തിരുവനന്തപുരം : ബാര്‍കോഴക്കേസുമായി ബന്ധപ്പെട്ട് കുറ്റപത്രത്തില്‍ പേര് വന്നാലും താന്‍ രാജി വെയ്ക്കില്ലെന്ന് പറഞ്ഞത് താത്വികമായാണെന്ന് ധനമന്ത്രി കെ.എം മാണി.കുറ്റപത്രത്തില്‍ പേര് വരാന്‍ മാത്രമുള്ള തെറ്റൊന്നും താന്‍ ചെയ്തിട്ടില്ല. അഥവാ അങ്ങനയൊരു സാഹചര്യമുണ്ടായാല്‍ അപ്പോള്‍ താന്‍ നിലപാട് വ്യക്തമാക്കാമെന്നും കെ.എം മാണി പറഞ്ഞു.
Discussion about this post