കണ്ണൂര്‍: കണ്ണൂര്‍ ചാലാട് ഒന്‍പതുവയസുകാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചാലാട് കുഴിക്കുന്നിലെ രാജേഷ്-വാഹിദ ദമ്പതികളുടെ മകള്‍ അവന്തികയാണ് മരിച്ചത്.
ഇന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. വളപട്ടണം പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അവന്തികയെ ആരോ കഴുത്തു ഞെരിച്ചു കൊന്നുവെന്നാണ് സംശയം.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post