തിരുവനന്തപുരം: ഹോര്‍ട്ടി കോര്‍പ്പ് ചെയര്മാന് ജോലിവാഗ്ദാനം ചെയ്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് യുവതിയുടെ പരാതി. ലാല്‍ വര്‍ഗീസ് കല്പ്പകവാടിക്കെതിരെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. കല്പ്പകവാടിക്കെതിരെ പീഡനശ്രമത്തിനും വഞ്ചനാകുറ്റത്തിനും പോലിസ് കേസെടുത്തു.
Discussion about this post