കൂത്താട്ടുകുളം: കെ.എസ്.ആര്.ടി.സി പെന്ഷന് മുടങ്ങിയതിനെ തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തു. എറണാകുളം സ്വദേശി തങ്കമ്മയാണ് മരിച്ചത്.
ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ലഭിച്ച കുടുംബ പെന്ഷന് മാത്രമായിരുന്നു തങ്കമ്മയുടെ ഏക വരുമാനം. കഴിഞ്ഞ അഞ്ചു മാസമായി പെന്ഷന് മുടങ്ങിയതോടെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന മകനുമൊത്താണ് തങ്കമ്മ താമസിച്ചിരുന്നത്.
Discussion about this post