘോഷിക്കുകയാണ്. നാലു പതിറ്റാണ്ടോളം നീളുന്ന അഭിനയജീവിതത്തിൽ മലയാളികളുടെ മനസ്സിൽ പതിഞ്ഞ നിരവധിയേറെ കഥാപാത്രങ്ങളാണ് ഈ മഹാനടൻ സമ്മാനിച്ചിരിക്കുന്നത്. നിരവധി സൂപ്പര്‍ ഹിറ്റുകളുടെയും ബോക്സ് ഓഫീസ് ഹിറ്റുകളുടെയും അവകാശിയായ നടന വിസ്മയത്തെ ആശംസകള്‍ കൊണ്ട് പൊതിയുകയാണ് സിനിമാ ലോകം.
https://www.facebook.com/PrithvirajSukumaran/photos/a.458920757496327/2209447619110290/?type=3&__xts__%5B0%5D=68.ARCsDrKMw0rTsp5DLFsMtvLq8G16mk03vu4UN2oz88QUEgweqNZcJukgXEw_P6GsX3ya3CpXHAxOvwoM8YyvVlj_PSN_YXdtRhUCR5Taz8IuWpzzuObKoy6K4jmGn82coDY4Pa8Jn6WrClXVr25PNLVfdnwrrOqrbSJdHjnlwZFME6nb5dpbh8RFvYIgBMUYYotHbg5x-juCsntFE3jxwDNwuZNJA5xNUeMrrfhX6jerHxxZTgtrUSSnCoeACPKafFZxr1MyYYNRDJ4n3PNZjsr3hmfL1zxyxYfLb0E6rY4vhlxyUY6SM6MC4bpWcmZjXAInt5JniFbO0521j5_DLah-gw&__tn__=-R
https://www.facebook.com/Mammootty/photos/a.10152286205072774/10157300219407774/?type=3&__xts__%5B0%5D=68.ARBPvuvb_QkHfmtW_0_HzqibluiE-yQZtPCETvbHTtCgmlfMRhpYuHauNgrPtwbKVOsckVnrF4bV9e8IYv0uIBdO__brMOynmr6KOE52NY5n_rgwKRt498zbf1m1LlmRuq22ouDdcsyR0fU8ES8kMVCcnLPC_vCivEPTX6EXtBTZpGnNnhE61ccGPPCzqVcLg9B8s60huC36QUmWWw-BZb5io-8zM4etBF9bQWF4EPijI3lbTuCX7TUXQtpXhHlO9Kf-outUOdBCt_vfXhnusUL9Jqx0VyoG6GZUZhCxSlmTXo8NmuB6slg8aMvcEBESca9fqAWmqrgu1FSjjZ7F&__tn__=-R
പ്രിയപ്പെട്ട ലാലിന് പിറന്നാള്‍ ആശംസകള്‍ എന്നാണ് മമ്മൂട്ടി കുറിച്ചത്. ‘നന്ദി. നന്ദി ‘ലൂസിഫര്‍’. നന്ദി സ്റ്റീഫന്‍. നന്ദി ഖുറേഷി അബ്രഹാം. നിങ്ങള്‍ നിങ്ങളായിരിക്കുന്നതിന് നന്ദി. ജന്മദിനാശംസകള് ചേട്ടാ.’ മോഹന്‍ലാലിന് ജന്മദിനാശംസകള് നേര്‍ന്ന് പൃഥ്വിരാജ് കുറിച്ചു. മോഹന്‍ലാല്‍ – പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പിറന്ന ‘ലൂസിഫര്‍’ 200 കോടിയും കടന്ന് വിജയകരമായി കുതിക്കുകയാണ്. ‘തലമുറകള്‍ക്ക് പ്രചോദനമായ മനുഷ്യന് ജന്മദിനാശംസകള്. ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെ. തന്ന ഓര്‍മ്മകള്‍ക്ക് നന്ദി.’ എന്നാണ് നിവിന്‍ പോളി കുറിച്ചത്.
https://www.facebook.com/IamUnniMukundan/photos/a.569748976434183/2335937376481992/?type=3&__xts__%5B0%5D=68.ARCmIGZbNefXpcvvRLcd_0HZGW2KxTshli2vFEBZuShi1_eji2Fc09-bvl4UM9UDqkGPd1cEqSSwNzjumECDFCFBqYVfgYVoU0wP32E7rqyCl9qSZQetFp17hAG74slJslBU9Lkaml1Tq9NO5ZsKKRBL4VsEMqr98VVwnLYiwBFV0z44O87EhQpa_wN25avmRukcpSOSKgPOW-1xKIVucVWCOS5aG770UjG__r4OD_xi5sYzEVH_ObOA4VMHBxkyA28bnmhFH1tZp0oGKOXm483flvT-nRVMVmYWbUVhptLjYpnODIirsR5VJXhvHjEtySnqVEXOTA2ysyxLMG5IlNrNkQ&__tn__=-R
Discussion about this post