യൂ ട്യൂബ് വീഡിയോകള്‍ പ്രായവ്യത്യാസമില്ലാതെ എല്ലാവരും കാണുന്നതാണ്. ഡൗണ്‍ലോഡ് ചെയ്യുന്നവരും കുറവല്ല. ഇനി എളുപ്പത്തില്‍ വീഡിയോ യൂ ടൂബില്‍ നിന്ന ഡൗണ്‍ലോഡ് ചെയ്യാം. ദിവസം പ്രതി ഈ വീഡിയോ ഷെയറിംഗ് സൈറ്റിന്റെ പ്രചാരം ഏറി വരികയാണ്.
മറ്റെല്ലാ വീഡിയോ ഓണ്‍ഡിമാണ്ട്‌സൈറ്റുകളെയും അപേക്ഷിച്ച് യൂ ട്യൂബ് ബഫറിങ്ങ് വേഗതയില്‍ മുന്‍പിലാണ്. ഹൈ ഡെഫനിഷന്‍ വീഡിയോകള്‍ വരെ ഇങ്ങനെ ഒട്ടും കാത്തിരുന്നു മുഷിയാതെ കാണാനും ഡൗണ്‍ലോഡ് ചെയ്യാനും ഇതിലൂടെ സാധിക്കും.
മൊബൈല്‍ഫോണ്‍ വഴിയാണ് ഏതാണ്ട് 40 % വരുന്ന ഉപയോക്താക്കള്‍ യൂ ട്യൂബ് സന്ദര്‍ശിക്കുന്നത്. ഉപയോക്താക്കള്‍ക്ക് എല്ലാവര്‍ക്കും തന്നെ ഈ സൈറ്റില്‍ വീഡിയോകള്‍ കാണാന്‍ അറിയാം. എന്നാല്‍ ചുരുക്കം ചിലര്‍ക്കേ യൂ ട്യൂബ് വീഡിയോകള്‍ മൊബൈലിലൂടെ ഡൗണ്‍ലോഡ് ചെയ്യാനറിയൂ. യൂ ടൂബില്‍ നിന്നും വീഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍ ഉപയോഗിക്കാവുന്ന രണ്ട് ആപ്പുകള്‍ പരിചയപ്പെടാം.
https://www.youtube.com/watch?v=L9grYoh37tU
Discussion about this post