maharajas college

കത്തികൊണ്ട് മുഖത്ത് പരിക്കേൽപ്പിച്ചു; ഹോളോബ്രിക്‌സുകൊണ്ട് മർദ്ദനം; മഹാരാജാസിൽ കെ എസ് യു പ്രവർത്തകനെ ആക്രമിച്ച എസ്എഫ്‌ഐ നേതാവടക്കം 8 പേർക്കെതിരെ കേസ്

എറണാകുളം: എറണാകുളം മഹാരാജാസ് കോളേജിൽ കെ എസ് യു പ്രവർത്തകനു നേരെ ആക്രമണം. മൂന്നാം വർഷ ബികോം വിദ്യാർത്ഥിയും യൂണിയൻ പ്രതിനിധിയുമായ അഫാമിനെയാണ് ബൈക്കിലെത്തിയ സംഘം ക്രൂരമായി ...

മഹാരാജാസിൽ കാഴ്പപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; വിവരങ്ങൾ തേടി പോലീസ്

കൊച്ചി: മഹാരാജാസ് കോളേജിൽ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ വിവരങ്ങൾ തേടി പൊലീസ്. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തി വിവരങ്ങൾ ശേഖരിച്ചത് . അധ്യാപകനെ അപമാനിക്കുന്ന ...

ബസ് കണ്ടക്ടറെ മർദ്ദിച്ച സംഭവം; അഞ്ച് എസ്എഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ

കൊച്ചി : മഹാരാജാസ് കോളേജിന് മുന്നിൽ വെച്ച് സ്വകാര്യ ബസ് ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ അഞ്ച് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. എ.ആർ അനന്ദു, ഹാഷിം, ശരവണൻ, ഷിഹാബ്, ...

കണ്ടക്ടറെ ബസിൽ നിന്ന് വലിച്ചിറക്കി മർദ്ദിച്ച് മഹാരാജാസിലെ എസ്എഫ്‌ഐ പ്രവർത്തകർ; വീഡിയോ പുറത്ത്

കൊച്ചി : മഹാരാജാസ് കോളേജിന് മുന്നിൽ ബസ് കണ്ടക്ടർക്ക് ക്രൂരമർദ്ദനം. എസ്എഫ്‌ഐ പ്രവർത്തകർ കണ്ടക്ടറെ സ്വകാര്യ ബസിൽ നിന്ന് വലിച്ചിറക്കി മർദ്ദിച്ചു. ചോറ്റാനിക്കര സ്വദേശി ജഫിനാണ് മർദ്ദനമേറ്റത്. ...

വിദ്യ ഹാജരാക്കിയത് വ്യാജ സർട്ടിഫിക്കറ്റാണെന്ന് കോളേജിയറ്റ് എജ്യുക്കേഷൻ സംഘം; ശമ്പളം തിരിച്ചു പിടിക്കാനുള്ള നടപടികൾ തുടങ്ങി

കൊച്ചി: മഹാരാജാസ് കോളേജ് വ്യാജസർട്ടിഫിക്കറ്റ് കേസ് പ്രതിയും മുൻ എസ്എഫ്‌ഐ നേതാവുമായ കെ.വിദ്യയെ 12ാം ദിവസവും കണ്ടെത്താനാകാതെ പോലീസ്. ഇവർ വടക്കൻ കേരളത്തിൽ തന്നെ ഒളിവിൽ തുടരുകയാണെന്നാണ് ...

”കരിയറും സൽപ്പേരും തകർക്കാൻ ലക്ഷ്യമിടുന്നു; അവിവാഹിതയായ യുവതിയെ അന്യായമായി അറസ്റ്റ് ചെയ്യുന്നത് നീതിയെ പരിഹസിക്കുന്ന നടപടി”; ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി വിദ്യ

പാലക്കാട്: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പ്രതിയായ എസ്എഫ്‌ഐ മുൻ നേതാവ് കെ.വിദ്യ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കേസിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളാണെന്നും, ജാമ്യമില്ലാ വകുപ്പ് ബാധകമാകില്ലെന്നുമാണ് ...

വ്യാജ എക്‌സ്പീരിയൻസ് സർട്ടഫിക്കറ്റ്;മുൻകൂർ ജാമ്യം തേടി വിദ്യ ഹൈക്കോടതിയിൽ

കൊച്ചി: ഗസ്റ്റ് ലക്ചറർ തസ്തികയിൽ ജോലിക്കായി മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയ എസ്എഫ്‌ഐ നേതാവ് കെ. വിദ്യ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ. ...

ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദം; കേസിൽ ഏഷ്യാനെറ്റ് റിപ്പോർട്ടറും പ്രതി; ഉൾപ്പെടുത്തിയത് ഗൂഢാലോചന നടത്തിയെന്ന പേരിൽ

കൊച്ചി: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ എഴുതാത്ത പരീക്ഷയ്ക്ക് വിജയിച്ചതായി രേഖപ്പെടുത്തിയ സംഭവത്തിൽ വാർത്ത റിപ്പോർട്ട് ചെയ്ത മാദ്ധ്യമപ്രവർത്തകയെയും പ്രതി ചേർത്ത് പോലീസ്. കോളജിലെത്തി വാർത്ത ...

എനിക്കെതിരെ ഗൂഢാലോചന നടക്കുന്നു; നിയമപോരാട്ടവുമായി മുന്നോട്ടെന്ന് ആർഷോ

കൊച്ചി : മഹാരാജാസ് കോളേജിൽ എഴുതാത്ത പരീക്ഷ താൻ ജയിച്ചെന്ന് വരുത്തിത്തീർക്കാൻ ഗൂഢാലോചന നടന്നുവെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ പലവട്ടം ...

വ്യാജ രേഖ മാത്രമല്ല, ചെറുകഥാ സമാഹാരവും പുറത്തിറക്കി: വിദ്യയുടെ പുസ്തകം പ്രകാശനം ചെയ്തത് സുനിൽ പി ഇളയിടം

തിരുവനന്തപുരം : ഗസ്റ്റ് ലക്ചററാകാൻ എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യജ സർട്ടിഫിക്കേറ്റ് ചമച്ച് പ്രതിക്കൂട്ടിലായ മുൻ എസ്എഫ്‌ഐ നേതാവ് കെ വിദ്യ സംസ്‌കാരിക രംഗത്തും പ്രശസ്തയാണെന്ന് ...

എസ്എഫ്‌ഐക്കെതിരെ വലിയ ഗൂഢാലോചന നടന്നു: എഴുതാത്ത പരീക്ഷ ജയിച്ചത് സാങ്കേതിക പിഴവല്ലെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം : എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ എഴുതാത്ത പരീക്ഷ ജയിച്ചത് സാങ്കേതിക പിഴവ് മൂലമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സാങ്കേതിക പിഴവാണെന്ന ...

കേരളത്തിൽ എസ്എഫ്‌ഐക്കാർക്ക് എന്തും നടക്കുമെന്ന സാഹചര്യം; ആർഷോ പരീക്ഷ എഴുതാതെ ജയിച്ച സംഭവത്തിൽ അന്വേഷണം വേണം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മഹാരാജസ് കോളേജിലെ പിജി വിദ്യാർത്ഥിയും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയുമായ പിഎം ആർഷോ എഴുതാത്ത പരീക്ഷ പാസായെന്ന മാർക്ക് ലിസ്റ്റ് ഉണ്ടാക്കിയത് ആരാണെന്ന് കണ്ടുപിടിക്കാൻ സമഗ്രമായ അന്വേഷണം ...

പരീക്ഷ എഴുതിയില്ല; പക്ഷെ റിസൾട്ട് വന്നപ്പോൾ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പാസായി; ആരോപണം പി.എം ആർഷോയ്ക്ക് എതിരെ

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ പരീക്ഷ എഴുതാത്ത എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സെമസ്റ്റർ റിസൾട്ട് വന്നപ്പോൾ പാസായി. മഹാരാജാസ് കോളജ് വിദ്യാർത്ഥിയായ പി.എം ആർഷോയ്ക്ക് എതിരെയാണ് ആരോപണം ...

ഗസ്റ്റ് ലക്ചറർ ജോലിക്ക് മഹാരാജാസ് കോളജിന്റെ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ്; പൂർവ്വ വിദ്യാർത്ഥിനിക്കെതിരെ പരാതി നൽകി കോളജ് അധികൃതർ; ഉപയോഗിച്ചത് എസ്എഫ്‌ഐ ബന്ധമെന്ന് ആരോപണം

കൊച്ചി: മഹാരാജാസ് കോളജിലെ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഗസ്റ്റ് ലക്ചറർ ജോലി നേടാൻ ശ്രമം. കോളജിലെ പൂർവ്വ വിദ്യാർത്ഥിനിയായ കാസർകോഡ് തൃക്കരിപ്പൂർ സ്വദേശിനിയായ കെ. വിദ്യയാണ് ...

മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രുടെ ആക്രമണം : കെ​എ​സ്‌‌യു ​പ്ര​വ​ർ​ത്ത​ക​രെ വ​ള​ഞ്ഞി​ട്ട് മ​ർ​ദി​ച്ചു, എട്ടുപേർ ആശുപത്രിയിൽ

കൊ​ച്ചി: ഇ​ടു​ക്കി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ കു​ത്തേ​റ്റു മ​രി​ച്ച​തി​നു പി​ന്നാ​ലെ എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രുടെ ആക്രമണം. എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ കെ​എ​സ്‌‌യു ​പ്ര​വ​ർ​ത്ത​ക​രെ വ​ള​ഞ്ഞി​ട്ട് ...

മഹാരാജാസ് കോളെജ് ഹോസ്റ്റലില്‍ താമസിക്കാനിടം വാ​ഗ്ദാനം ചെയ്ത് റാഗിങ്ങിന് വിധേയമാക്കി; എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിക്കെതിരെ വിദ്യാര്‍ത്ഥിയുടെ പരാതി

കൊച്ചി: മഹാരാജാസ് കോളെജ് ഹോസ്റ്റലില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ റാഗിങ്ങിനിരയാക്കിയെന്ന് പരാതി. എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിക്കെതിരെയാണ് പരാതി. ബിരുദ വിദ്യാര്‍ത്ഥിയായ റോബിന്‍സനെ രണ്ട് ദിവസമായി ക്രൂരമായ ...

ഓണസദ്യയെ ചൊല്ലി വനിതാ ഹോട്ടല്‍ തല്ലി തകര്‍ത്ത സംഭവം;മഹാരാജാസ് കോളേജിലെ എഴ് എസ്എഫ് ഐ നേതാക്കള്‍ കസ്റ്റഡിയില്‍

ഓണസദ്യ തികഞ്ഞില്ലെന്ന് ആരോപിച്ച് വനിതാ  ഹോട്ടല്‍ തല്ലിതകര്‍ക്കുകയും  ജീവനക്കാരായ വനിതകളെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ ഏഴ് എസ്എഫ്‌ഐ നേതാക്കള്‍ കസ്റ്റഡിയില്‍. മഹാരാജാസ് കോളേജ് ബിരുദ വിദ്യാര്‍ത്ഥികളായ നിഖില്‍, ...

ഓണസദ്യ തികയാത്തതിനെ ചൊല്ലി തര്‍ക്കം;മഹാരാജാസിലെ എസ്എഫ്ഐക്കാര്‍ വനിതകള്‍ നടത്തുന്ന ഹോട്ടല്‍ അടിച്ചു തകര്‍ത്തു

സദ്യ തികഞ്ഞില്ലെന്ന് ആരോപിച്ച് ഒരുകൂട്ടം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥികള്‍ വനിതകള്‍ നടത്തുന്ന ഭക്ഷണശാല അടിച്ചുതകര്‍ത്തു. എസ്ആര്‍എം റോഡിലെ പൊതിയന്‍സ് വനിതാഹോട്ടലാണ് വിദ്യാര്‍ത്ഥികള്‍ തകര്‍ത്തത്. കാഷ് കൗണ്ടറില്‍ ഉണ്ടായിരുന്ന ...

മഹാരാജാസിലെ പുസ്തക പ്രകാശന ചടങ്ങിൽ അതിഥിയായി സിപിഎം കൊലക്കേസ് പ്രതി കാരായി ചന്ദ്രശേഖരൻ; പ്രതിഷേധം

മഹാരാജാസ് കോളേജില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങിലെ അതിഥി തലശേരി ഫസല്‍ വധക്കേസിലെ പ്രതിയും സിപിഎം നേതാവുമായ കാരായി ചന്ദ്രശേഖരന്‍.കോളജിലെ ഇസ്ലാമിക് ഹിസ്റ്ററി വകുപ്പ് അധ്യാപകൻ ഡോ.പി.ടി.പാർഥസാരഥി ...

 പൂട്ടിയ യൂണിയന്‍ ഓഫിസ് കയ്യേറിയ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലിസില്‍ പ്രിന്‍സിപ്പാളിന്റെ പരാതി, കയ്യേറ്റത്തിന് നേതൃത്വം നല്‍കിയത് പ്രിന്‍സിപ്പാളിന്റെ കസേര കത്തിച്ച കേസിലെ പ്രതികള്‍

  കൊച്ചി:മഹാരാജാസ് കോളജിലെ അടച്ചുപൂട്ടിയ യൂണിയന്‍ ഓഫിസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പൂട്ട് തകര്‍ത്ത് കയ്യേറിയതിനെതിരെ പ്രിന്‍സിപ്പല്‍ പൊലീസിനു പരാതി നല്‍കി. ഡോ. ജയകുമാറാണ് പരാതി നല്‍കിയത്. മുന്‍ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist