ബിഡിജെഎസുമായി കൂട്ടു കൂടാന്‍ സിപിഎമ്മിന് കഴിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മതസാമുദായികമായ രൂപീകരിക്കുന്ന പാര്‍ട്ടികളെ പിന്തുണക്കില്ലെന്നാണ് പാര്‍ട്ടി തീരുമാനം. ബിഡിജെഎസ് പിരിച്ചുവിടുകയാണ് വേണ്ടതെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
എസ്എന്‍ഡിപിയില്‍ വെള്ളാപ്പള്ളിയുടെ അധീശത്വം അവസാനിച്ചുവെന്ന് മന്ത്രി തോമസ് ഐസകും പറഞ്ഞു.
Discussion about this post