പാരീസ്: ഫുട്ബോൾ താരം ലയണൽ മെസിക്ക് കൊവിഡ്. മെസിക്ക് പുറമെ പി എസ് ജിയിലെ സഹകളിക്കാരായ ജുവാൻ ബെർനാറ്റിനും മറ്റ് രണ്ടു പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ശൈത്യകാല അവധിക്ക് ശേഷം നടത്തിയ പരിശോധനയിൽ മെസിക്കും രണ്ട് സഹകളിക്കാർക്കും ഒരു സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതായി പി എസ് ജി അറിയിച്ചു. രോഗം സ്ഥിരീകരിച്ചവർ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം വിശ്രമത്തിലാണ്.
Tests carried out during the winter break and before the resumption of training revealed 4 positive cases for Covid-19 among the players and 1 positive case among the staff. The people concerned are subject to the Covid protocols.
— Paris Saint-Germain (@PSG_English) January 2, 2022
Discussion about this post