ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാറ്റമിന്റണ് കിരീടം ഇന്ത്യന്‍ താരം കെ. ശ്രീകാന്തിന്. ഫൈനലില്‍ ഒളിപിംക് ജേതാവ് ചെന്‍ ലോംഗിനെ അട്ടിമറിച്ചു. സ്കോര്‍ 22-20, 21-16
ലോക ഒന്നാം നമ്പര്‍ താരത്തെ അട്ടിമറിച്ചു നേടിയ വിജയം ഇന്ത്യന്‍ ബാറ്റ്മിന്റണ്‍ രംഗത്ത് വലിയ ആവേശം നല്‍കും.
നേരത്തെ ഇന്തോനേഷ്യന്‍ ഓപ്പണ്‍ ചാമ്പ്യന്‍ ഷിപ്പിലും ശ്രീകാന്ത് ജേതാവായിരുന്നു
Discussion about this post