പാലക്കാട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പാലക്കാട് നഗരസഭാ കൗൺസിലിൽ സിപിഎം പ്രമേയം. പ്രമേയത്തെ ബിജെപി പ്രവർത്തകർ എതിർത്ത് രംഗത്തെത്തിയത് സംഘർഷാവസ്ഥയ്ക്ക് കാരണമായി. പ്രമേയത്തെ പിന്തുണച്ച് കോൺഗ്രസും രംഗത്തെത്തി.
കോൺഗ്രസ്-സിപിഎം കൗൺസിലർമാർ ബിജെപി കൗൺസിലർമാർക്ക് നേരെ കയ്യേറ്റം നടത്തി. ബിജെപിയുടെ മുതിർന്ന കൗൺസിലർ ശിവരാജൻ ഉൾപ്പെടെ ഉള്ളവർക്ക് നേരെയാണ് കൈയ്യേറ്റം ഉണ്ടായത്.
Discussion about this post