ഞങ്ങളുടെ കൂടെ നിങ്ങൾ നിൽക്കൂ, നിങ്ങളുടെ കൂടെ ഞങ്ങളും നിൽക്കാം മാദ്ധ്യമങ്ങളോട് മോഹൻലാൽ
തിരുവനന്തപുരം: ഹേമകമ്മറ്റി റിപ്പോർട്ടിന് പിന്നാലെ ആദ്യമായി പ്രതികരിച്ച് നടനും അമ്മയുടെ മുൻ പ്രസിഡന്റുമായ മോഹൻലാൽ. വ്യക്തിപരമായ കാരണങ്ങളാൽ ആണ് താൻ ഇത് വരെ പ്രതികരിക്കാതിരുന്നതെന്നും കേരളത്തിൽ ഇല്ലാതിരുന്നുവെന്നും ...