<a href="https://braveindianews.com/new/wp-content/uploads/2015/01/pathanamthitta-collector.jpg"><img class=" size-medium wp-image-536 alignleft" src="https://braveindianews.com/new/wp-content/uploads/2015/01/pathanamthitta-collector-300x192.jpg" alt="pathanamthitta collector" width="300" height="192" /></a>കൊച്ചി: പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ് .ഹരികിഷോറിനെതിരെ കോടതീയലക്ഷ്യ നടപടി. ആറന്മുള വിമാനത്താവളത്തിനായി നികത്തിയ വലിയതോട് പൂര്‍വ്വ സ്ഥിതിയിലാക്കാത്തതിനാലാണ് കളക്ടര്‍ക്കെതിരെ നടപടിയെടുത്തത്. ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്.
Discussion about this post