കൊച്ചി: അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി കൊച്ചിയില്‍ നടക്കുന്ന പരിപാടിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി പങ്കെടുക്കും.
21ന് രാവിലെ 6.30ന് പരിപാടി ആരംഭിക്കും. 7ന് ദേശീയ തലത്തില്‍ നടക്കുന്ന യോഗാ പരിശീലനം ആരംഭിക്കും. യോഗ പരിപാടിയില്‍ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം.
Discussion about this post