കൊച്ചി: പ്രമേയത്തിലും അവതരണത്തിലും പുതിയ അനുഭവം
പകരുന്ന ബേണ്‍ മൈ ബോഡി എന്ന ഹ്രസ്വ ചിത്രം യു ടൂബില്‍ വൈറലാകുന്നു. പ്രണയം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ ആര്യന് കൃഷ്ണമേനോനാണ് ഹ്രസ്വചിത്രം ഒരുക്കിയത്. അപര്‍ണ നായര്‍, നാദിര്‍ഷ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പുറത്തിറങ്ങി ഒരാഴ്ച പിന്നിടുമ്പോള്‍ രണ്ട് ലക്ഷത്തോളം പേരാണ് ഈ ഹ്രസ്വ ചിത്രം യൂട്യൂബിലൂടെ കണ്ടത്.
Discussion about this post