കൊച്ചി: മഹാരാജാസ് കോളേജില്‍ നിന്നും കണ്ടെത്തിയത് മാരകായുധങ്ങളല്ല പണി ആയുധങ്ങള്‍ ആണെന്ന് പറഞ്ഞ് മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പ്രതിപക്ഷം. കോളേജില്‍ നിന്നും പിടിച്ചെടുത്തത് മാരകായുധങ്ങളല്ലെന്ന് ഇന്നലെ നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനെ തളളി പൊലീസിന്റെ പ്രാഥമികവിവര റിപ്പോര്‍ട്ട് പുറത്ത് വന്നതിനു പിന്നാലെയാണ് പ്രതിപക്ഷത്തിന്റെ പ്രതികരണം.
Discussion about this post