ഡല്‍ഹി: ലോകമെമ്പാടും ഉള്ള മലയാളികള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മലയാള വര്‍ഷത്തിന്റെ ആരംഭമായ ചിങ്ങം തുടങ്ങുമ്പോള്‍ എല്ലാ മലയാളി സമൂഹത്തിന്റെ പുതുവത്സരാശംസകള്‍, സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ പുതിയ വര്‍ഷം എന്നിങ്ങനെ മോദി ട്വീറ്റ് ചെയ്തു
On the start of Chingam, the first month of the Malayalam New Year, my greetings to the Malayali community. May the year bring joy & peace.
— Narendra Modi (@narendramodi) August 17, 2016
Discussion about this post