ഡല്‍ഹി: കോണ്‍ഗ്രസിന്റെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ദേശീയ ന്യൂസ് ചാനലായ റിപ്പബ്ലിക് ചാനലിന്റെ പ്രതിനിധികളെ പുറത്താക്കി. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് വനിതാ മാധ്യമപ്രവര്‍ത്തകരെയടക്കം ബലം പ്രയോഗിച്ചാണ് പുറത്താക്കിയത്.
സുനന്ദപുഷ്ക്കറിന്റെ മരണത്തിലെ ദുരൂഹത സംബന്ധിച്ച് നിരന്തരം വാര്‍ത്തകള്‍ നല്‍കുന്നതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്.
കേരളത്തിന്റെ ആവര്‍ത്തനമാണ് ഡല്‍ഹിയില്‍ നടന്നത്. കേരളത്തില്‍ സിപിഎം മുഖ്യമന്ത്രിയാണെങ്കില്‍ ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയത് കോണ്‍ഗ്രസാണ്.
Discussion about this post